ഒന്പതാം ക്ലാസ് ജീവശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും ലളിതമായ നോട്ടുകളാണ് മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി തയ്യാറാക്കി ശ്രീ റഷീദ് ഓടക്കൽ പങ്കു വെക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ നോട്ടുകൾ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ റഷീദ് സാറിനു നന്ദി...
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Wednesday, 20 December 2017
Wednesday, 13 December 2017
Question Papers and Answer Keys - Second Term 2017-18
The Answer Keys of Second Terminal Evaluation 2017-18 are published here. Those teachers who want to publish the answer keys they have prepared, they can send it to spandanam.tss@gmail.com. Team Spandanam expresses wholehearted gratitude to the teachers who took effort for preparing Answer Keys.....
Class 10
- English -
- Answer Key (Prepared by Javad K T, MMarkaz HSS, Karanthur)
- Answer Key (Prepared by Mahmud K, IAEHSS Kottakkal, Vatakara)
- Hindi-
- Answer Key (Prepared by Ashok Kumar N A, GHSS Perumpalam)
- Social Science -
- Answer Key (Prepared by BinduMol P R, GGHSS Vaikom & Deepu V S, HSS&VHSS Brahmamangalam)
- Physics-
- Answer Key (Prepared by Ravi , HSS Peringode)
- Answer Key (Prepared by Noushad TK, GHS Mangalpady Kasaragod
- Biology -
- Answer Key (Prepared by AbduRahiman E, TSS Vadakkangara, Malappuram)
- Answer Key (Prepared by Sreelekha M S, GSMVHSS Thathamangalam, Palakkad)
- Answer Key (EM) (Prepared By Vinod Krishnan T V, PCNGHSS Mookkuthala, Malappuram)
- Mathematics -
- Answer Key (MM) (Prepared by Dr.V.S.RaveendraNath)
- Answer Key (EM) (Prepared by Dr.V.S.RaveendraNath)
- Answer Key (Prepared by Binoyi Philip, GHSS Kottodi)
- Answer Key (Prepared by Babu Raj P, PHSS Pandallur)
Class 9
- English -
- Answer Key (Prepared by Noushadali A, TSS Vadakkangara)
- Answer Key (Prepared by Mahmud K, IAEHSS Kottakkal, Vatakara)
- Answer Key (Prepared by Anil Kumar P, AVHSS Ponnani)
- Answer Key (Prepared by Javad K T, MMarkaz HSS, Karanthur)
- Hindi-
- Answer Key (Prepared by Ashok Kumar N A, GHSS Perumpalam)
- Social Science -
- Answer Key (Prepared by Biju M, GHSS Parappa Kasargod & Colin Jose.E Dr.AMMRHSS Kattela Thiruvananthapuram)
- Answer Key (Prepared by BinduMol P R, GGHSS Vaikom & Deepu V S, HSS&VHSS Brahmamangalam)
- Biology-
- Answer Key (EM) (Prepared By Vinod Krishnan T V, PCNGHSS Mookkuthala, Malappuram)
- Mathematics -
- Answer Key (Prepared by Binoyi Philip, GHSS Kottodi)
Class 8
- English -
- Answer Key (Prepared by Anil Kumar P, AVHSS Ponnani)
- Hindi-
- Answer Key (Prepared by Ashok Kumar N A, GHSS Perumpalam)
- Social Science -
- Answer Key (Prepared by BinduMol P R, GGHSS Vaikom & Deepu V S, HSS&VHSS Brahmamangalam)
- Answer Key (Prepared by Biju M, GHSS Parappa Kasargod & Colin Jose.E Dr.AMMRHSS Kattela Thiruvananthapuram)
- Biology -
- Answer Key (Prepared by Sreelekha M S, GSMVHSS Thathamangalam, Palakkad)
- Mathematics -
- Answer Key (Prepared by Binoyi Philip, GHSS Kottodi)
- Answer Key (EM) (Prepared by Dr.V.S.RaveendraNath)
Monday, 11 December 2017
ദൈന്യതയുടെ കാഴ്ച - മലയാള പാഠഭാഗത്തെ കുറിച്ച്
സുരേഷ് കാട്ടിലങ്ങാടി
|
പത്താം തരം മലയാളത്തിലെ കലകൾ കാവ്യങ്ങൾ എന്ന യൂണിറ്റിലെ 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന പാഠഭാഗത്തെ കുറിച്ച് കൂടുതലറിയാൻ സഹായകമായ വിവരങ്ങളാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ജി എച്ച് എസ്സിലെ ചിത്രകലാധ്യാപകൻ ശ്രീ സുരേഷ് കാട്ടിലങ്ങാടി. ചിത്രങ്ങളിൽ ക്ലിക്ക് ചെയ്ത് Zoom ചെയ്ത് കാണാം.
