Wednesday, 11 December 2024

Second Terminal Evaluation 2024-25 - Question Papers & Answer Keys

 
അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നു. ഉത്തര സൂചികകൾ തയ്യാറാക്കുന്ന അധ്യാപകർ അവ spnadanam.tss@gmail.com ലേക്ക് mail ചെയ്യുകയോ 8606515496 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ ആണെങ്കിൽ വിദ്യാർത്ഥികൾക്കും മറ്റു അധ്യാപകർക്കും സഹായകമാവും വിധം എല്ലാ ഉത്തര സൂചികകളും അവരിലേക്ക് എത്തിക്കാൻ നമുക്കാവും.


Class 10
Question PapersAnswer Keys

   Malayalam ii            
    English   
    Hindi
            
  • Social Science (EM)
  • Social Science (MM)
             Answer Key (EM) (By Biju K K, GHS Tuvvur)      
  •   Physics (EM)
  •   Physics (MM)
            
  •  Chemistry (EM)
  •  Chemistry (MM)
         Answer Key   (By Ravi, HS Peringode)

Class 9
Question PapersAnswer Keys
  • Malayalam
  • Arabic  
  • Urdu  

   Malayalam ii            
    English   
    Hindi
            
            
  •   Physics (EM)
  •   Physics (MM)
            
  •  Chemistry (EM)
  •  Chemistry (MM)
  • Biology (EM)
  • Biology (MM)
           
                                                                                    
   Art Education Answer Key (By Suresh Kattilangadi)                                                                                 

Class 8
Question PapersAnswer Keys
                                                                            
   Malayalam ii            
    English   
  Answer Key (By Noushadali A, TSS Vadakkangara)
    Hindi
            
  Answer Key (EM) (By Biju K K, GHS Tuvvur)          
  • Basic Science (EM)
  • Basic Science (MM)
            
  • Mathematics (EM)
  • Mathematics (MM)
    
Art Education Answer Key (By Suresh Kattilangadi)           
 
            

Wednesday, 4 December 2024

Model Question Paper - English - Class 10 - term 2


രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് മാതൃകാ ചോദ്യപേപ്പർ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പെരുവള്ളൂർ GHSS ലെ അധ്യാപകൻ ശ്രീ ശഫീഖ് അഹമ്മദ്.



Click Here To Download - Model QP - English - Std 10


SMILE - Supporting Modules for SSLC Students

 


എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിന് കണ്ണൂർ ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് തയ്യാറാക്കിയ SMILE പഠനപിന്തുണ സഹായികളാണ് ഇവിടെ പങ്കുവെക്കുന്നത്.

Chemistry Notes


 

9, 10 ക്ലാസുകളിലെ കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചില നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ രവി പെരിങ്ങോട്.

Chemistry - Class 9 Chapter 4 (EM)

Chemistry - Class 9 Chapter 5 (EM)

Chemistry - Class 9 Chapter 5 (MM)

Chemistry - Class 10 Chapter 5 (EM)

Chemistry - Class 10 Chapter 5 (MM)

Tuesday, 3 December 2024

Model Question Papers by Samgra

 

രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ മാതൃക ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും..

Malayalm

Malayalam II

English

Hindi

Social Science

Physics

Chemistry

Biology

Mathematics


All Question Papers in One File

Presentation File Class - IX Social Science - II Lesson - 7 Through the Sandy Expanse (English Medium)



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ Through the Sandy Expanse   എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ (ഇംഗ്ലീഷ് മീഡിയം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.

Click To Download

Tuesday, 19 November 2024

Presentation on 'Extension of Democracy Through Institutions' - Social Science I - Class 9 - Lesson 7

 

ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ Extension of Democracy Through Institutions എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Download - Extension of Democracy Through Institutions


______________________

More Related to Social Science
More from Soju Joseph

Presentation on 'Indian Economy through various Sectors' - Social Science 2 - Std 9

 


ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ (Indian Economy Through Various Sectors)' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പാലക്കാട് ചിറ്റൂർ PSHS ലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ മനു ചന്ദ്രൻ.

