Wednesday, 30 September 2020

Videos - SSLC Mathematics Chapter 3 Mathematics of Chances - By Abdul Bari

പത്താം ക്ലാസിലെ മൂന്നാമത്തെ ചാപ്റ്റർ 
സാധ്യതകളുടെ ഗണിതം 5 ഭാഗങ്ങളായി അവതരിപ്പിക്കുകയാണ് പെരുവള്ളൂർ നജാത്ത് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകൻ ശ്രീ അബ്ദുൽ ബാരി.
 
Part 1
 
More


 

Gandhi Jayanthi Quiz ||| ഗാന്ധിജയന്തി ക്വിസ്

 മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ ഏതാനും പ്രധാന സംഭവങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ചോദ്യോത്തരങ്ങൾ


 

 https://youtu.be/XMDkk26FqkU

 

More GK Videos

Online self evaluation tool - 8th physics chapter3 - By Ravi Peringode

 എട്ടാം തരം ഫിസ്ക്സ് മൂന്നാം അധ്യായത്തിൻ റെ ഓൺലൈൻ ഇവാല്വേഷൻ ടൂൾ പങ്കു വെക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ ശ്രീ രവി പെരിങ്ങോട്. രവി സാറിനു നന്ദി...


Malayalam Medium


English Medium


SSLC Mathematics Chapter 3 Mathematics of Chances

 പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ 'സാധ്യതകളുടെ ഗണിതം' (Mathematics of Chances ) എന്ന പാഠഭാഗത്തിൻറെ എല്ലാ ആശയങ്ങളും പ്രധാനപ്പെട്ട ചോദ്യങ്ങളും ഉൾപ്പെട്ട വീഡിയോ ഇവിടെ പങ്കുവെക്കുകയാണ്
പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.


 

https://youtu.be/pt-S9xx9J-0

 

------------------------------------------

More from LintoA Vengasseri
More related to Mathematics

 

Question Paper Analysis - Std 8 Biology - By Viji

2019 ലെ പാദ വാർഷിക പരീക്ഷയിലെ എട്ടാം ക്ലാസ്സിലെ ബയോളജി  ചോദ്യപേപ്പർ മലപ്പുറം ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിജി വെളുത്തേടത്ത് വിശകലനം ചെയ്യുന്നു. ബയോളജി പരീക്ഷ എങ്ങനെ എഴുതണമെന്നും എങ്ങനെ പഠിയ്ക്കണമെന്നും വ്യക്തമാക്കുന്ന വീഡിയോ.


 

Monday, 28 September 2020

Video Class - mutual Induction - Std 10 - Physics - By Deepak

പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠഭാഗമായ വൈദ്യുതകാന്തിക പ്രേരണം (electro magnetic induction ) എന്ന മൂന്നാമത്തെ അധ്യായത്തിലെ മ്യൂച്വൽ ഇൻഡക്ഷൻ (mutual Induction)  അനിമേഷൻ്റെ സഹായത്തോടെ ലളിതമായി വിശദീകരിക്കുന്ന വീഡിയോ പങ്കുവെക്കുകയാണ് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക്.

Notes and Worksheets - Mathematics - Std 10 - VICTERS Class 32, 33 - By Sarath

 

മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയ നോട്ടും, വർക്ക് ഷീറ്റുകളും

22-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( ക്ലാസ് 33) - വൃത്തങ്ങൾ CIRCLES




Class-33 ൽ ചർച്ച ചെയ്ത നിർമിതി കൂടി ഉൾപ്പെടുത്തിയ നിർമിതികൾ - Part 1.നിർമിതിയുടെ ഓരോ സ്റ്റെപ്പും ചിത്ര സഹിതം മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു.
 
Download


18-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( ക്ലാസ് 32) - വൃത്തങ്ങൾ CIRCLES
 

Sunday, 27 September 2020

Notes and Worksheets - Mathematics - Std 8 - VICTERS Class 17, 18, 19 & 20 - By Sarath

 

 

വിക്ടേഴ്സ് ചാനലിൽ നടന്ന എട്ടാം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസുകളെ (Class 17, 18, 19, 20) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...


Worksheets and Notes - VICTERS Class 17

Worksheets and Notes - VICTERS Class 18 

Worksheets and Notes - VICTERS Class 19

Worksheets and Notes - VICTERS Class 20

 

-----------------------------

 

STD 9 MATHS CLASS 15 NOTES & WORKSHEETS - സമവാക്യ ജോടികൾ Pairs of Equations) - By Sarath

 


18-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( സമവാക്യ ജോടികൾ (Pairs of Equations) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു  മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...