അഭിപ്രായങ്ങൾ പങ്കു വെക്കുക...
Saturday, 9 December 2017
Study Materials on 'Electronics' - Physics - Unit 7 - Class10
പത്താം ക്ലാസ്സിലെ ഫിസിക്സ് ഏഴാം അദ്ധ്യായത്തിലെ ഇലക്ട്രോണിക്സ് എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ, വീഡിയോ എന്നിവയാണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.
Tuesday, 5 December 2017
TEACH it EASY - A RESOURCE MATERIAL TO EXPERIENCE THE EASY AND EFFECTIVE WAY OF TEACHING ENGLISH
Mr. Anilkumar. K, Tutor at District Centre for English, Puthoor, Kollam is sharing with us a resource material, 'TEACH it EASY' which was prepared by a group of faculties under the District Centre for English and was published in 3 volumes. This will be a great help for teachers aswell as students
______________________________________________________
CHIEF EDITOR: MANOJ CHANDRASENAN ( Chief Tutor)
EDITORS: P.R. SURAJ (Tutor) & K. ANIL KUMAR (Tutor)
EXPERT CONSULTANT: A. JABEENA
EDITORIAL TEAM: Anand Jolsila - GHSS –Chavara; Anju Alfred - VimalaHridaya GHSS Kollam; Anver K. - Govt. VHSS – Vithura, Thiruvananthapuram; Arun Kumar A.R - GHSS Chavara; Bijili S. - Govt. HSS Thevannoor ,Kottarakkara; Clement S. - KRHSS Kollam; Gopika . R.P - GHS Thevalakkara; Jaya. J - Govt. BHS Valathungal; Josephine V.J - Govt. HSS Bhoothakulam; Krishna Kumar B. - Govt. HSS –Anchalummood; Rajeesh.T - Govt. HSS Elampa Thiruvananthapuram; Sam John - MTHS Channapetta; Sonia Jiji - CLHSS Peroorkada, Thiruvanathapuram
Prepared and published by: DISTRICT CENTRE FOR ENGLISH ( Dept. of General Education, Govt. of Kerala, Puthur ,Kollam)
Presentation And Videos on 'Civic Conciousness' - Social Science - Class 10
പത്താം തരം സോഷ്യൽ സയൻസിലെ ഒന്പതാം യൂണിറ്റ് - പൗരബോധം - എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ, വീഡിയോസ് എന്നിവയാണ് ശ്രീ യു സി വാഹിദ് സർ പങ്കു വെക്കുന്നത്. സാറിനു ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.