Download - ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ

Download - Indian Economy Through Various Sectors


_________________

More Related to Social Science

Thursday, 14 November 2024

Presentation on Indian Economy Through Various Sectors - Class - IX Social Science - II Lesson - 5



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ (Indian Economy Through Various Sectors)' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Indian Economy Through Various Sectors 

ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ


Sunday, 10 November 2024

Notes - The unstoppable soul surfer - Std 9 English unit 4

 


Here we share with you the notes of Std 9 English unit 4 - 'The unstoppable soul surfer' prepared  by Mrs. Leena V, HST, GHSS Kodungallur. Thanks to Leena Teacher

Download Notes

Sunday, 27 October 2024

NEXUS - ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി


    ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി. മലപ്പുറം ഡയറ്റിന്റെ നേതൃത്വ ത്തിൽ അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ തയ്യാറാക്കിയ കൈപ്പുസ്തകം ഇവിടെ പങ്കുവെക്കുന്നു.

Download

Teaching Manuals - English - class 8, 9 & 10

Updated on 27 October 2024



   Here are the Teaching Manuals for English Lessons in Highschool classes in Kerala Syllabus. These are prepared by Mrs. Leena V, HST, GHSS Kodungallur. Team Spandanam is grateful to her for this great venture.


Class 9

Saturday, 26 October 2024

Presentation File Class - IX Social Science - I Lesson - 4



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യയിലെ ജനസംഖ്യാ പ്രവണതകൾ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസൻറേഷൻ ഫയൽ  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Download

Saturday, 19 October 2024

Presentation on 'Plateau Where the Earth’s History Slumbers' Class - IX Social Science - II Lesson - 3

ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം - 2  ലെ Plateau Where the Earth’s History Slumbers എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസൻറേഷൻ ഫയൽ (English Medium) തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


 Download

Friday, 11 October 2024

Presentation on 'Land Grants and the Indian Society' - Social Science - Class 9

ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം മൂന്നാം പാഠം  Land Grants and the Indian  Society എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസൻറേഷൻ ഫയൽ (English Medium) തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.

Click Here To Download 'Land Grants and the Indian Society' presentation




Friday, 27 September 2024

A pictorial account of the eventful phases of Gandhi's life

 

ഗാന്ധിജിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ ഘട്ടങ്ങൾ  സചിത്ര വിവരണമായി ഒക്ടോബർ 2 ൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.

Tuesday, 24 September 2024

Std 9 English Unit 3 Notes by Mrs. Leena V


Mrs. Leena V, HST, GHSS Kodungallur hereby shares with us the notes of Std 9 English Unit 3. Thanks to Leena Teacher for her great efforts.

  • The saga of tiffin carriers 
  • Sea fever
  • Waiting for rain
Download the file from here


Wednesday, 4 September 2024

First Terminal Evaluation 2024-25 - Question Papers & Answer Keys


പാദവാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നു. ഉത്തര സൂചികകൾ തയ്യാറാക്കുന്ന അധ്യാപകർ അവ spnadanam.tss@gmail.com ലേക്ക് mail ചെയ്യുകയോ 8606515496 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ ആണെങ്കിൽ വിദ്യാർത്ഥികൾക്കും മറ്റു അധ്യാപകർക്കും സഹായകമാവും വിധം എല്ലാ ഉത്തര സൂചികകളും അവരിലേക്ക് എത്തിക്കാൻ നമുക്കാവും.

