Saturday, 31 October 2020

Practice python without a computer

 കമ്പ്യൂട്ടറില്ലാതെയും പൈത്തൺ പാഠങ്ങൾ പരിശീലിക്കാം...
നിങ്ങളുടെ ഫോണിൽ എങ്ങിനെ python പരിശീലിക്കാമെന്ന് വിശദീകരിക്കുന്ന ഈ വീഡിയോ കണ്ടു നോക്കൂ......

(2 mts)


Thursday, 29 October 2020

Notes and Worksheets - NEW NUMBERS (പുതിയ സംഖ്യകൾ) - Maths Std IX - By Sarath

 

 

21/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ ( പുതിയ സംഖ്യകൾ NEW NUMBERS  ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്


-----------------------------

Kerala Quiz

 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരളത്തെ കുറിച്ചുള്ള ഏതാനും ചോദ്യോത്തരങ്ങൾ

 



https://youtu.be/RLKdDd64MV8

Notes - Mathematics of chance (സാധ്യതകളുടെ ഗണിതം) - Std X - By Sarath A S


വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിലെ  സാധ്യതകളുടെ ഗണിതം (Mathematics of chance ) എന്ന പാഠത്തി ലെ മുഴുവൻ നോട്ടുകളും വർക്കു ഷീറ്റുകളും ഒറ്റഫയലിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്  തയ്യാറാക്കിയ നോട്ടും, വർക്ക് ഷീറ്റുകളുമാണ് ഈ പോസ്റ്റിൽ.
ശരത് സാറിനു നന്ദി...

Notes and Worksheets - Mathematics _ Std X - By Sarath A S


പത്താം തരം ഗണിതശാസ്ത്ര ക്ലാസുകളുമായി ബന്ധപ്പെട്ട്
മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്  തയ്യാറാക്കിയ നോട്ടും, വർക്ക് ഷീറ്റുകളുമാണ് ഈ പോസ്റ്റിൽ.
ശരത് സാറിനു നന്ദി...

23/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ (  ത്രികോണമിതി TRIGNOMETRY ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ.

 
27/10/2020 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ (  ത്രികോണമിതി TRIGNOMETRY ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ.


Monday, 26 October 2020

നവോത്ഥാന നായകർ സചിത്രക്കുറിപ്പ്

 


കേരളപ്പിറവിയുമായി ബന്ധപ്പെട്ട് 30 നവോത്ഥാന നായകൻമാരുടെ സചിത്രവിവരണം  അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സുരേഷ് സാറിനു നന്ദി...

Click Here To Download

Video - Class 9 Mathematics chapter 4: New Numbers - By Linto

ഒൻപതാം ക്ലാസിലെ നാലാമത്തെ അധ്യായം -New Numbers(പുതിയ സംഖ്യകൾ) എന്ന പാഠഭാഗത്തിലെ എല്ലാ ആശയങ്ങളും ഒരു വീഡിയോയിൽ തയ്യാറാക്കി പങ്കു വെക്കുകയാണ് പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.


. പാഠഭാഗത്തിലെ പ്രധാന ചോദ്യങ്ങൾക്ക്  ഉത്തരങ്ങൾ വിശദമാക്കിയിരിക്കുന്നു. മു
ൻവർഷങ്ങളിൽ പരീക്ഷകൾക്ക് ഈ പാഠത്തിൽ നിന്നും വരാറുള്ള ചോദ്യങ്ങളുടെ വർക്ക് ഷീറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു .






Standard 10 physics class notes - By Suraj - based on the Class on VICTERS



പത്താം ക്ലാസ് ഫിസിക്സിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ് ഇവിടെ പങ്കു വെക്കുന്നത്. സുരാജ് സാറിനു നന്ദി....

Saturday, 24 October 2020

Important Theory Questions - ICT Class 10

 Important theory questions and answers (English Medium) from  ICT Text book in Kerala school class10 -. These questions are related to
Pdf file is also available.

  Unit 3 -Attractive Web Designing



https://youtu.be/vfk5GOGvHHo

 

Unit 2 - Publishing - (LibreOffice Writer)



https://youtu.be/_Oy36qlozPA

 

Unit 1 - The world of Designing (Inkscape)


 https://youtu.be/xfS92T23cbU

 

PDF Files
1 , 2, 3

------------------

Thursday, 22 October 2020

Videos - Chemistry Std X, UNIT 4 - By Harikrishnan

പത്താം ക്ലാസ് കെമിസ്ട്രിയിലെ നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഹരികൃഷ്ണൻ.

