പ്രൊഫഷണല്‍ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് PR എന്ന അപരനാമത്തില്‍ പ്രശസ്തനായ കെമിസ്ട്രി അധ്യാപകന്‍, തിരുവനന്തപുരം കാട്ടാക്കടയിലെ ശ്രീ പ്രജീഷ് പന്താടി തയ്യാറാക്കിയ +1 കെമിസ്ട്രി നോട്ടുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രസതന്ത്ര പാഠങ്ങളെ അനായാസം ഗ്രഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ തയ്യാറാക്കിയ നോട്ടുകള്‍ സ്പന്ദനത്തിലൂടെ പങ്കു വെക്കുന്ന പ്രജീഷ് സാറിനു സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു. തയ്യാറാകുന്ന മുറക്ക് കൂടുതല്‍ നോട്ടുകള്‍ അദ്ദേഹം ഈ പോസ്റ്റിലൂടെ തന്നെ പങ്കു വെക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്....
നോട്ടുകള്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്‍റ് ചെയ്യാന്‍ മറക്കരുത്..
ഓര്‍ക്കുക, നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങളാണ് കൂടുതല്‍ പഠന വിഭവങ്ങള്‍ സ്പന്ദനത്തിലൂടെ പങ്കു വെക്കുവാന്‍ മറ്റുള്ളവരെയും പ്രചോദിപ്പിക്കുക...
ഓര്‍ക്കുക, നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങളാണ് കൂടുതല്‍ പഠന വിഭവങ്ങള്‍ സ്പന്ദനത്തിലൂടെ പങ്കു വെക്കുവാന്‍ മറ്റുള്ളവരെയും പ്രചോദിപ്പിക്കുക...
- Classification of Elements and periodicity in properties (+1 Chemistry-Chapter 3) posted on 09.03.2017
- Structure of Atom (+1 Chemistry-Chapter 2) posted on 08.03.2017
- Click here to Download Notes of ' SOME BASIC CONCEPTS OF CHEMISTRY' - (+1 Chemistry - Chapter 1) posted on 05.03.2017
Very uuseful.
ReplyDeleteSuper note sir
ReplyDeleteSuper note sir
ReplyDeleteകൂടുതല്‍ ചാപ്റ്റര്‍ പ്രതീക്ഷിക്കാമല്ലോ
ReplyDeleteThis comment has been removed by the author.
ReplyDelete