സോഷ്യൽ സയൻസ് 1-പത്താം തരം
യൂനിറ്റ് 9
പൗരബോധം
സംഘർഷ പൂരിതമായ സമൂഹത്തിൽ നാം കണ്ട് കൊണ്ടിരിക്കുന്ന അക്രമം, പീഢനം, നിയമ ലംഘനം, അഴിമതി, പ്രകൃതി ചൂഷണം, മലിനീകരണം, കളവ്, ചതി, വഞ്ചന, സ്വാർത്ഥത, അച്ചടക്കരാഹിത്യം എന്നിവയുടെ കാരണങ്ങൾ അന്വേഷിക്കമ്പോഴാണ് പൗരബോധത്തിന്റെ പ്രസക്തി മനസ്സിലാവുക. നാളത്തെ പൗരന്മാരെ രക്ഷപ്പെടുത്തണമെങ്കിൽ " പൗരബോധം " എന്ന അധ്യായം കൃത്യമായി വിനിമയം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യ സമൂഹത്തിൽ ചുമതലകൾ തിരിച്ചറിഞ്ഞ് അർപ്പണബോധത്തോടെ കർമ്മം ചെയ്ത് മുന്നേറിയ മാതൃകകളായ നിസ്വാർത്ഥ സേവകരുടെ വീഡിയോ കണ്ടാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. നമ്മുടെ നന്മകൾ തിരിച്ചറിയുകയും ഇതിൽ എന്താണ് പൗരബോധമെന്ന് മനസ്സിലാക്കി ഇതിനെ ഒരുനിവാര്യതയാക്കി പൗരബോധം കുടുംബം, വിദ്യഭ്യാസം, മാധ്യമങ്ങൾ, സംഘടനകൾ എന്നിവയിലൂടെ എങ്ങിനെ വളരുന്നുവെന്ന് ചർച്ച ചെയ്ത് മഹനീയ മാതൃകകൾ കണ്ടാണ് (വീഡിയൊ) ഈ യൂനിറ്റ് മുന്നേറുന്നത്. ഇവരെ പിന്തുടരുമ്പോൾ സ്വജീവിതത്തിൽ ഉണ്ടാകേണ്ട ധാർമ്മികത എന്താണെന്നും, വെല്ലുവിളികൾ എങ്ങനെ ഏറ്റെടുക്കണമെന്നും പ്രതിപാദിച്ച് മാനവിക വിഷയങ്ങൾ ഉൾച്ചേർന്ന സാമുഹൃശാസ്ത്ര പ0നത്തിലൂടെ എങ്ങനെ സാമൂഹ്യജീവിതം മെച്ചപ്പെടുത്താമെന്നും നാളെ സാമൂഹനന്മക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനോഭാവമുണ്ടാക്കിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
Watch Video - Role Models
മഹദ് വ്യക്തിത്വങ്ങൾ ( ആമുഖം)
Video - Great Personalities
മഹനീയ മാതൃകകൾ
______________________________
Presentation File on 'From Magadha To Taneswar'
എട്ടാം തരം -സോഷ്യൽ സയൻസ്
യൂനിറ്റ് 9
മഗധ മുതൽ താനേശ്വരം വരെ
മഹാജനപദങ്ങളിൽ മഗധ ശക്തമാകുന്നത് കണ്ട വിദ്യാർത്ഥികൾ സാമ്രാജ്യങ്ങളുടെ വളർച്ചയും തളർച്ചയും കാണുന്ന യൂനിറ്റാണ് " മഗധ മുതൽ താനേശ്വരം വരെ " മൗര്യ സാമ്രാജ്യം, ഭരണാധികാരികളായ ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, കുഷാ നന്മാരിലെ കനിഷ്കൻ, ഗാന്ധാരകല, മഹായാനബുദ്ധമത്തിന്റെ വളർച്ച, ശതവാഹന്മാരും അവരുടെ ഭൂദാനവും, ഗുപ്ത സാമാജ്യം അക്കാലത്തെ സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത എന്നീ രംഗങ്ങളിലുണ്ടായ പുരോഗതി, താനേശ്വറിലെ വർധനരാജാവായ ഹർഷവർധൻ എന്നിവരെക്കുറിച്ച് വിവരിച്ച്, അക്കാലത്തെ സാമൂഹിക- സാമ്പത്തിക - സാംസ്കാരിക ജീവിതം എന്നിവ പ്രതിപാദിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
Sunday, 3 December 2017
SSLC Social science Xmas Exam Revision Tips
രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറാകുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന സാമൂഹ്യശാസ്ത്രത്തിലെ ചില റിവിഷൻ ടിപ്സുകൾ പങ്കു വെക്കുകയാണ് ശ്രീ ബിജു സാറും ശ്രീ കോളിൻ ജോസ് സാറും. ഈ കൂട്ടുകെട്ടിൽ നിന്ന് മുമ്പും ഇത്തരത്തിലുള്ള ധാരാളം പഠനവിഭവങ്ങൾ ഇവിടെ പങ്കു വെച്ചിട്ടുള്ളതിനാൽ വായനക്കാർക്ക് വളരെ സുപരിചിതരായ ഈ രണ്ടു അധ്യാപകരോടുമുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു...