Class 10
Question Paper Answer Key

   Malayalam ii             
    English   
     Answer Key 1
            (By M A Rasack Vellila & Noushadali A, TSS Vadakkangara, Malappuram)
            (By Anil Kumar P, AVHSS Ponnani)       
    Hindi
            
            
            
            
            
 Answer Key (MM)  - Answer Key (EM)
        (By Sarath A S,    GHSS Kuttippuram) 
 Answer Key 
        (By Binoy Philip, GHS Kottodi)
Detailed Answers
         (By Dr.V.S.Raveendra Nath)

Class 9
Question Paper Answer Key

   Malayalam ii             
    English
        (By M A Rasack Vellila & Noushadali A, TSS Vadakkangara, Malappuram)      
    Hindi
            
       Answer Key
(By Biju K K,  GHSS Tuvvur, Malappuram)    

            
        Answer Key (By Ravi, HS Peringode)    
  • Biology (EM)
  • Biology (MM)
            
  Answer Key 
        (By Binoy Philip, GHS Kottodi) 

Answer Key (MM)  - Answer Key (EM)
        (By Sarath A S,    GHSS Kuttippuram) 
Detailed Answers
         (By Dr.V.S.Raveendra Nath)
(By Suresh Kattilangadi)           

Class 8
Question Paper Answer Key
Urdu Answer Key
(By Faisal vafa, GHSS Chalisseri, Palakkad)
   Malayalam ii             
    English   
        (By M A Rasack Vellila & Noushadali A, TSS       Vadakkangara, Malappuram)      
Detailed Answers 
        (By Anil Kumar P, AVHSS Ponnani) 
    Hindi
            
  •  Social Science (EM)
  • Social Science (MM)
            
            
   Answer Key 
        (By Binoy Philip, GHS Kottodi) 
Answer Key (MM)  - Answer Key (EM)
        (By Sarath A S,    GHSS Kuttippuram) 
  •  Art/Health/PE/WE (EM)
  • Art/Health/PE/WE (MM)
(By Suresh Kattilangadi)                   
 
            

Monday, 2 September 2024

Model Question Papers Std 9

 ഒൻപതാം ക്ലാസ് ഒന്നാം പാദവാർഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ
Click Here 

Thursday, 29 August 2024

Science Puzzle Book

 

പസിലുകൾ ശാസ്ത്ര പഠനത്തിൽ വലിയാരു സ്ഥാനം  വഹിക്കുന്നുണ്ട്.   ഉത്തരം  കണ്ടെത്താനുള്ള ജിജ്ഞാസ  വളർത്തി  അറിവ്  വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രശ്നങ്ങളാണ് പസിലുകൾ. 

ശാസ്ത്ര സിദ്ധാന്തങ്ങളും  ആശയങ്ങളും എളുപ്പത്തിൽ  രസകരമായി  മനസ്സിലാക്കുന്നതിനും  പ്രശ്ന പരിഹാര  കഴിവുകൾ  മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായകമാകുന്ന ചില പസിലുകൾ (Science Puzzle Book) തയ്യാറാക്കി പങ്കുവെക്കുകയാണ് നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ശ്രീ സുരേഷ്.

Thursday, 25 July 2024

Multiple Choice Questions - Project Tiger - Class 10 English

Here are some Multiple Choice Questions related to the memoir, Project Tiger, given in Kerala English Reader Class 10. This will help students to assess themselves how clearly they have comprehended the lesson.

Practice Online

Download pdf file

Download webpage file to practice

Saturday, 20 July 2024

Multiple Choice Questions (MCQ) - Nothing Twice - Class 9 English

 Here are some Multiple Choice Questions (MCQ) related to the poem Nothing Twince in the kerala English Reader Class 9

Download Multiple Choice Questions (MCQ) - Nothing Twice 


Model Questions - Biology Class 9 Unit 1

 


ഒൻപതാം ക്ലാസ് ബയോളജി ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട മാതൃകാ ചോദ്യപേപ്പറാണ് ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്.


Biology - Class 9 - Unit -1 Model Question -MM

Biology - Class 9 - Unit -1 Model Question -EM

Tuesday, 16 July 2024

Appreciation Note - Nothing Twice

Appreciation Note

Nothing Twice

By Wisława Szymborska

 

Wisława Szymborska, a Nobel Prize-winning Polish poet, delves into the complexities of human existence in her poem "Nothing Twice." Through her eloquent verses, Szymborska explores the theme of embracing the present moment and cherishing life's fleeting nature. She skilfully crafts a narrative that emphasizes the uniqueness of each experience, highlighting the impermanence of time and the spontaneity of existence.

