Thursday, 27 August 2020

पक्षी और दीमक - Hindi Worksheet - by Arjun & Shigesh

  9-ാം ക്ലാസ് ഹിന്ദിയിലെ पक्षी और दीमक  എന്ന പാഠവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ ഇവിടെ പങ്കു വെക്കുകയാണ് നരിക്കുനി GHSS ലെ അധ്യാപകൻ ശ്രീ അർജുൻ കെ, ഓർക്കാട്ടേരി GHSS ലെ അധ്യാപകൻ ശ്രീ ശിഗേഷ് ജി എസ് എന്നിവർ.
ഇരുവർക്കും നന്ദി...

Download

_____________________

More related to Hindi

Video_Electromagnetic Induction- വൈദ്യുത കാന്തിക പ്രേരണം_Physics_10th standard_Chapter 3-by Azeezu Rahman

പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത കാന്തിക പ്രേരണം (Electromagnetic Induction) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ.

Part 1



Part 2

Sunday, 16 August 2020

Worksheets - AREA (Last part) - Maths - Class 9 - By Sarath


ഒൻപതാം ക്ലാസിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) അവസാനത്തെ ആശയവുമായി ബന്ധപ്പെട്ടവർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു

 മലപ്പുറം അഞ്ചച്ചവടി ജി.എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ശരത് . എ .എസ്. 11 pdf ഫയലുകൾ അടങ്ങിയ zip ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

Download

Saturday, 15 August 2020

Video - Magnetic Effect of Electric Current - By Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള വൈദ്യുത കാന്തിക ഫലം എന്ന അധ്യായത്തിലെ circular coil ആനിമേഷൻ്റെ സഹായത്തോടെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ

മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് . സി തയ്യാറാക്കിയ വീഡിയോ..

 
 
 
പത്താം ക്ലാസിലെ ഫിസിക്സിലുള്ള രണ്ടാമത്തെ അധ്യായമായ  വൈദ്യുതകാന്തിക ഫലം. (magnetic effect of electric current)

 വലതു കൈ പെരുവിരൽ നിയമവും ഈസ്റ്റഡിൻ്റെ പരീക്ഷണങ്ങളും  ആനിമേഷനിലൂടെ വളരെ വ്യക്തമായി  പഠിക്കാം

-------------------------------------------
 

Videos - EFFECTS OF ELECTRIC CURRENT / വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ - by Shaiju Balachandran

പത്താം ക്ലാസ് ഫിസിക്സ് പഠഭാഗമായ  EFFECTS OF ELECTRIC CURRENT / വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ എളുപ്പം പഠിക്കാൻ സഹായകമാകുന്ന വീഡിയോ ക്ലാസുകൾ തയ്യാറാക്കി പങ്കു വെക്കുകയാണ്  ൊല്ലം അഞ്ചൽ ശബരിഗിരി SHSS  അധ്യാപകൻ ഷൈജു ബാലചന്ദ്രൻ. 

 

 


https://youtu.be/La7qHftcesQ

 

More

 -------------------------------------

More related to Physics

Hindi Worksheets for Class 8, 9 and 10 - by Arjun & Shigesh

 ഹിന്ദി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ ഇവിടെ പങ്കു വെക്കുകയാണ് നരിക്കുനി GHSS ലെ അധ്യാപകൻ ശ്രീ അർജുൻ കെ, ഓർക്കാട്ടേരി GHSS ലെ അധ്യാപകൻ ശ്രീ ശിഗേഷ് ജി എസ് എന്നിവർ.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രയോജനപ്പെടുന്ന ഈ വർക്ക്ഷീറ്റുകൾ ചുവടെയുള്ള ചിത്രങ്ങളിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യാം.

Part 1

 

Part 2


 


Friday, 14 August 2020

Independence Day: Some Questions and Answers

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പങ്കു വെക്കുകയാണ്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും.

 

https://youtu.be/VYYBTqoh_wg

 

 for LP students

 

https://youtu.be/ygvbvFENzW4

Wednesday, 12 August 2020

Notes - World in the Twentieth Century - Social Science - Class 10 - by Thomas


വിക്‌ടേഴ്‌സ് ചാനൽ സംപ്രേഷണം ചെയ്ത പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഹിസ്റ്റ്റി രണ്ടാം അധ്യായം  class 13  / World in the Twentieth Century    അടിസ്ഥാനമാക്കി ആതിരംപുഴ സെൻ്റ് അലോഷ്യസ് സ്കൂളിലെ അധ്യാപകൻ ശ്രീ തോമസ് എം എഫ് തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ഇവിടെ പങ്കുവക്കുന്നത്.

Downolad 

 -------------------------------------------

More related to Social Science

Online Evaluation - Chemistry - Class 10 - by Ravi

 

പത്താം ക്ലാസ്  രസതന്ത്രം   രണ്ടാം അദ്ധ്യായത്തിന്റെ ഓൺലൈൻ ടെസ്റ്റ് ലിങ്കുകൾ ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്. വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ പ്രയോജനപ്പെടും.



--------------------------------
More related to Chemistry

More from Ravi Peringode

Notes and Worksheets - Maths - By Sarath


06-08-2020 ന് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത പത്താം ക്ലാസിലെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കി നോട്ടും വർക്കും ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.

ശരത് സാറിനു നന്ദി...




-----------------------------