
ശിശുദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തിലും പിഡിഎഫ് ഫയലായും തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകൾ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...