ICT Video Tutorials - Class 10 - Unit 9
കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസസ്സിലെ ശ്രീ സുശീല്‍ കുമാര്‍ സർ പത്താം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകൾ ഇവിടെ പങ്കു വെക്കുകയാണ്. സാറിനു നന്ദി... നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുമല്ലോ...
Area of a Triangle - Heron's Formula
Heron ന്റെ വിഖ്യാതമായ സൂത്രവാക്യത്തിന്റെ 4 വ്യത്യസ്ത തെളിവുകള്‍ ശേഖരിച്ച് ഇവിടെ പങ്കു വെക്കുകയാണ് കുണ്ടൂർക്കുന്ന് ടി എസ് എൻ എം ഹൈസ്കൂളിലെ മാത്സ് ക്ലബ്ബ്. 9, 10 ക്ലാസുകളിൽ ഈ സൂത്രവാക്യങ്ങൾ ഉപയോഗിച്ചുള്ള കണക്കുകൾ ഉണ്ട് എന്നതിനാൽ ഇത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും. കുണ്ടൂർക്കുന്ന് സ്കൂളിലെ മാത്സ് ക്ലബ്ബിനും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി...
Second Terminal Exam - Model Question Paper - Class 10 - English
Sri Mahmud K, IAEHSS, Kottakkal, Vatakara has prepared and shred with us a model question paper for the second terminal evaluation 2017-18 for class 10 and all the answers have also been provided to help students. Team Spandanam expresses heartfelt gratitude to him for this great venture..
Presentation File on Colours of Light - Physics - Std 10
പത്താം ക്ലാസ്സിലെ പ്രകാശ വർണങ്ങൾ എന്ന പാഠത്തിലെ പ്രകാശത്തിന്റെ വിസരണം, അസ്തമയ സൂര്യന്റെ നിറം ,ആകാശത്തിന്റെ നീല നിറം, ടിൻഡൽ പ്രഭാവം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐ സി ടി ആണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. സാറിനു നന്ദി...
Saturday, 2 December 2017
Presentation - Potato Eaters (ഉരുളക്കിഴങ്ങ് തിന്നുന്നവര്‍)
പത്താം തരം കേരള പാഠാവലി - ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന കഥയുമായി ബന്ധപ്പെട്ട പഠനവിഭവമാണ് ഇവിടെയുള്ളത്. പാഠഭാഗത്തിന്റെ പ്രവേശക പ്രവര്‍ത്തനത്തിന്
സഹായകമായ പ്രസന്റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ വടക്കാങ്ങര ടി എസ് എസ്സിലെ മലയാളം അധ്യാപകൻ ശ്രീ വി സി സുരേഷ് പങ്കു വെക്കുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കുമല്ലോ...
Sunday, 26 November 2017
A POEM BASED ON THE LESSON 'SCHOLARSHIP JACKET'
Sheeba Elgin, Vimala Hridaya GHSS, Kollam is sharing with us a poem written by her based on the lesson 'SCHOLARSHIP JACKET'. This poem will be helpful for understanding the main idea conveyed through the story.
Team Spandanam is grateful to her for this great attempt...
Click Here To Download
Click Here To Download
Thursday, 23 November 2017
ICT Video Tutorials - Class 10 - Unit 8
കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസസ്സിലെ ശ്രീ സുശീല്‍ കുമാര്‍ സർ പത്താം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ എട്ടാം അധ്യായമായ വിവരസഞ്ചയം ഒരാമുഖം എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകൾ ഇവിടെ പങ്കു വെക്കുകയാണ്. സാറിനു നന്ദി...
നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുമല്ലോ...Wednesday, 22 November 2017
IT Worksheet For Creating Database
In this post Sri Sudheesh K P, AR Nagar High School, shares with us the IT Worksheet For Creating Database (English Medium). We, the Team Spandanam, express heartfelt gratitude to him for this venture.
Worksheets on various grammatical terms for SSLC students
Here Comes Sri Mahmud Sir with another pack of Valuable Study materials. These are some worksheets with answer keys for the SSLC students on various grammatical terms such as: 1. Active and Passive Voice.
2. As soon as/No sooner … than/hardly…when /scarcely…when.
3. Conditional Sentences.
4. Direct and Indirect/Reported Speech.
5. Enough (Usage)
6. Had better.
7. Tag questions.
8. The more…the more.
9. Dialogue completion.
Team Spandanam Thanks Mahmud Sir for this great venture...
Click Here To Download File
Tuesday, 21 November 2017
Study Materials on 'Colours of Light'
പത്താം ക്ലാസ് ഫിസിക്സ് പ്രകാശ വർണങ്ങൾ എന്ന പാഠത്തിലെ വീക്ഷണ സ്ഥിരത, പ്രഥമിക ദ്വിതീയ വർണങ്ങൾ, അതാര്യ വസ്തുക്കളുടെ നിറങ്ങൾ എന്നിവയുടെ ഐ സി ടി ആണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.
Watch Videos
Study Materials on Production of Aluminium
പത്താം ക്ലാസ് രസതന്ത്രം ലോഹനിർമാണം എന്ന പാഠ ഭാഗത്തിലെ ഐ സി ടി ആണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.
Watch Videos
Monday, 13 November 2017
Children's Day Quiz- Presentation File
ശിശുദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തിലും പിഡിഎഫ് ഫയലായും തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകൾ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....
Critical Appreciations of all Poems in Std X English Textbook
Sri Mahmud K IAEHSS, Kottakkal, Vadakara is sharing with us the notes on critical appreciation of all the poems included in the 10th standard English Textbook. An appendix of the common figures of speech is also included to help students analyze and understand the poems and the notes well.
Thanks to Mahmud Sir for this great venture.
________________________________
Sunday, 5 November 2017
Grammar & Composition for std X, Textual Activities Made Easy
Sri Mahmud K, IAEHSS, Kottakkal, Vatakara is here with another great effort for the tenth standard students to help them learn and do the textual activities regarding grammar and compositions. He has tried to address almost all the activities in the whole textbook pertaining to grammar and composition with adequate explanations and details. We hope this will be beneficial to students and teachers alike. Team Spandanam is happy to thank Mahmud Sir wholeheartedly for this valuable venture...
The Files can be Downloaded from the links below....
- Vanka
- Project Tiger
- The Best Investment I Ever Made
- The Scholarship Jacket
- Poetry
- Adolf
- The School Boy
- My Childhood Days
Saturday, 4 November 2017
Video - Physics - Class 10 - Unit 6
പത്താം ക്ലാസ് ഫിസിക്സിലെ പ്രകാശവർണങ്ങൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ചേറൂര്‍ PPTMYHS സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ തയ്യാറാക്കിയ വീഡിയോ ആണ് ഈ പോസ്റ്റില്‍ നല്‍കുന്നത്. വീഡിയോ തയ്യാറാക്കി പങ്കു വെച്ച ജമാലിനു അഭിനന്ദനങ്ങള്‍. അധ്യായത്തിലെ ഓരോ ഭാഗവും പ്രത്യേകം തരം തിരിച്ചാണ് Video ഉണ്ടാക്കിയിരിക്കുന്നത്.
അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കമന്‍റ് ചെയ്യുമല്ലോ...
Friday, 3 November 2017
Class X Biology Easy notes and Presentations in pdf
പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ 4, 5 അധ്യായങ്ങളുടെ നോട്ടുകളും 6, 7 അധ്യായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന പ്രസന്‍റേഷനുകളുമാണ് ഈ പോസ്റ്റിലൂടെ കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ പങ്കു വെക്കുന്നത്. റഷീദ് സാറിനു നന്ദി....
