Tuesday, 5 July 2022

Notes - Mathematics Class 10 - By Sarath

പത്താം ക്ലാസിലെ ഗണിതവുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്. ശരത്ത് സാറിനു നന്ദി....


 ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ ( ARITHMETIC SEQUENCE ) - ലെ സംഖ്യാക്രമങ്ങളുടെ ( Number Patterns ) വിശദമായ നോട്ട് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ



രണ്ടാമത്തെ പാഠമായ വൃത്തങ്ങൾ ( CIRCLES ) - ലെ എല്ലാ നിർമിതികളും (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു. എല്ലാ കുട്ടികൾക്കും മനസിലാകുന്നതിനാൽ ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല.


No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...