ശരത് സാറിനു നന്ദി...
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Monday, 14 September 2020
Notes & Worksheets STD IX Maths- based on VICTERS class 13 on 4-09-2020 - By Sarath
Notes and worksheets of STD VIII MATHS_VICTERS CLASS 16 _Sarath
03-09-2020ന് വിക്ടേഴ്സ് ചാനലിൽ നടന്ന എട്ടാം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( സമവാക്യങ്ങൾ Equations ) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു.
മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
ശരത് സാറിനു നന്ദി...
Notes & Worksheets STD X Maths- based on VICTERS class 24 on 4-09-2020 - By Sarath
04-09-2020ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസിന്റെ ഓൺലൈൻ ഗണിത ക്ലാസിനെ ( വൃത്തങ്ങൾ CIRCLES) അടിസ്ഥാനമാ ക്കിയുള്ള നോട്ടും, വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
ശരത് സാറിനു നന്ദി...
Saturday, 12 September 2020
Question Papers - Physics and Chemistry - by Ravi

പത്താം ക്‌ളാസ് രസതന്ത്രം, എട്ടാം ക്ലാസ് ഊർജ്ജ തന്ത്രം, രസതന്ത്രം എന്നിവയുടെ മാതൃകാ ചോദ്യപേപ്പറുകൾ തയ്യാറാക്കി പങ്കു വെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി....
Question Papers
- Physics Std 8 MM
- Physics Std 8 EM
- Chemistry Std 8 MM
- Chemistry Std 8 EM
- Chemistry Std 10 MM
- Chemistry Std 10 EM
Answer Key
Std 10 physics -question and answer discussion - Videos- Ajith VR
ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുടവൂർ എ.കെ .എം എച്ച് എസ് ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അജിത് .വി .ആർ തയ്യാറാക്കിയ വിവിധ വീഡിയോ ക്ലാസുകൾ ഇവിടെ പങ്കു വെക്കുന്നു
standard 10 -physics second chapter important questions and answer discussion
https://youtu.be/IlMcHIF2FuU
Study materials-std 10 physics chapter 1 -question and answer discussion
Monday, 7 September 2020
STRUCTURE OF THE BRAIN - Video Class by Francis Thomas
Camera: Sandeep (class10)
AudioRecording and Editing : Jomin and Aromal(class10)
VGI Editing and Direction: Hemanthkrishna A B(class 10)
Class by: Francis Thomas
Videos on "Circles" (വൃത്തങ്ങൾ ) - By Abdul Bari
പത്താം ക്ലാസിലെ രണ്ടാമത്തെ പാഠമായ വൃത്തങ്ങൾ (circles) 8 ഭാഗങ്ങളായി അവതരിപ്പിക്കുകയാണ് പെരുവള്ളൂർ നജാത്ത് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകൻ ശ്രീ അബ്ദുൽ ബാരി.
മറ്റു ഭാഗങ്ങൾ:
More Related to mathematics
Short Notes - Mathematics - Class 10 - by Senin Vadakkan

Tuesday, 1 September 2020
Videos - Physics - Std X - Deepak
പത്താം ക്ലാസ്സിലെ ഫിസിക്സിലെ വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറം GBHSS ലെ അധ്യാപകൻ ശ്രീ ദീപക് തയ്യാറാക്കിയ വീഡിയോ ക്ലാസുകളാണ് ചുവടെയുള്ളത്.
- Flemings left hand rule എന്ന ഭാഗം ആനിമേഷൻ്റെ സഹായത്തോടെ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്
- വൈദ്യുത പ്രവാഹത്തിൻ്റെ കാന്തിക ഫലം എന്നതിലെ electric motor എന്ന ഭാഗം
https://youtu.be/gKxu8sqLhwo
- വൈദ്യുത പ്രവാഹത്തിൻ്റെ കാന്തിക ഫലം എന്നതിലെ moving coil loud speakerഎന്ന ഭാഗം
https://youtu.be/mmEJAsL_TBs
_________________________
More related to physics
More from Deepak
Notes & Worksheets STD IX Maths- based on VICTERS class 21-08-2020 - By Sarath
21-08-2020 ന് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത ഒൻപതാം ക്ലാസിലെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കി നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.
ശരത് സാറിനു നന്ദി...