ധാതുക്കൾ അതിരുകൾ 


Videos - CHEMISTRY, STD IX, UNIT 4- By Harikrishnan

 ഒൻപതാം  ക്ലാസ് കെമിസ്ട്രിയിലെ നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഹരികൃഷ്ണൻ.



ആവർത്തനപ്പട്ടികയുടെ ചരിത്രം
 


 
മെൻഡലീയേഫിന്റെ ആവർത്തനപ്പട്ടികയുടെ മേന്മകളും പോരായ്മകളും

 

https://youtu.be/qDmLBS7Eygk


Video on 'Self Induction' - By Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമാണ് വൈദ്യുത കാന്തിക പ്രേരണം (electromagnetic induction). ഇതിലെ 
Self  Induction ൻ്റെ പ്രത്യേകതകൾ അനിമേഷൻ്റ സഹായത്തോടെ വിശദീകരിക്കുകയാണ് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക്. 
 

 

Video on DC GENERATOR - By Deepak

 പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം (electromagnetic induction) ലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് DC ജനറേറ്റർ......

നിശ്ചലമാതൃക (still model), 3D അനിമേഷൻ, video editing 
technique എന്നിവയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ പങ്കുവെക്കുകയാണ് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക്.
 

Online self evaluation tool - 9th Std Chemistry chapter2 - By Ravi Peringode

ഒൻപതാം തരം കെമിസ്ട്രി രണ്ടാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ ശ്രീ രവി പെരിങ്ങോട്. 

 രവി സാറിനു നന്ദി... 







Online self evaluation tool - 8th Std Chemistry chapter2 - By Ravi Peringode

എട്ടാം തരം കെമിസ്ട്രി രണ്ടാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ ശ്രീ രവി പെരിങ്ങോട്. രവി സാറിനു നന്ദി... 







Supporting Materials for English - Class 8, 9, 10 - Malappuram Educational District

Updated on 22.10.2020


Here are the Worksheets and supporting materials for Kerala English Reader (class 8, 9 & 10) in connection with the classes broadcast on VICTERS. These valuable materials are  prepared by a team of teachers in Malappuram Educational District with the intention to urge all the students to do the activities related to English Classes.

Team of Teachers:

  • SUNIL S, HMYHSS Manjeri
  • ZAINUL ABIDEEN K VPKMM HSS Puthur Pallikkal
  • JALEEL K A, GHSS Pookottur
  • ANUPAMA K G, GVHSS Makkaraparamba
  • PRATHIBHA KG, PTM HSS Thazhekode
  • M A RASACK, TSS Vadakkangara
The files can be downloaded from the links below

Class 8


Class 9

Class 10

Monday, 19 October 2020

Class 9 Biology Chapter 4 - Video _ By Rasheed Odakkal

 Class 9 Biology Chapter 4 - ഊർജത്തിനായി ശ്വസിക്കാം Breathing for Energy Video lesso  എന്ന പാഠഭാഗത്തിൻറെ വീഡിയോ ക്ലാസ് തയ്യാറാക്കി ഇവിടെപങ്കു വെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.

Part 2


Online self evaluation tool - 10th Chemistry chapter3 - By Ravi Peringode

പത്താം തരം കെമിസ്ട്രി മൂന്നാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ ശ്രീ രവി പെരിങ്ങോട്. രവി സാറിനു നന്ദി... 



Videos - CHEMISTY, STD X, UNIT 3 - Part 10 Electroplating - by Harikrishnan

 പത്താം ക്ലാസ് കെമിസ്ട്രിയിലെ വൈത്യുത ലേപനം എന്ന ആശയവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കു വെക്കുകയാണ് മലപ്പുറം കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഹരികൃഷ്ണൻ.





  ---------------------------------------------------------
More related to Chemistry

10th Physics - Chapter 4 - Reflection of light- പ്രകാശത്തിന്റെ പ്രതിപതനം - By Azeezurahman

10th Physics പ്രകാശത്തിന്റെ പ്രതിപതനം എന്ന അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഇവിടെ പങ്കുവെക്കുകയാണ് അടക്കാകുണ്ട് CHSS ലെ അധ്യാപകൻ ശ്രീ അസീസുറഹ്മാൻ.

