NTSE പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് ഉപകാരപ്പെടുന്ന വീഡിയോ - തയ്യാറാക്കിയത് ശ്രീ ജിയാസ് മുഹമ്മദ്, PMSA VHSS ചാപ്പനങ്ങാടി.
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Wednesday, 15 July 2020
Video - Fuse, Overloading, Short Circuit
പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ എന്നതിലെ സുരക്ഷാ ഫ്യൂസ് , ഓവർ ലോഡിംഗ് , ഷോർട്ട് സർക്യൂട്ട് എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവെക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ
ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി
https://youtu.be/xz70I7U8UXo
Saturday, 11 July 2020
World Population Day - ലോക ജനസംഖ്യാ ദിനം: ചില അറിവുകൾ
World Population Day - ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ചില അറിവുകള്‍ ചോദ്യോത്തര രൂപത്തില്‍ പങ്കു വെക്കുന്നു.
https://youtu.be/Xa9XABhp_B8
https://youtu.be/Xa9XABhp_B8
Thursday, 9 July 2020
Online Test - 8th Std - Physics - Chapter 2 - By Ravi Peringode
എട്ടാം തരം ഫിസിക്സിലെ രണ്ടാം അധ്യായത്തിലെ ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഓൺലൈൻ ടെസ്റ്റുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്.
രവി സാറിനു നന്ദി...
Wednesday, 8 July 2020
Quick Revision - Question Bank - Maths _ Class 9 - By Sarath

ഒൻപതാം ക്ലാസ്സിലെ ഒന്നാമെത്തെ പാഠമായ പരപ്പളവിൽ (AREA) ലെ
വിക്ടേഴ്സ് ചാനലിൽ ഇതുവരെ കഴിഞ്ഞ പാഠഭാഗങ്ങളിൽ നിന്നുള്ള
ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ക്വസ്റ്റ്യൻ ബാങ്ക് മലയാളം,ഇംഗ്ലീഷ്
മീഡിയങ്ങളിലായി തയ്യാറാക്കി പങ്കുവെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ശരത്. എ. എസ്.
ശരത് സാറിനു നന്ദി...
____________________ശരത് സാറിനു നന്ദി...
More from Sarath
More related to maths
Mathematics - Class 9 - Linto A Vengasseri
പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ലിന്റൊ. എ. വേങ്ങശ്ശേരി പങ്കു വെക്കുന്ന ഗണിതശാസ്ത്ര വീഡിയോകളും അനുബന്ധ പഠനസഹായികളുമാണ് ഈ പോസ്റ്റിൽ നൽകുന്നത്.
ലിന്റൊ സാറിനു നന്ദി....
- ഒമ്പതാം ക്ലാസിലെ ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ ചാപ്റ്റർ Area ( പരപ്പളവ് ) ലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ.
Video - Magnetic Effect of Electric Current - by Ashkar
പത്താം ക്ലാസ്സ് ഫിസിക്‌സിലെ രണ്ടാം അധ്യായം വൈദ്യുതകാന്തിക ഫലം ഭാഗം 1
_______________________________
More related to Physics
More related to Physics
Class10 Biology Chapter2 (part 3) Video - WINDOWS OF KNOWLEDGE (അറിവിന്റെ വാതായനങ്ങൾ) by Rasheed Odakkal
പത്താം തരം ജീവശാസ്ത്രത്തിലെ അറിവിൻറെ വാതായനങ്ങൾ (WINDOWS OF KNOWLEDGE) എന്ന പാഠഭാഗത്തിൻറെ വീഡിയോ, സ്ലൈഡുകൾ, ലളിതമായ നോട്ടുകൾ എന്നിവയാണ് കൊണ്ടോട്ടി GVHSS ലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി.....
റഷീദ് സാറിനു നന്ദി.....
_________________________________
More from Sri Odakkal Rasheed
More related to Biology
More from Sri Odakkal Rasheed
More related to Biology
Tuesday, 7 July 2020
Video Lessons - Physics & Chemistry Std 10 - Unit 1
പത്താം തരം രസതന്ത്രത്തിലെയും ഊര്‍ജ്ജതന്ത്രത്തിലെയും ആദ്യ അധ്യായങ്ങളുടെ വീഡിയോ ക്ലാസുകളാണ് ശ്രീമതി ഫാത്തിമ റഹ്മാൻ ഇവിടെ പങ്കു വെക്കുന്നത്. ടീച്ചര്‍ക്ക് നന്ദി...
Online Tests - Arithmetic Sequence - Maths Class 10 - By Sibi M and Prathap S M

പത്താം തരം ഗണിതശാസ്ത്രത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓൺലൈൻ ടെസ്റ്റുകളാണ് പുത്തൂര്‍ GHSS ലെ അധ്യാപകരായ ശ്രീ സിബി എം, ശ്രീ പ്രതാപ് എസ് എം എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കി ഇവിടെ പങ്കു വെക്കുന്നത്.
ഇരുവര്‍ക്കും സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.
Work Sheet 01
Work Sheet 02
Work Sheet 03
Work Sheet 04
Subscribe to:
Posts (Atom)
