||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Saturday 4 November 2017

Video - Physics - Class 10 - Unit 6



      പത്താം ക്ലാസ് ഫിസിക്സിലെ  പ്രകാശവർണങ്ങൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കി ചേറൂര്‍ PPTMYHS സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ തയ്യാറാക്കിയ വീഡിയോ ആണ് ഈ പോസ്റ്റില്‍ നല്‍കുന്നത്. വീഡിയോ തയ്യാറാക്കി പങ്കു വെച്ച ജമാലിനു അഭിനന്ദനങ്ങള്‍. അധ്യായത്തിലെ ഓരോ ഭാഗവും പ്രത്യേകം തരം തിരിച്ചാണ് Video ഉണ്ടാക്കിയിരിക്കുന്നത്.
      അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കമന്‍റ് ചെയ്യുമല്ലോ...



No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...