ARITHMETIC SEQUENCE PREVIOUS QUESTIONS SOLUTIONS - SAMEERALI

സമാന്തരശ്രേണി എന്ന chapter ൽ നിന്നും 2016 മുതൽ 2020 വരെ വർഷങ്ങളിൽ SSLC പരീക്ഷകൾക്കും SSLC MODEL പരീക്ഷകൾക്കും  ചോദിച്ച മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും ഈ വീഡിയോകളിലൂടെ ചർച്ച ചെയ്യുകയാണ് മലപ്പുറം വേങ്ങര G.M.H.S.S. ലെ അധ്യാപകൻ ശ്രീ സമീറലി പിലാത്തോട്ടത്തിൽ  


Sunday, 18 October 2020

Videos - Second degree equations - രണ്ടാംകൃതി സമവാക്യങ്ങൾ - By Linto


പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ പാഠഭാഗങ്ങളുടെ  വീഡിയോകൾ ഇവിടെ പങ്കുവെക്കുകയാണ്  പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.

 Second degree equations - രണ്ടാംകൃതി സമവാക്യങ്ങൾ -
Part 1 ഈ പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ


https://youtu.be/h70QbXFOFow


Part 2  ഈ പാoത്തിലെ പ്രധാനപ്പെട്ട കണക്കുകൾ ഉൾപ്പെട്ട വീഡിയോ


https://youtu.be/wWfZflzmnDY


Wednesday, 14 October 2020

Notes - Physics - Class 9 - by Suraj

ഒൻപതാം ക്ലാസ് ഫിസിക്സിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട VICTERS ക്ലാസുകളുടെ നോട്ടുകളാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ് ഇവിടെ പങ്കു വെക്കുന്നത്. സുരാജ് സാറിനു നന്ദി....


Friday, 9 October 2020

Post Day ||| തപാൽ ദിന ക്വിസ്

 ഒക്ടോബർ 10 ദേശീയ തപാൽ ദിനം,  ഒക്ടോബർ 9 ലോക തപാൽ ദിനം

തപാലുമായി ബന്ധപ്പെട്ട അറിവുകൾ കോർത്തിണക്കിയ ചോദ്യോത്തരങ്ങൾ
 


https://youtu.be/oCG_Oz3xVWs

Question Analysis - Social Science - Class 10 - British Exploitation and Resistance - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും - By Robin Joseph

 ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും (British Exploitation and Resistance ) എന്ന പാഠഭാഗത്ത് നിന്ന് 2016 മുതൽ 2020 വരെ SSLC March , SSLC Model, First Terminal, Second Terminal പരീക്ഷകളിൽ ചോദിച്ച മുഴുവൻ ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളിച്ച English - Malayalam Medium Notes കൾ അടങ്ങിയ വിശദമായ വീഡിയോ പങ്കുവെക്കുകയാണ് കണ്ണൂർ  മണിക്കടവ് സെൻറ് തോമസ് എച്ച് എസ്സിലെ അധ്യാപകൻ ശ്രീ റോബിൻ ജോസഫ് പി.

Notes - Social Science - Std X - By Shibu P J

പത്താം തരത്തിലെ സോഷ്യൽ സയൻസ് I - 'ബ്രിട്ടീഷ് ചൂഷണവും ചെറുത്ത് നിൽപുകളും' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്  (VICTERS Class 23, 24, 25,26) മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.

ഷിബു സാറിനു നന്ദി....


Download Notes Part 1 (Class 23)

Download Notes Part 2 (Class 24)

Download Notes Part 4 (Class 25)

Download Notes Part 5 (Class 26)

Download Notes Part 6 (Class 27)


 

 -------------------------------------------

More related to Social Science

 

Wednesday, 7 October 2020

Notes & Videos - Class10 Biology Chapter4 - അകറ്റി നിർത്താം രോഗങ്ങളെ Keep Away Diseases - By Rasheed Odakkal

Class10 Biology Chapter4 - അകറ്റി നിർത്താം രോഗങ്ങളെ (Keep Away Diseases) എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളും, മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയ ലളിതമായ നോട്ടുകളും ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ.

 റഷീദ് സാറിനു നന്ദി...

Part 1 (posted on 14.09.2020)


 

https://youtu.be/-qKvdUewTs8

 

Part 2 (posted on 01.10.2020)


 

https://youtu.be/0nq8LEbV4fw  




 

________________

More related to Biology

More From Rasheed Odakkal

Tuesday, 6 October 2020

Notes - Social Science - Std 9 - By Shibu P J

 

 

ഒൻപതാം ക്ലസ് സാമൂഹ്യശാസ്ത്രത്തിലെ ഇന്ത്യൻ 'ഭരണഘടന: അവകാശങ്ങളും കർത്തവ്യങ്ങളും' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട നോട്ട്  (VICTERS Class 16) മലയാളം മീഡിയം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിരിക്കുകയാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ ഷിബു പി ജെ.

ഷിബു സാറിനു നന്ദി....


Download Notes (Class 16)


Download Notes (Class 17)