Thursday, 28 May 2020

Physics Video Classes by Azeezurahman

എസ് എസ് എൽ സി, +1, +2 വിദ്യാർത്ഥികൾക്ക് വേണ്ടി അടക്കാകുണ്ട് CHSS ലെ അധ്യാപകൻ ശ്രീ അസീസുറഹ്മാൻ തയ്യാറാക്കിയ വീഡിയോകൾ.


1.  EFFECTS OF ELECTRIC CURRENT
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ

Tuesday, 19 May 2020

Videos on REFRACTION OF LIGHT

ഫിസിക്സിലെ REFRACTION OF LIGHT (പ്രകാശത്തിന്റെ അപവർത്തനം) എന്ന ഭാഗത്തെ പുതിയ പഠന തന്ത്രങ്ങളും എളുപ്പവഴികളും ഈ വീഡിയോയിലൂടെ പങ്കു വെക്കുന്നു Exam Clinic YouTube channel. ഓരോ പാഠഭാഗത്തെയും എളുപ്പവഴികൾ ആനിമേഷൻ ഉപയോഗിച്ചു ചെയ്തിരിക്കുന്നു. 

Reflections of light

Part-1


Part-2

Sunday, 17 May 2020

Answer Keys - SSLC Examination March 2020

 Subject prepared by
 English    

ANIL KUMAR.P. HST ( ENGLISH) , A.V.H.S.S, PONNANI

 English                                 Brajesh kakkat
HST English MMMHSS KUTTAYI


 English  MUHAMMED JAVAD K.T, MARKAZ HSS KARANTHUR
 Social Science
 Colin Jose E, Dr. AMMR Govt HSS for Girls Kattela, Thiruvananthapuram & Biju.M, GHSS Parappa , Kasargod
 Social Science  Bindumol P R , Govt. GHSS Vaikom & K S Deepu HSS & VHSS Brahmamangalam  
Physics (With Questions)Ebrahim V A, GHSS Ezhippuram South
 Mathematics EM   
 Mathematics MM  
 
 Sarath .A .S  GHS Anchachavidi
 Mathematics Binoyi Philip, GHSS Kottodi
 Mathematics Dr Raveendranath VS






Saturday, 16 May 2020

SSLC Maths - Video Classes by Maths Guru Saleem Faisal



എസ് എസ് എൽ സി മാത്സ് പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനുതകുന്ന   വീഡിയോ ക്ലാസുകൾ തയ്യാറാക്കി പങ്കു വെക്കുകയാണ് മാത്സ് ഗുരു സലീം ഫൈസൽ.

ഈ ക്ലാസുകൾ  സ്പന്ദനത്തിലൂടെ വിദ്യാർത്ഥികളിലെത്തിക്കുന്ന സലീം സാറിനു നന്ദി... 

  • SSLC പരീക്ഷയിൽ കണക്കിൽ എങ്ങനെ ഫുൾ മാർക്ക് നേടാം Part 1
https://youtu.be/Wv_X2_3Gb2I
  • SSLC പരീക്ഷയിൽ കണക്കിൽ എങ്ങനെ ഫുൾ മാർക്ക് നേടാം Part 2
https://youtu.be/bL8tc3faLz0 
  • SSLC പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
https://youtu.be/MlCcKoibWx4 

SSLC physics Refractive index and it's applications" by Subhalakshmi

SSLC physics Refractive index and it's applications" prepared by Subhalakshmi M .HST(ps). Parassinikkadavu HSS.kannur

Thursday, 14 May 2020

SSLC Physics Video Lessons by Fasal Cheekode

SSLC ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് മത്സരപ്പരീക്ഷ ട്രെയ്നർ കൂടിയായ ശ്രീ ഫസൽ ചീക്കോട് തയ്യാറാക്കിയ വീഡിയോകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്.
വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പരമാവധി പഠന വിഭവങ്ങൾ വിദ്യാർത്ഥികളിലും അധ്യാപകരിലും എത്തിക്കുവാനുള്ള സ്പന്ദനത്തിൻറെ ശ്രമങ്ങളുടെ ഭാഗമായതിനു ഫസൽ സാറിനു നന്ദി...

PART 1 :

Polynomials (ബഹുപദങ്ങൾ ) - SSLC Maths Qiuck Revision - by Sarath AS



പത്താം ക്ലാസിലെ ഗണിതത്തിലെ  ബ
ഹുപദങ്ങൾ (Polynomials)  എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി  മലപ്പുറം അഞ്ചച്ചവടി  ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത്  . എ.എസ്
                                        തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണിത്. ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും നൽകിയിരിക്കുന്നു.     

ശരത് സാറിനു നന്ദി...


SSLC Maths Video Classes by Noushad Chelari

ലോക്ഡൗണിന് ശേഷം നടക്കുന്ന എസ് എസ് എൽ സി ഗണിത
പരീക്ഷക്ക് വേണ്ടിയുള്ള അവസാനവട്ട ഒരുക്കം.
മുൻ വർഷചോദ്യങ്ങളുടെ Discussion, മാറിയ pattern ലുള്ള പുതിയ ചോദ്യങ്ങളുടെ വിശകലനം തുടങ്ങിയവയാണ് ഈ വീഡിയോകളിലൂടെ ശ്രീ നൌഷാദ് ചേളാരി 
(ND മാത് അക്കാദമി) പങ്കു വെക്കുന്നത് 

1) A+ level questions discussions
Part-1

More>>>>
Part 2
3 ) നിർമ്മിതി part 1
Part - 2
Part - 3
part - 4
4)സമാന്തര ശ്രേണി
part-1
part-2
Part - 3

വൃത്തങ്ങൾ
ത്രികോണമിതി

Tuesday, 12 May 2020

'Joule's law' in malayalam - Video

വൈദ്യുത പ്രഹാത്തിൻറെ ഫലങ്ങൾ (Effects of electricity), താപഫലം - ജൂൾ നിയമം (Heating effect (Joule's law)) എന്നീ പാഠഭാഗങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവെക്കുകയാണ് കണ്ണൂർ പറശ്ശിനിക്കടവ് എച്ച് എസ് എസ്സിലെ അധ്യാപിക ശ്രീമതി ശുഭലക്ഷ്മി എം.

നന്ദി....



Classes for SSLC Students


മലപ്പുറം ജില്ലയിലെ ഒരു കൂട്ടം ട്യൂഷൻ അധ്യാപകർ ചേർന്ന് 2020 -21 അധ്യയനവർഷത്തിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ക്ലാസുകളാണ് ഇവിടെ നൽകുന്നത്.

ലോക്‌  ഡൗൺ കാലത്ത്,  പുതിയ അധ്യായന വർഷം തുടങ്ങാൻ വൈകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഈ വീഡിയോ ക്ലാസുകൾ  ഏറെ പ്രയോജനകരമാകും

 1. Effects of Electronic Current - SSLC Physics