Monday, 24 February 2020

Practice Questions and Answers for PSC Exams

Updated on 24.03.2020

പി എസ് സി അടക്കമുള്ള മത്സരപരീക്ഷകൾക്കും ക്വിസ് പ്രോഗ്രാമുകൾക്കും  തയ്യാറെടുക്കുന്നവർക്ക് സഹായകമാകുന്ന വിധം എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുമടങ്ങിയ ഫയലുകളാണ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. ഇത്തരത്തിലുള്ള ഒരു വലിയ ഉദ്യമതത്തിന് സമയം കണ്ടെത്തിയ ഇഹബ്രാഹീം സാറിനു ടീം സ്പന്ദനം നന്ദിയും കടപ്പാടും അറിയിക്കുന്നു. ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം..

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...