Class 15

 

VIDEO CLASSES - SOCIAL SCIENCE-II - UNIT 02: IN SEARCH OF THE SOURCE OF WIND - By Sajil

 Here, Sri Sajil Areekode is sharing with us the video classes in connection with the lesson IN SEARCH OF THE SOURCE OF WIND in Social Science in Class 10


Part 1 - ATMOSPHERIC PRESSURE 

*📚Activities to be Undertaken by the Child*

✒️ What is Atmospheric Pressure ? ( Page 21 )

✒️ Which Instrument is used for Measuring Atmospheric Pressure ? ( Page 21 )

✒️ How the Instrument Recorded the units of Atmospheric Pressure ? ( Page 21 )

✒️ In the Instrument the Level Mercury at normal Atmospheric Pressure is ................. ? ( Page 21 )

✒️ The unit of Atmospheric Pressure at the normal Atmospheric Pressure will be ............
.... ( Page 21 )

✒️ Point out the factors that influence Atmospheric Pressure ? ( Page 21,22,23 )

✒️ Make a note on the relation between Atmospheric Pressure and Altitude ? ( Page 21, last paragraph)

✒️ Make a note on the relation between Atmospheric Pressure and Temperature ? ( Page 22 )

✒️ Make a note on the relation between Atmospheric Pressure and Humidity ? ( Page 23 ).

✒️ What is High Pressure & Low Pressure ? ( Page 23 )

✒️ What do you understand about Isobars ? ( Page 23 )

✒️ Observe the Figures 2.1 (page 21), Figure 2.2 (page 22), Figure 2.3 (page 23), Figure 2.4 (page 23) and write a short note in your own words based on your observation ?

 


Part 2

GLOBAL PRESSURE BELTS

*Activities to be Undertaken by the Child*

✒️ What is Latitudes.

✒️ Write About Global Pressure Belts. (Page 24)

✒️ Draw a figure (fig 2.5) which shows different pressure belts. (Page 24)

✒️ What do you understand about Equatorial Low Pres Pressure Belt. (Page 24)

✒️ What do you understand about ‘Doldrum’. (Page 24)

✒️ What do you understand about Sub tropical High pressure belts. (Page 24)

✒️ Find out the position of The Equatorial low pressure belt. (Page 24)

✒️ What do you understand about Sub polar low pressure belts. (Page 25)

✒️ Find out the position of The Sub tropical high pressure belt. (Page 24)

✒️ What do you understand about sub polar low pressure belts. (Page 25)

✒️ Find out the position of The Sub polar low pressure belt. (Page 25)

 ✒️ What do you understand about polar high pressure belts. (Page 25)

✒️ Find out the position of The polar high pressure belt. (Page 25)

✒️ Make a table by incorporating the names of different pressure belts and their latitudinal extent. (Table in page 25)



https://youtu.be/HGxYSe-4CW0

 


 -------------------------------------------

More related to Social Science

ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും -

 


ജീവിതത്തിൻ്റെ സന്ദേശമെന്താണെന്ന്  പ്രവൃത്തിയിലൂടെ കാണിച്ചു തന്ന മഹാത്മാവിൻ്റെ വിലപ്പെട്ട 100 വചനങ്ങൾ  കലാകാരൻമാർ വർണ്ണങ്ങളിലും വരകളിലും തീർത്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സുരേഷ് സാറിനു നന്ദി..

 

Sunday, 20 September 2020

Notes & Worksheets STD X Maths- based on VICTERS class 30 on 15-09-2020 - By Sarath


15-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( വൃത്തങ്ങൾ CIRCLES) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു

മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...

Class 30


 

Saturday, 19 September 2020

Notes & Worksheets STD X Maths- based on VICTERS class 26-28 on 11-09-2020 - By Sarath

  വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( വൃത്തങ്ങൾ CIRCLES) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...

Class 28



Video - Circles (വൃത്തങ്ങൾ) - Std 10 Mathematics - By Sreerejnath

 പത്താം ക്ലാസിലെ രണ്ടാം അധ്യായം - വൃത്തങ്ങൾ - നിർമ്മിതികളുടെ വീഡിയോ ഇവിടെ പങ്കു വെക്കുകയാണ് തച്ചിങ്ങനാടം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ശ്രീരജ് നാഥ് ജി.

• 22.5° അളവിൽ കോൺ നിർമ്മിക്കുന്നതെങ്ങനെ?