ഫയലുകള്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഫയലുകള്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Thursday, 2 November 2017
Instructions on Study Tour
സ്കൂളുകളിൽ അധ്യയന യാത്രയുടെ സമയമായി തുടങ്ങി. ചിട്ടയോടെയുള്ള ഒരുക്കങ്ങളിലൂടെ ഇത്തരം സന്ദർഭങ്ങൾ ഒരനുഭവമാക്കാം. സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്ന പഠനയാത്രകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി GHSS ലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.....
Wednesday, 1 November 2017
Presentation File and Videos on PRODUCTION OF METALS
പത്താം ക്ലാസ് രസതന്ത്രം അഞ്ചാം അധ്യായത്തിലെ ലോഹനിർമാണം എന്ന പാട ഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി ഫയലുകള്‍ ആണ് ശ്രീ രവി സര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....
Monday, 30 October 2017
Video Tutorial - Std 10 - Physics chapter 6-- Rainbow
പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ മഴവില്ല് എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....
യൂറ്റ്യൂബ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.
Sunday, 29 October 2017
A news report on 'Rosa Park Sat Still'
In This post Sri Arun Kumar A R of GHSS Puthoor shares with us a news report based on the lesson 'Rosa Park Sat Still' This video was created by 'News 17 GHSS Puthoor'..
Let's Watch....
Manjeri Sub District ( Malappuram District ) Sasthrolsavam-2017_All Fairs_All Result_IOHS Edavanna
മഞ്ചേരി ഉപജില്ലാ (മലപ്പുറം ജില്ല) ശാസ്ത്രോല്‍സവം-2017 ലെ ശാസ്ത്രമേള (Science Fair) , ഗണിതമേള (Mathematics Fair) , സാമൂഹ്യശാസ്ത്രമേള ( Social Science Fair) , പ്രവൃത്തി പരിചയമേള – ഓണ്‍ ദ സ്പോട്ട് (Work Expo – On the spot) , പ്രവൃത്തി പരിചയമേള - പ്രദര്‍ശനം (Work Expo –Exhibition) , ഐ.ടി മേള (IT Fair) എന്നിവയിലെ മുഴുവന്‍ ഫലങ്ങളും , ഓവറോള്‍ ഫലങ്ങളും ഒരൊറ്റ പി.ഡി.എഫ് ഫയലാക്കി ഇവിടെ പ്രസിദ്ധീകരിയ്ക്കുകയാണ്
Presentation file on Evaporatin and Vaporization
താപം എന്ന പാഠഭാഗത്തിലെ ബാഷ്പനവും ബാഷ്പീകരണവും പഠിക്കാന്‍ സാഹായകമാകുന്ന പ്രസന്‍റേഷന്‍ ഫയലും വീഡിയോയുമാണ് പെരിങ്ങോട് സ്കൂളിലെ ശ്രീ രവി സര്‍ പങ്കു വെക്കുന്നത്. സാറിനു നന്ദി...
Friday, 27 October 2017
A poem based on the theme of the story ' Maternity'.
Sheeba Elgin, Vimala Hridaya GHSS, Kollam is sharing with us a poem written by her based on the theme of the story ' Maternity'. This poem will be helpful for understanding the main idea conveyed through the story.
Team Spandanam is grateful to her for this great attempt...
Team Spandanam is grateful to her for this great attempt...
Sunday, 22 October 2017
A panel Discussion on 'Agriculture for Survival'
Sri Arun Kumar A R, GHSS Puthoor is sharing a video
of the panel discussion on the topic 'agriculture for survival' based on the lesson 'A letter from an uncle' in Class 9 . Team Spandanam Expresses heartfelt gratitude to him..
Saturday, 21 October 2017
Biology Instant Notes - Class IX
9ാം ക്ലാസ്സ് ജിവശാസ്ത്രത്തിലെ പാഠങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ടുകൾ ഇവിടെ പങ്ക്‌വെക്കുകയാണ് മലപ്പുറം ജില്ലയിലെ പറപ്പൂര്‍ IUHS സ്കൂളിലെ അധ്യാപകന്‍ ശ്രീ മിന്‍ഹാദ് എം മുഹിയുദ്ദീന്‍ സര്‍. ഹയര്‍ സെക്കന്‍ററി പഠനകാലം തൊട്ടു തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി വരുന്ന സാറിനു സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു.
