Saturday, 13 June 2020

ദിനാചരണങ്ങൾ


പഠനപ്രവർത്തനങ്ങളുടെ ഭാഗമാണ് ദിനാചരണങ്ങൾ.

  പ്രധാന സംഭവങ്ങൾ, വ്യക്തികൾ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദിനങ്ങൾ സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം. സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സുരേഷ് സാറിനു നന്ദി...

Thursday, 11 June 2020

Class 9 Biology Unit1 Video lesson by Rasheed Odakkal Part 2 of2

ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ ആദ്യ അധ്യായത്തിൻറെ  വീഡിയോ ക്ലാസ് പങ്കുവെക്കുകയാണ് ശ്രീ റഷീദ് ഓടക്കൽ.


Videos - SSLC Physics by Sijimol KJ

SijiMol KJ CBHSS VALLIKUNN shares with us some video lessons for Physics classes.

SSLC Physics - How to approach to SSLC Physics





SSLC Physics - Chapter 1 Effects of electricity



SSLC Physics - CHAPTER 1- വൈദ്യുത പ്രവാഹത്തിന്റ്റെ ഫലങ്ങൾ


Class 8  Physics - Measurement and Unit

https://youtu.be/4Ztp7-ZSUwE

Class 8  Physics - Properties of matter

Maths Worksheets by Sarth AS for Std 10



പത്താം ക്ലാസിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES) "സംഖ്യ ശ്രേണികൾ " എന്ന ആശയം മനസിലാക്കുന്നതിനുള്ള വർക്കു ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിപങ്കുവെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത് .എ.എസ്.

Malayalam Medium

English Medium

Maths Worksheets by Sarth AS for Std 9


ഒൻപതാം ക്ലാസിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) ചതുരങ്ങളുടെ പരപ്പളവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിപങ്കുവെക്കുകയാണ്  മലപ്പുറം അഞ്ചച്ചവടി   ജി .എച്ച്.എസ്സിലെ അധ്യാപകൻ ശ്രീ ശരത് .എ.എസ്.

Malayalam Medium

English Medium

Video on 'sensation and response' by VINODKRISHNAN

ജീവശാസ്ത്രത്തിലെ Sensation and Response എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് മലപ്പുറം മൂക്കുതല PCNGHSS ലെ അധ്യാപകൻ ശ്രീ വിനോദ് കൃഷ്ണൻ ടി വി തയ്യാറാക്കിയ വീഡിയോ ക്ലാസാണ് ഇവിടെ പങ്കുവെക്കുന്നത്.

Videos on 'Effects of Electric Current' by Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമായ വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current എന്ന പാഠത്തിലെ ജൂൾ നിയമം (Joules Law) വിശദമാക്കുകയാണ് ഈ വീഡിയോയിലൂടെ.


Chemistry classes - Periodic Table and Electronic Configuration_ by Deepak


പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ് പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠവുമായി ബന്ധപ്പെട്ട വിവിധ വീഡിയോ ക്ലാസുകൾ പങ്കുവെക്കുകയാണ് മലപ്പുറം ജി ബി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ദീപക് സി.

f ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ

p ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ

d ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ


s ബ്ലോക്ക് മൂലകങ്ങളുടെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്ന വീഡിയോ



Monday, 1 June 2020

Video lesson - Class 10 Physics - Unit 1 - by Ebrahim VA

പത്താംക്ലാസിലെ Physics ആദ്യയൂണിറ്റിലെ വൈദ്യുതോപകരണങ്ങളിലെ ഊര്‍ജ പരിവര്‍ത്തനം - Joule Heating - Joule's Law പരീക്ഷണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വീഡിയോ ക്ലാസ്സും അതുമായി ബന്ധപ്പെട്ട നോട്ടുകളും പങ്കുവെക്കുകയാണ്
എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം വി എ.



Videos on SSLC Maths Chapter 2 - Circles

പത്താം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങൾ (circles) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ.

Part 1 - English Medium


Part 1 - Malayalam Medium


Part 2 Malayalam and English Medium

https://youtu.be/e1Q4lWNeNq0
Part 3