Monday, 20 April 2020

Online Classes @ TSS Vadakkangara - Chemistry

വടക്കാങ്ങര ടി എസ് എസ്സിന്‍റെ ഓൺലൈന്‍ ക്ലാസിൽ  ശ്രീമതി ജസീനയുടെ കെമിസ്ട്രി ക്ലാസുകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്



  • അമോണിയ Ammonia 


https://youtu.be/Y_SlnOeAU0o

  •  പിരിയോഡിക് ടേബിൾ - ബ്ലോക്ക്, ഗ്രൂപ്പ്, പിരിയഡ്



https://youtu.be/eLpSUCnLyjs


Online Tests for Physics, Chemistry & Maths


ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ ചെറിയ യൂണിറ്റുകളായി തയ്യാറാക്കുന്ന  ചോദ്യപേപ്പറുകൾ ഇവിടെ പങ്കുവെക്കുകയാണ് IUHSS ലെ അധ്യാപകന്‍  ശ്രീ യൂസഫ് ടി.പി.


ഇതുവരെ നടന്ന  ഓൺലൈൻ  പരീക്ഷ  ലിങ്കുകൾ ചുവടെ

PHYSICS UNIT 1       https://forms.gle/b7jgin8ax11y3n3K8

PHYSICS UNIT 2       https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 3      https://forms.gle/jyaoxEGfR42dGst16

PHYSICS UNIT 4
https://forms.gle/zLvbNRkEbqpXLXT16

PHYSICS UNIT 5
https://forms.gle/kXXsJYfNzKjy1x5EA

PHYSICS UNIT 6
https://forms.gle/jBGcZasw3gSEwgoW9

PHYSICS UNIT 7

https://forms.gle/BfbsQKApZVqxtywC7

---------------------------------
CHEMISTRY    1       https://forms.gle/dK1gCbiMXpMHFTfL9

CHEMISTRY    2      https://forms.gle/KrDhWECdz2dJsQmE7

CHEMISTRY   3        https://forms.gle/H7rPzqY1FYW6Yvsa8   

CHEMISTRY   4
https://forms.gle/8JZMoEcarsLdcbMd6

CHEMISTRY   5
https://forms.gle/B7Pj699s26SZUGsr5

CHEMISTRY   6
https://forms.gle/xeoxDnZjhz7jB4sk6

CHEMISTRY   7
https://forms.gle/hSQhCeS576EexnsR7
-------------------------------------
Maths   Unit   1      
https://forms.gle/5DpUDPEw2yqeNpa17

Maths unit. 2
https://forms.gle/hiCSEH7QEmJFQZKM6

Maths Unit 3
https://forms.gle/XfKTdVJD5dNgk5LA8


Maths Unit 4
https://forms.gle/yLZ9uqkvFEKUJju87

Maths Unit 5
https://forms.gle/f3jn3TEAnoCxuRJL7


Maths Unit 6 & 9
https://forms.gle/GcA9kuQyeW1P3oE36


Maths Unit 8
https://forms.gle/153cK1KUsrYPMSdaA

Saturday, 18 April 2020

Online Classes @ TSS Vadakkangara - Maths

വടക്കാങ്ങര ടി എസ് എസ്സിന്‍റെ ഓൺലൈന്‍  ഗണിതശാസ്ത്ര ക്ലാസുകളാണ് ഈ പോസ്റ്റിൽ പങ്കുവെക്കുന്നത്..

 2. Triangle Construction based on the lessons 'circles' and 'tangents' - (Sreekala Teacher)
18.04.2020

https://youtu.be/3ikwZjAH7t8



1. Polynomials ബഹുപദങ്ങൾ (അനീസ് മാസ്റ്റര്‍)
11.04.2020

Friday, 17 April 2020

Question Pool - ARITHMETIC SEQUENCES - SSLC Maths


പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES )  എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി മാറിയ രീതിയിലുള്ള ചോദ്യമാതൃകയിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യേഖരമാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ  ശരത് . എ . എസ് പങ്കുവെക്കുന്നത്.  മലയാളം , ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം ചോദ്യശേഖരങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഉത്തര സൂചിക അവസാനം നൽകിയിരിക്കുന്നു.

ശരത് സാറിനു നന്ദി....






Video Lessons - SSLC Chemistry & Maths

മലപ്പുറം  ജില്ലയിലെ വേങ്ങ യിലെ  Bright institute ലെ കെമിസ്ട്രി   അദ്ധ്യാപകൻ ശ്രീ റഹീസ് തയ്യാറാക്കിയ SSLC ചില വീഡിയോകൾ ഇവിടെ പങ്കുവെക്കുന്നു.


Class 10 Physics First Terminal Exam Analysis - Video

പത്താം ക്ലാസ്സിലെ ഭൗതിക ശാസ്ത്രത്തിലെ പാദ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വീഡിയോ രൂപത്തിൽ അവലോകനം ചെയ്യുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി


Tuesday, 14 April 2020

Online Tests - Maths Revision


 കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം  ഗണിതശാസ്ത്ര പാഠങ്ങളിലെ ചോദ്യങ്ങളുൾക്കൊള്ളിച്ച് കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ശ്രീമതി ബിന്ധു കെ എസ്  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.


Sunday, 12 April 2020

Video On 'Displacement Reactions' - Chemistry Class 10

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ആദേശ രാസപ്രവർത്തനങ്ങൾ (Displacement Reactions) എന്ന പാഠഭാഗത്തെ അധികരിച്ച് മലപ്പുറം ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി തയ്യാറാക്കിയ lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ്

https://youtu.be/ZbO5waWCZJM

Online Revision Tests - Physics , Chemistry


ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപെടുത്തി എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റ് ലിങ്കുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇബ്രാഹീം സാറിനു നന്ദി...


ഫിസിക്സ്

കെമിസ്ട്രി


Friday, 10 April 2020

Online Test - Chemistry Revision


കൊറോണ കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും ഉപകാരപ്പെടുന്ന വിധം കെമിസ്ട്രി പാഠങ്ങളിലെ  ചോദ്യങ്ങളുൾക്കൊള്ളിച്ച് തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റുകൾ ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്. രവി സാറിനു നന്ദി..