നോട്ടുകൾ ചുവടെയുള്ള ലിങ്കിൽ നിന്ന് Download ചെയ്യാം...
നോട്ടുകൾ ചുവടെയുള്ള ലിങ്കിൽ നിന്ന് Download ചെയ്യാം...
- Unit 5 - സമസ്ഥിതി പാലിക്കാൻ(posted on 22.10.17)
- Unit 1 - ജീവലോകത്തിന് ആഹാരം (posted on 13.06.17)
Tuesday, 17 October 2017
Monday, 16 October 2017
All ICT Study Materials in One Post
വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധവാര്‍ഷിക ഐറ്റി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഈ ഘട്ടത്തില്‍ ഐറ്റി യുമായി ബന്ധപ്പെട്ട മുന്‍ പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ ഒരുമിച്ച് നല്‍കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
- IT Examination 2016-17 - Sample questions
- ICT Video Tutorials - Part VII
- ICT Video Tutorials - Part VI
- ICT Std X - UNit 9 - Practical Notes
- ICT Video Tutorials - Part V by Sri Suseel Kumar
- ICT Std X - UNit 6 - Practical Notes by Sri Mohammed Iqubal
- ICT Video Tutorials - Part IV by Sri Suseel Kumar
- ICT Video Tutorials - Part iii by Sri Suseel Kumar
- ICT Model Worksheets for Std 9 & 10 by IT@School
- ICT Practical Notes - Std X by Sri Mohammed Iqubal
- ICT Video Tutorials - part ii by Sri Suseel Kumar
- ICT Notes - Std X by Sri Suresh V C
- ICT Practical Worksheets (English Medium) by M A Rasack Vellila
- ICT Video Tutorials- Part i by Sri Suseel Kumar
- ICT WORKSHEETS by Suresh VC
- ICT Text Book STD 8 .9 & 10(Malayalam + English Medium)
_________________________________________
Sunday, 15 October 2017
Video Lessons for 'The Sower' & 'The Village Black Smith' - English - Class 8
Sri Arun Kumar A R, GHSS Puthoor is sharing videos of the lessons 'The Sower' by Victor Hugo and 'The Village Black Smith' by Henry Wadsworth Longfellow which are included in the Kerala English Reader for Class 8. The YouTube links of the videos have also been given in this post.
Team Spandanam expresses heartfelt gratitude to Arun Sir for this venture...
Saturday, 14 October 2017
Study Materials Social Science - Class 10
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മൂന്ന് അധ്യായങ്ങളുടെ പഠന വിഭവങ്ങള് ഒരുമിച്ച് ഒരു പോസ്റ്റിലൂടെ പങ്കു വെക്കുകയാണ് ശ്രീ യു സി വാഹിദ് സര്. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവരണങ്ങള് നല്കിയിട്ടുള്ള ഈ നോട്ടുകള് വിദ്യാര്ത്ഥികള്ക്ക് തീര്ച്ചയായും ഉപകാരപ്പെടും.
ഈ വലിയ ഉദ്യമത്തിനു വാഹിദ് സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു...
ICT Practical Worksheets for Std IX - English Medium _ All Units
In this post Sri Rasheed Odakkal, GHSS Kondotty, shares with us the worksheets of ICT lessons of Class IX in kerala syllubus. All units have been included in this worksheet. It will be very helpful for both the teachers and students. Team Spandanam expresses heartfelt gratitude to Sri Rasheed sir for the efforts he has taken for preparing such a valuable learning aid.
The file can be downloaded from the link below..
