പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സംമ്പന്ധിച്ച് ഒരു കടമ്പയാണ് മാപ്പ്. മാപ്പുകളില്‍ ഭൂരൂപത്തെ അടയാളപ്പെടൂത്താനുള്ള കഴിവിനോടൊപ്പം അത് തിരിച്ചറിയാനള്ള കഴിവും വേണം. അവയെ തിയറി രൂപത്തില്‍ മനസിലാക്കിയാല്‍ അത് അനായാസകരമായിരിക്കും. ഇതിനായുള്ള ഒരു ശ്രമമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാം പി പി ശ്രീ രാംജിത്ത് എന്ന അധ്യാപകന്‍റെ സഹായത്തോടെ ഇവിടെ നടത്തിയിട്ടുള്ളത്. ഇരുവരെയും സ്പന്ദനം ടീം അഭിനന്ദിക്കുന്നു.... അറിവു പങ്കു വെക്കുവാനുള്ള വലിയ മനസ്സിനെ പ്ര ശംസിക്കുന്നു...
ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
Click Here To Download
please update an english version
ReplyDeleteഅത് ഇംങ്ക്ളീഷ് മീഡിയംകാര്ക്ക് ഉപകാരപ്പെടും
ReplyDeletePlease post english version of this
ReplyDeleteWow
ReplyDeleteThanks abi to make a document in sslc exam time
Could u please update English version..... Please......
ReplyDeletenice
ReplyDelete