Monday, 6 July 2020

Video - Chemistry Class - By Azeezurahman Chss adakkakundu



ഒൻപതാം ക്ലാസ് കെമിസ്ട്രിയിലെ ആറ്റത്തിൻറെ ഘടന എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് അടക്കാകുണ്ട് CHSS ലെ ശ്രീ അസീസുറഹ്മാൻ തയ്യാറാക്കിയ വീഡിയോ ക്ലാസ്

1st chapter - Structure of atom-ആറ്റത്തിന്റെ ഘടന - Part 3


Video - Effective Resistance & solved problems - By Deepak


പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമായ വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current എന്ന പാഠത്തിലെ   പ്രതിരോധകങ്ങളുടെ   (Resistors) Effective resistance (സഫല പ്രതിരോധം)  മനസ്സിലാക്കുന്നതിന് animation ൻ്റെ സഹായത്തോടെ  വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവെക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി



Chemistry Online Test - Class 10 - By Ravi Peringod



   പത്താം ക്ലാസ് രസതന്ത്രം ഒന്നാം അദ്ധ്യായത്തിന്റെ ഓൺലൈൻ ടെസ്റ്റ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി...
 

Physics Online Test - Class 9 - By Ravi Peringod

  
ഒമ്പതാം ക്ലാസ് ഊർജ്ജതന്ത്രം ഒന്നാം അദ്ധ്യായത്തിന്റെ ഓൺലൈൻ ടെസ്റ്റ് തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി...
 
 https://forms.gle/Cdw7mAWdmKVfrc7g6

Sunday, 5 July 2020

Physics Notes - Class 10 - By Suraj

 പത്താം ക്ലാസ് ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ്  വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ്

Download >>>

മത്സരപ്പരീക്ഷകളിലെ ബഷീർ - Questions and answers about Vaikom Muhammed Basheer

 ജൂലൈ 5 ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതവും രചനയുമായി ബന്ധപ്പെട്ട് മത്സരപ്പരീക്ഷകളിൽ ചോദിക്കാറുള്ള ചില ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പങ്കു വെക്കുന്നു.



https://youtu.be/x5bTlybcLok 

More

Notes - Physics - Std 8 - by Suraj

ഫിസിക്സ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നോട്ടുകളും അനുബന്ധ ചോദ്യങ്ങളുമാണ് വയനാട് തൊണ്ടർനാട് MTDMHSS ലെ അധ്യാപകൻ ശ്രീ സുരാജ് ഇവിടെ പങ്കു വെക്കുന്നത്. സുരാജ് സാറിനു നന്ദി....


Saturday, 4 July 2020

Physics Online Test - By Ravi Peringode

  

എട്ടാം ക്ലാസ് ഊർജ്ജതന്ത്രം ഒന്നാം അദ്ധ്യായത്തിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ (മലയാളം മീഡിയം ) ഓൺലൈൻ ടെസ്റ്റ് ഇവിടെ പങ്കു വെക്കുകയാണ് ശ്രീ രവി പെരിങ്ങോട്.
രവി സാറിനു നന്ദി....

https://forms.gle/Eq7YG6jhe2A4vomB7

Videos - The snake and the mirror

Here are some videos in connection with the story ' The snake and the mirror' by Vaikom Muhammed basheer

Part1

Part2

Part3

Part4

Part5

Thursday, 2 July 2020

SSLC 2020 & THSLC 2020 Revaluation / Photocopy / Scrutiny Application

 <<<< SSLC >>>>


__________________________________________________________________
Important instructions to candidates


i).   Revaluation, photocopy & scrutiny are not applicable to IT paper.
ii).  No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation, photocopy & scrutiny are rupees 400, 200 & 50 respectively per paper.
iv).  The printout of the application along with fee should be submitted to the headmaster
      of the examination centre where the candidate appeared for exam.
v).   Only fee paid & HM confirmed applications will be considered for revaluation / photocopy / scrutiny.
________________________________________________________

For more details vist official Site:
http://thslcexam.kerala.gov.in