Appreciation Note - Lines Written in Early Spring

Appreciation Note

Lines Written in Early Spring
by William Wordsworth

The poem "Lines Written in Early Spring" by William Wordsworth celebrates the connection between man and nature, a common theme in the works of this renowned nature poet. In the poem, Wordsworth finds joy in the beauty and sounds of the natural world while also reflecting on the negative impact of human actions on both society and the environment.

Sitting in a tranquil grove, the poet is surrounded by a symphony of sounds and sights, finding solace in the melodies of birds and the harmonious music of the woods. Despite the peaceful setting, he is struck by melancholy thoughts, contrasting the serenity of nature with the troubles of humanity.

Lunar Day (ചന്ദ്രദിനം) Quiz


July 21 Lunar Day (ചന്ദ്രദിനം) ആചരിക്കാൻ ഉദ്ദേശിക്കുന്നവർക്കായി Quiz, Our Moon, Lunar Missions എന്നിവയുടെ pdf ഇവിടെ പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ.


Sunday, 14 July 2024

Short Answer Questions – Class 10 - ICT Unit 1 - The World of Designing



Here are some short answer Questions based on the first unit of ICT Class 10, The World of Designing. Hope it will help you understand the main ideas conveyed in the lesson.






Online Evaluation Tools - Physics and Chemistry

ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചില Online Evaluation Tools ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്

SSLC Previous Year Questions (2017 to 2024) - MATHEMATICS

 

2017 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ എസ്.എസ്,എൽ.സി ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷകളിൽ വന്നിട്ടുള്ള ചോദ്യങ്ങളുടെ സമാഹാരമാണ് മലപ്പുറം പൂക്കൊളത്തൂർ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപിക  ശ്രീമതി ഷീബ കെ തയ്യാറാക്കി ഇവിടെ പങ്കുവെക്കുന്നത്.


SSLC Maths Previous Year Questions  (2017 to 2024) - EM

SSLC Maths Previous Year Questions  (2017 to 2024) - MM




Monday, 8 July 2024

Physics and Chemistry Resources - Class 9

 ഒൻപതാം ക്‌ളാസ് ഫിസിക്സ്, കെമിസ്ട്രി  പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളും ഓൺലൈൻ ചോദ്യപേപ്പറുകളും  ഇവിടെ  പങ്കുവെക്കുകയാണ്  ശ്രീ രവി പെരിങ്ങോട്.

Notes - Chemistry - Class 9 Unit 1

Chemistry - Class 9 Unit 1 - Online Questions


Saturday, 6 July 2024

Class 9 Biology - Unit 2 - Digestion And Transport of Nutrients (ദഹനവും പോഷകസംവഹനവും) - Resources by Rasheed Odakkal



ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ ദഹനവും പോഷകസംവഹനവും (Digestion And Transport of Nutrients ) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

Content: ദഹനവ്യവസ്ഥ, യാന്ത്രിക ദഹനവും രാസിക ദഹനവും,  പോഷകാഗിരണം, വില്ലസ്, രക്തം, ലിംഫ് -ഘടകങ്ങൾ,  രക്തപര്യയനം,  ഹൃദയത്തിന്റെ ഘടന,  ഹൃദയസ്പന്ദനം, രക്തസമ്മർദം,  ഹൃദയാരാഗ്യം,  സംവഹനം സസ്യങ്ങളിൽ. (The Digestive System, Mechanical Digestion & Chemical Digestion, Absorption of Nutrients, Villus, Blood & Lymph - components, Blood Circulation, Heart -structure, Heart beat, Blood pressure, Health of heart, Transport in Plants)


__________________________________________

 More from Sri Rasheed Odakkal |||| More Related to Biology

Class 8 Biology - Unit 2 - Cell Clusters (അധ്യായം2 - കോശജോലങ്ങൾ) - Resources by Rasheed Odakkal



എട്ടാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ കോശജോലങ്ങൾ  (Cell Clusters) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.