Listing all phrasal verbs would be an immense task, as there are thousands of them in the English language. However, here is a comprehensive list of commonly used phrasal verbs compiled by M A Rasack Vellila, TSS Vadakkangara.
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Sunday, 12 May 2024
Thursday, 9 May 2024
SSLC 2024 Revaluation, Scrutiny, Photocopy
2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്കൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗികവെബ്സൈറ്റായ https://sslcexam.kerala.gov.in 09.05.2024 മുതൽ 15.05.2024 വൈകുന്നേരം 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരി ശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിൻ്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 15-ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷകൾ 16.05.2024 2024 മെയ് 18) വൈകുന്നേരം 5 മണിക്കുമുമ്പ് പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/-രൂപ, ഫോട്ടോകോപ്പിക്ക് 200/-രൂപ സ്ക്രൂട്ടിനിക്ക് 50/-രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിനിക്ക് വേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.
പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിൻ്റൗട്ട് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 15.05.2024-ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ സ്വീകരിക്കുന്നതല്ല.
Sunday, 5 May 2024
Basic Idea of Mathematics
ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ജിഎച്ച്എസ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത്ത് എ എസ് തയ്യാറാക്കിയ പഠന സഹായികളാണ് ഇവിടെ നൽകുന്നത്.
ഗണിത ശാസ്ത്ര അധ്യാപന മേഖലയിൽ ഇത്തരം സേവനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ശരത് സാറിന് ഹൃദയം നിറഞ്ഞ നന്ദി...
Maths Basic Idea Of The Day 1 - EM - Answer
Maths Basic Idea Of The Day 1 - MM - Answer
Maths Basic Idea Of The Day 2 - EM - Answer
Maths Basic Idea Of The Day 2 - MM - Answer
Maths Basic Idea Of The Day 3 - EM - Answer
Maths Basic Idea Of The Day 3 - MM - Answer
Maths Basic Idea Of The Day 4 - EM - Answer
Maths Basic Idea Of The Day 4 - MM - Answer
Maths Basic Idea Of The Day 5 - EM - Answer
Maths Basic Idea Of The Day 5 - MM - Answer
Maths Basic Idea Of The Day 6 - EM - Answer
Maths Basic Idea Of The Day 6 - MM - Answer
Saturday, 8 July 2023
Mathematics_Question of the Day - 1 to 20 in One file
8, 9, 10 ക്ലാസുകളിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ കുറ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് തയ്യാറാക്കി പങ്കുവെച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും 1 മുതൽ 20 വരെയുള്ളവ ഒരുമിച്ച് പോസ്റ്റ് ചെയ്യുകയാണിവിടെ . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
Mathematics_QUESTION OF THE DAY 2023-24_Class 8
8-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
Tuesday, 27 June 2023
Mathematics_QUESTION OF THE DAY 2023-24_Class 9
9-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
posted by M A Rasack Vellila
Wednesday, 21 June 2023
Mathematics_QUESTION OF THE DAY 2023-24_Class 10
10-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
Tuesday, 20 June 2023
Bridge Materials_Maths_Class 9 & 10
പത്ത്, ഒൻപത് ക്ലാസുകളിലെ ഗണിതപഠനത്തിന് ആവശ്യമായ മുന്നറിവുകളുടെ ക്രോഡീകരണം ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുകയാണ് കുറ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് .
ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
ഫയലുകൾ ചുവടെ നിന്ന് Download ചെയ്യാം..
Saturday, 20 May 2023
Thursday, 2 March 2023
Question Papers and Answer Keys - SSLC Model Examination 2023
| Question Paper | Answer Key | |
| Arabic | ||
| Malayalam | ||
| Urdu | Answer Key (By Faisal Vafa, GHS Chalisseri) | |
| Malayalam II | ||
| English | Answer Key (By M A Rasack vellila, TSS Vadakkangara) | |
| Hindi | ||
| Social Science MM ||| Social Science EM | ||
| Physics MM ||| Physics EM | ||
| Chemistry MM ||| Chemistry EM | ||
| Biology MM ||| Biology EM | ||
| Mathematics MM ||| Mathematics EM | ||
| |