Thursday, 23 September 2021

Self Evaluation Tool - Active Voice and Passive Voice

പത്താം തരം ഇംഗ്ലീഷ് രണ്ടാം യൂണിറ്റിലെ Language Elements - Activity 5 മായി ബന്ധപ്പെട്ട Self Evaluation Tool ആണ് ഇവിടെ പങ്കുവെക്കുന്നത്. 

Click Here To Attend


M A Rasack Vellila
TSS Vadakkanagara

Sunday, 12 September 2021

Model Question Paper - Class 9 - Physics - By Ebrahim V A

Ebrahim V A
 ഒൻപതാം ക്ലാസ് ഫിസിക്സ് മാതൃക ചോദ്യ പേപ്പർ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ശ്രീ ഇബ്രാഹീം വി എ.


ഇബ്രാഹീം സാറിനു നന്ദി...


Self Evaluation Tools - Physics & Chemistry - Std 8, 9 & 10 By Ravi Peringode

 8,9,10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചില  ഓൺലൈൻ ഇവാല്വേഷൻ ടൂൾസ് ആണ് പെരിങ്ങോട് എച്ച് എസ്സിലെ ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കുവെക്കുന്നത്. വിദ്യാർത്ഥികൾക്ക് സ്വയം വിലയിരുത്താൻ  ഇവ സഹായകമാകും. രവി സാറിനു നന്ദി...

Class 10

Physics -  MM


Chemistry -  MM


Class 9

Physics -  MM

Chemistry -  MM


Class 8

Physics -  EM


Physics -  MM

Chemistry -  MM

Saturday, 4 September 2021

Notes - Social Science - Class 9 - "THE SIGNATURE OF TIME" and "THE EAST AND THE WEST : ERA OF EXCHANGES" by Lijoice

Lijoice Babu
 Here Sri Lijoice Babu, St. Augustine HSS Kuttanellur is sharing with us some Notes of the lessons in Social Science, Std 9 : THE SIGNATURE OF TIME and THE EAST AND THE WEST : ERA OF EXCHANGES.

Thanks to Lijoice sir.


STD IX SOCIAL SCIENCE II - CHAPTER 2: 

    THE SIGNATURE OF TIME

STD IX SOCIAL SCIENCE I - CHAPTER 2: 

    THE EAST AND THE WEST : ERA OF EXCHANGES

Wednesday, 1 September 2021

Model Question Paper - Biology - Class 10 - EM & MM _Malappuram

 2020-21 അധ്യയന വർഷം പാദവാർഷിക മൂല്യനിർണ്ണയത്തിന്  മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ പത്താം തരം ജീവശാസ്ത്രം മാതൃക ചോദ്യ പേപ്പറാണ് (English & Malayalam Medium) ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.


Wednesday, 25 August 2021

Notes - Social Science - Class 9 _ 'SUN: THE ULTIMATE SOURCE' and MEDIEVAL WORLD : CENTRES OF POWER By Lijoice

Lijoice Babu
Here Sri Lijoice Babu, St. Augustine HSS Kuttanellur is sharing with us some Notes of the lessons 'SUN: THE ULTIMATE SOURCE' and MEDIEVAL WORLD : CENTRES OF POWER for the students in class 9

Thanks to Lijoice sir

Tuesday, 17 August 2021

Notes - Social Science - Class 10 _ 'World in the 20th Century' and Revolution that influenced the World' By Lijoice

Lijoice Babu

 Here Sri Lijoice Babu, St. Augustine HSS Kuttanellur is sharing with us some Notes of the lessons 'World in the 20th Century' and Revolution that influenced the World'. 

Thanks to Lijoice sir


Class 9 Mathematics - Notes, Questions and Answers on 'Pair of Equations' - By Subhash N

Subhash N
Boys HSS Karunagappalli
ഒൻപതാം ക്ലാസിലെ ഗണിതം അദ്ധ്യായം-3 പൂര്‍ണമായും കൈകാര്യം ചെയ്യുവാന്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെടെയുള്ള ഒരു   പ്രസന്റേഷൻ (207 slides) തയ്യാറാക്കി പങ്കു വെക്കുകയാണ് കരുനാപ്പള്ളി ബോയ്സ് HSS ലെ അധ്യാപകൻ ശ്രീ സുഭാഷ് എൻ.

സുഭാഷ് സാറിനു നന്ദി...


Class 10 Mathematics - Notes, Questions and Answers on 'Circles' (വൃത്തങ്ങൾ) - By Subhash N

Subhash N

Boys Hss Karunagappally


പത്താം ക്ലാസിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിലെ ഒന്നാം ഭാഗത്തിലെ ആശയങ്ങളുംചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും,പ്രസെന്റേഷൻ രൂപത്തില്‍ (68 Slides with Videos) തയ്യാറാക്കി പങ്കു വെക്കുകയാണ് കരുനാപ്പള്ളി ബോയ്സ് HSS ലെ അധ്യാപകൻ ശ്രീ സുഭാഷ് എൻ.

സുഭാഷ് സാറിനു നന്ദി...



Download - Notes, Questions and answers



Saturday, 14 August 2021

സ്വാതന്ത്ര്യ സമര സേനാനികൾ_Freedom fighters: Illustration and Brief Description- By Suresh Kattilangadi

Suresh Kattilangadi
GHSS Kattilangadi

 സമര സേനാനികളുടേയും ദേശസ്നേഹികളുടേയും ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളിലൂടെ നേടിയതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ആഗസ്റ്റ് 15 ൻ്റെ പശ്ചാത്തലത്തിൽ പ്രമുഖരായ സ്വാതന്ത്ര്യ സമരസേനാനികളുടെ ലഘുകുറിപ്പ് സചിത്രം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ  കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി..