Wednesday, 11 June 2025

Teaching Manuals - Biology

 


Here are the Teaching Manuals preapred by Sri Rasheed Odakkal for high school classes Biology lessons

 

Class: 9

Unit 2 Double Circulation - മനുഷ്യനി ലെ രക്ത പര്യയനം (ദ്വി പര്യയനം ) 
Unit : 3. Respiration and Excretion.   


Class: 10
Unit : 1. ജീവന്റെ ജനിതകം - ജീനിന്റെ പ്രോട്ടീൻ നിർമോണം.

 

---------------------

From the Rainy Forests to the Land of Permafrost


 

 Here are the notes of the chapter 'From the Rainy Forests to the Land of Permafrost' in Std 10 Social Science. It is prepared by Sri UC Vahid

Notes - Part 1 

Notes - Part 2 

 

-------------

ICT Class 10 Video Class

 പത്താം ക്ലാസിലെ ഐ സി ടി പാഠപുസ്തകത്തിലെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഈ പോസ്റ്റിലൂടെ പങ്കുവക്കുന്നു.

2. ത്രിമാന രൂപങ്ങൾ

 


YouTube Link

1. യുദ്ധവിരുദ്ധ പോസ്റ്റർ 



YouTube Link

-------------------------------------------------------------------------------------

ICT Practical Worksheets (English Medium) 

-------------------------

Wednesday, 4 June 2025

Notes - Class 8 Biology -

 

എട്ടാം ക്ലാസ് ബയോളജി യിലെ വ്യത്യസ്ത പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.



------------------------------------------------------------

Sunday, 25 May 2025

The Elegant Module - English Study Materials


 പത്താം ക്ലാസ് ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകളാണ് താനൂ‍ര്‍ ദേവതാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ അധ്യാപകൻ ശ്രീ അഷ്റഫ് വി വി എൻ ഇവിടെ പങ്കുവക്കുന്നത്.

Notes of Unit 1

 

---------------------------------------

Tuesday, 13 May 2025

Class 9 Biology_Unit 1_Resourses_by Rasheed Odakkal

ഒൻപതാം ക്ലാസ് ബയോളജി ആദ്യ അധ്യായം ജീവൽ പ്രക്രിയകളിലേക്ക് (To Life Processes) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ സ്ലൈഡുകളും നോട്ടുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

 
Video Classes 

1
https://youtu.be/WgpeMY3c7jc?si=ehtder3_6kiHgdQe

2
https://youtu.be/IITpoQUJ9JI?si=GV4CkookS2eet707

------------------------------------




Monday, 12 May 2025

SSLC Revaluation / Photocopy / Scrutini 2025

Application Link: 

https://sslcexam.kerala.gov.in/revaluation_view.php

https://sslcexam.kerala.gov.in 

 2025 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്ക്രൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഒാൺലൈൻ അപേക്ഷകൾ ഒൗദ്യോഗിക  വെബ്സൈറ്റായ https://sslcexam.kerala.gov.in12.05.2025 മുതൽ 17.05.2025 വൈകിട്ട് 4.00 മണി വരെ  Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവര ങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്.  അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉങ്കെിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. 

ഈ രീതിയിൽ Final Confirmation  നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 17-ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് സമർപ്പിക്കേണ്ട താണ്. 

 പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/-രൂപ,
ഫോട്ടോകോപ്പിക്ക് 200/-രൂപ,
സ്ക്രൂട്ടിണിക്ക് 50/-രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. 

പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.


Thursday, 8 May 2025

SSLC Result 2025

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ചുവടെയുള്ള വെബ്സൈറ്റുകൾ വഴി പരിശോധിക്കുവാൻ കഴിയും.


------------------------------------------------
--------------------------------------------------

------------------------------------------------------------

SSLC (HI)
http://sslchiexam.kera    la.gov.in 

THSLC

http://thslcexam.kerala.gov.in 

THSLC (HI)

http://thslchiexam.kerala.gov.in 

AHSLC

http://ahslcexam.kerala.gov.in 

______________________________________________