രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, 2016 മുതൽ 2019 വരെ വിവിധപരീക്ഷകളില്‍ രണ്ടാം പാദവാര്‍ഷിക പാഠഭാഗത്ത് നിന്നും ചോദിച്ചിട്ടുള്ള സാമൂഹ്യശാസ്ത്രത്തിന്റെ ചോദ്യങ്ങളും
അവയുടെ ഉത്തരങ്ങളും അദ്ധ്യായം തരം തിരിച്ച് തയ്യാറാക്കിയിരിക്കുന്നു കട്ടില ഡോ. എ എം എം ആർ എച്ച് എസ് എസ്സിലെ കോളിൻ ജോസ് സാറും, പരപ്പ ജി എച്ച് എസ് എസ്സിലെ ബിജു സാറും. ഇരുവർക്കും നന്ദി.2016 - ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ
2017 -ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ
2017 -ലെ മോഡല്‍ പരീക്ഷ
2017- ലെ വാര്‍ഷിക പരീക്ഷ
2018 - രണ്ടാം പാദവാര്‍ഷിക പരീക്ഷ
2018 -ലെ മ ോഡല്‍ പരീക്ഷ
2018 -ലെ വാര്‍ഷിക പരീക്ഷ
2019 -ലെ മോഡല്‍ പരീക്ഷ
2019 -ലെ വാര്‍ഷിക പരീക്ഷ എന്നിവയിലെ ചോദ്യങ്ങൾ
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...