_____________________________________________________
Wednesday, 11 October 2017
Possible discourses - The Jungle Air Crash & The Last Leaf - Std 9 English
In this post Mrs. Leena V, HSA, GHSS Kodungallur, shares with us some possible Discourses based on the prose lessons 'THE JUNGLE AIR CRASH' & 'THE LAST LEAF' which are included in the Kerala English Reader for Std 9. These Discourses will be helpful for the students to understand how to prepare the discourses based on different situations.
Team Spandanam express wholehearted gratitude to Mrs Leena Teacher for investing time for this fruitful venture.
More Study Materials from Leena Teacher
News 17 GHSS Puthoor - Special News on Jalian Walabag.
പാഠഭാഗങ്ങളെ വിദ്യാർത്ഥികളിലേക്ക് അനായാസം പകർന്നു നൽകുവാൻ സഹായിക്കുന്ന വിധം ദൃശ്യ വിഭവങ്ങൾ നൂതനമായ രീതിൽ ഒരുക്കുകയാണ് കൊല്ലം ജില്ലയിലെ പുത്തൂർ ജി എച്ച് എസ് എസ്സിലെ ഒരു കൂട്ടം കുട്ടികളും അധ്യാപകരും. News 17 എന്ന പേരിൽ തുടക്കം കുറിച്ച സ്കൂൾ ചാനലിലൂടെ വാർത്താ രൂപത്തിലും മറ്റും തയ്യാറാക്കിയ പാഠഭാഗങ്ങളെ അവതരിപ്പിക്കുകയാണിവർ. സാമൂഹ്യ ശാസ്ത്രത്തിലെ ജാലിയൻവാലാബാഗിനെ കുറിച്ചുള്ള വിവരങ്ങളാണ് ഒരു വാർത്തയുടെ രൂപത്തിൽ ഇവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഈ ഉദ്യമത്തിനു നേതൃത്വമേകിയ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ പ്രദീപ് സർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അരുൺകുമാർ സർ അടക്കമുള്ള അധ്യാപകരെയും ഈ ടീമിലെ മിടുക്കരായ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു.. ഇത്തരത്തിലുള്ള പഠനവിഭവങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാനുള്ള ഇവരുടെ വലിയ മനസ്സിന് സ്പന്ദനം ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
A Presentation on 'Heat' - Physics - Std 10
പത്താം ക്ലാസ് ഫിസിക്സ് അഞ്ചാം അധ്യായം 'താപം' എന്ന പാഠ ഭാഗത്തിനെ ആസ്പദമാക്കിയുള്ള ഒരു പ്രസൻറേഷൻ ഫയലാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. രവി സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....
ഫയൽ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.
Click Here To Download Presentation FileSunday, 8 October 2017
ICT Notes - Std X - Unit 6 - Map Reading
പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ ICT ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ സുധീഷ് സർ പങ്കു വെക്കുന്നത്. സാറിനു നന്ദി...
Friday, 6 October 2017
Tuesday, 3 October 2017
Composition for High Scores
Sri Mahmud K, IAEHSS, Kottakkal, Vatakara is sharing some notes and instructions on various composition topics such as Letter-writing, Conversational exchanges, Diary entry, Profile creation, Notice-making and Newspaper reports and also their models. In the high school English examinations, composition questions have a vital role and they are often decisive in students' results. All of such questions carry considerably high scores, so that students cannot ignore them at all. So, it is important for a high school student to know the methodology of the composition arts. Here are some humble efforts which will be helpful for students and teachers alike.
______________________________________
Sunday, 1 October 2017
GRAMMAR THROUGH CONVERSATION
Sri Mahmud K, IAEHSS, Kottakkal, Vatakara is sharing herewith some grammatical terms explained in connection with a conversation question in the First Terminal Evaluation 2017 for std X. Conversational questions are actually multiple questions often asked to test students' knowledge in various grammatical terms. Though focused on the X standard question paper, this will be helpful for all high school students and teachers.
Team Spandanam expresses wholehearted gratitude to Mahmud Sir for this fruitful venture.
Team Spandanam expresses wholehearted gratitude to Mahmud Sir for this fruitful venture.
The File can be downloaded from the link below.
______________________________________________More resources from Sri Mahmud Sir
Subscribe to:
Posts (Atom)