Sunday, 27 October 2019

കേരളപ്പിറവി വിവരശേഖരണം

 കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകളുടെ ഒരു വിവരശേഖരണം പോസ്റ്റർ രൂപത്തിൽ (50 എണ്ണം ) കലാപരമായ രീതിയിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ സുരേഷ് കാട്ടിലങ്ങാടി. 
ഏറെ ശ്രമകരമായ ഈ ഒരു ഉദ്യമത്തിന് സമയം കണ്ടെത്തിയ സുരേഷ് സാറിനു നന്ദി....

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...