• പരിവൃത്ത ആരം 3 cm ഉം രണ്ട് കോണുകൾ 37.5° , 32.5° ആയ ത്രികോണം വരയ്ക്കൽ


 
 
--------------------------------------------------------- 
 

Wednesday, 16 September 2020

Video - Area (പരപ്പളവ്) - Std 9 Maths - By Anas

 ഒൻപതാം തരം ഗണിതം ഒന്നാമത്തെ അധ്യായവുമായി ബന്ധപ്പെട്ട് പെരുവള്ളൂർ  നാജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ശ്രീ അനസ് വി ടി തയ്യാറാക്കിയ ക്ലാസുകൾ.
Part 1 

 

Video - equations of motion (ചലന സമവാക്യങ്ങൾ) - Std 9 - Physics - By Deepak

 


ഒമ്പതാം ക്ലാസ്സിലെ ഫിസിക്സിലുള്ള രണ്ടാമത്തെ അധ്യായമാണ് ചലന സമവാക്യങ്ങൾ (equations of motion) പ്രവേഗ സമയ ഗ്രാഫിൽ നിന്ന് ചലന സമവാക്യങ്ങൾ രൂപീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആ ഭാഗം ലളിതമായി അവതരിപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക് തയ്യാറാക്കിയ വീഡിയോ ക്ലാസുകളാണ് ചുവടെയുള്ളത്.
 

 

Videos - Electromagnetic Induction - വൈദ്യുതകാന്തിക പ്രേരണം - Std 10 Physics - By Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം
Electromagnetic Induction.
പരീക്ഷണങ്ങൾ പൂർണ്ണമായും അനിമേഷൻ രൂപത്തിലായതു കൊണ്ട് മനസ്സിലാക്കാൻ വളരെ എളുപ്പമായിരിക്കും.
 
ഗാൽവനോ മീറ്ററിൻ്റെ സൂചിയുടെ ചലനം 'ലെൻസ് നിയമം' പ്രകാരം വിശദീകരിക്കുന്നു മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക്

 


induced current (പ്രേരിത വൈദ്യുതി) ൻ്റ ദിശ മനസ്സിലാക്കാനുള്ള നിയമമായ ഫ്ളെമിംഗിൻ്റ വലതു കൈ നിയമം അനിമേഷൻ്റ സഹായത്തോടെ ലളിതമായി പഠിക്കാം
 

 
 

Video on "Circles" (വൃത്തങ്ങൾ) - Std 10 Maths -

പത്താം ക്ലാസിലെ രണ്ടാമത്തെ അധ്യായം വൃത്തങ്ങൾ ( circles)എന്ന പാഠഭാഗത്തിലെ എല്ലാ നിർമ്മിതികളും ( all constructions) വരക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി.


https://youtu.be/T9bhH0_RhvI


Video on Square Root (വർഗമൂലം ) - Abdul Bari

വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾ എഴുതുന്നവർക്കും  ഉപകാരപ്പെടുന്ന വിധം അനായാസം വർഗമൂലം കാണുന്നതിനുള്ള ടെക്നിക്ക് വിശദീകരിക്കുകയാണ് പെരുവള്ളൂർ  നാജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകന് ശ്രീ അബ്ദുൽ ബാരി.


 
https://youtu.be/uKZlYIXF5GM

Ozone Day Quiz - Edu Video Zone


ഓസോണ്‍ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ അടങ്ങിയ വീഡിയോ. മത്സരങ്ളിൽ പങ്കെടുക്കുന്നവർക്ക് പ്രയോജനപ്പെടും

 

https://youtu.be/QT4SHTKnxB4



Ozone Day Onlie Quiz

 ഓസോൺ ദിവുമായി ബന്ധപ്പെട്ട് ഒരു ക്വിസ് തയ്യാറാക്കി ഇവിടെ പങകുവെക്കുകയാണ്  പെരിങ്ങോട് എച്ച് എസ്സിലെ ശ്രീ രവി പെരിങ്ങോട്. രവി സാറിനു നന്ദി...

https://forms.gle/GfBaiJaPdyCHHWGE7

 

More

Video Class _ identities സര്‍വസമവാക്യങ്ങൾ- Std 8 - Maths _by JOHNEY

  എ‍ട്ടാം ക്ലാസ് ഗണിതത്തിലെ നാലാമത്തെ അധ്യായമായ സര്‍വസമവാക്യങ്ങളിലെ (identities) ,പ്രധാനപ്പെട്ട 4 സര്‍വസമവാക്യങ്ങള് (identities)‍ ജിയോജിബ്രയുടെ സഹായത്തോടെ ചുവടെ കൊടുത്തിരിക്കുന്ന വീഡിയോകളിലൂടെ വിശദീകരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് GHSS ലെ ഗണിത അധ്യാപകൻ ശ്രീ ജോണി എം ജെ.
ജോണി സാറിനു നന്ദി...



