
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ Revolutions That Influenced The World എന്ന പാഠഭാഗത്തിൻറെ പ്രസൻറേഷൻ ഫയൽ തയ്യാറാക്കി ഇവിടെ പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം പാളയംകുന്ന് ജി എച്ച് എസ് എസ്സിലെ ശ്രീമതി സന്ധ്യ ആർ. പാഠഭാഗത്തെ അനായാസം മനസ്സിലാക്കാൻ ഉപകരിക്കുന്ന ഈ പഠന സഹായി തയ്യാറാക്കിയ ടീച്ചർക്ക് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...