Wednesday, 23 February 2022

SSLC Question Bank - by DIET and District Panchayat , Malappuram

 മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  രണ്ട് സെറ്റ് മോഡൽ ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 

 ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ചോദ്യങ്ങൾ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.


ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും സ്പന്ദനത്തിൽ ഇവ പ്രസിദ്ധീകരിക്കാനായി അയച്ചു തന്ന ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ടി പി ഹാരിസിനും നന്ദി...


Set 1 Malayalam  Medium
Set 1 English Medium

Set 2 Malayalam  Medium
Set 2 English Medium

1 comment:

  1. Set 1 malayalam medium maths question answer വേണം

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...