  

1. (a+b)2=a2+2ab+b2



https://youtu.be/kVJcywOMdjw


2.a2-b2=(a+b)(a-b)


 

https://youtu.be/xY-EpLEAM8Y


3.(a-b)2=a2-2ab+b2



https://youtu.be/FkEN5GePqIg



Monday, 14 September 2020

Notes & Worksheets STD IX Maths- based on VICTERS class 13 on 4-09-2020 - By Sarath

04-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( ദശാംശ രൂപങ്ങൾ Decimal Forms) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...


 
 
-----------------------------

Notes and worksheets of STD VIII MATHS_VICTERS CLASS 16 _Sarath

 03-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന എട്ടാം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( സമവാക്യങ്ങൾ Equations ) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു.

മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...


 
 
-----------------------------

 

Notes & Worksheets STD X Maths- based on VICTERS class 24 on 4-09-2020 - By Sarath

 04-09-2020ന്  വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( വൃത്തങ്ങൾ CIRCLES) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...


 
 
-----------------------------

Saturday, 12 September 2020

Question Papers - Physics and Chemistry - by Ravi


പത്താം  ക്‌ളാസ് രസതന്ത്രം, എട്ടാം ക്ലാസ് ഊർജ്ജ തന്ത്രം, രസതന്ത്രം എന്നിവയുടെ  മാതൃകാ  ചോദ്യപേപ്പറുകൾ തയ്യാറാക്കി പങ്കു വെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.

രവി സാറിനു നന്ദി....


Question Papers


 

Answer Key

 

 


Std 10 physics -question and answer discussion - Videos- Ajith VR

 ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുടവൂർ എ.കെ .എം എച്ച് എസ് ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അജിത് .വി .ആർ തയ്യാറാക്കിയ വിവിധ വീഡിയോ ക്ലാസുകൾ ഇവിടെ പങ്കു വെക്കുന്നു

standard 10 -physics second chapter important questions and answer discussion



https://youtu.be/IlMcHIF2FuU

 

Study materials-std 10 physics chapter 1 -question and answer discussion



Monday, 7 September 2020

STRUCTURE OF THE BRAIN - Video Class by Francis Thomas

Here is a video class by Mr Francis Thomas of Matha HS Mannampetta, which explains the structure of brain.
 

 


MATHA HS MANNAMPETTA LITTLE KITE PRODUCTION
Camera: Sandeep (class10)
AudioRecording and Editing : Jomin and Aromal(class10)
VGI Editing and Direction: Hemanthkrishna A B(class 10)
Class by: Francis Thomas

Videos on "Circles" (വൃത്തങ്ങൾ ) - By Abdul Bari

 പത്താം ക്ലാസിലെ രണ്ടാമത്തെ പാഠമായ  വൃത്തങ്ങൾ (circles) 8 ഭാഗങ്ങളായി അവതരിപ്പിക്കുകയാണ് പെരുവള്ളൂർ നജാത്ത് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകൻ ശ്രീ അബ്ദുൽ ബാരി.


മറ്റു ഭാഗങ്ങൾ:


-------------------------------------------
More Related to mathematics


Short Notes - Mathematics - Class 10 - by Senin Vadakkan

Updated on 7 September 2020


   പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ ഓരോ പാഠഭാഗത്തെയും ഓർത്തിരിക്കേണ്ട പ്രധാന ആശങ്ങൾ മലയാളം / ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്ക് ഉപകാരപ്പെടുംവിധം ക്രോഡീകരിച്ച് ഇവിടെ പങ്കുവെക്കുകയാണ് ശ്രീ സനിൻ വടക്കൻ...
സനിൻ സാറിനു നന്ദി..

Tuesday, 1 September 2020

Videos - Physics - Std X - Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലെ വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക് തയ്യാറാക്കിയ വീഡിയോ ക്ലാസുകളാണ് ചുവടെയുള്ളത്.

  •  Flemings left hand  rule എന്ന ഭാഗം ആനിമേഷൻ്റെ സഹായത്തോടെ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്


  •  വൈദ്യുത പ്രവാഹത്തിൻ്റെ കാന്തിക ഫലം എന്നതിലെ electric motor എന്ന ഭാഗം 



https://youtu.be/gKxu8sqLhwo


  • വൈദ്യുത പ്രവാഹത്തിൻ്റെ കാന്തിക ഫലം എന്നതിലെ moving coil loud speakerഎന്ന ഭാഗം 

Notes & Worksheets STD IX Maths- based on VICTERS class 21-08-2020 - By Sarath

 

21-08-2020 ന് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത ഒൻപതാം ക്ലാസിലെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കി നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.


ശരത് സാറിനു നന്ദി...