പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ അധ്യായം 2 'പ്രസിദ്ധീകരണത്തിലേയ്ക്ക്' എന്നതിലെ പ്രധാന ഭാഗങ്ങളുടെയും കഴിഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ വന്ന മൂന്ന് ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകളാണ് ഏറെ ഉപകാരപ്രദമായ പഠന വിഭവങ്ങള്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ഒരുപോലെ സുപരിചിതനായ ശ്രീ സുശീല്‍കുമാര്‍ സര്‍ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ വലിയ അധ്വാനത്തിന് നന്ദി......
വീഡിയോകളും അവയുടെ YouTube ലിങ്കുകളുമാണ് ചുവടെ.