Wednesday, 12 February 2020

Malayalam Translation - 'VANKA' and 'ADVENTURES IN A BANYAN TREE'


Here Sri Mahmud K pukayoor shares with us the malayalam translation of two stories in the Kerala English Reader for Std 10. Thanks to Mahmud sir.
Click on the images below to Download the files.




SSLC Hindi Model Question Paper


  എസ് എസ് എൽ സി ഹിന്ദിയുടെ  മാതൃകാ ചോദ്യ പേപ്പറുകളാണ് വേങ്ങൂർ എ എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഷാനിൽ പാറൽ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....


Sunday, 9 February 2020

SSLC Social Science Pre Model Exam Question Paper


ജി.വി.രാജ സ്പോർട്സ് സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം തയ്യാറാക്കിയ എസ്.എസ്.എൽ.സി മാതൃകാ പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരസൂചികയും ഇവിടെ പങ്കുവെക്കുന്നു. ഈ ശ്രമത്തിനു പിന്നിലെ എല്ലാ അധ്യാപകർക്കും ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.

Download

C+ Level Modules for SSLC Students


വാളക്കുളം KHMHSS ഈ വർഷം തയ്യാറാക്കിയ SSLC C+ ലെവൽ മോഡ്യൂളുകൾ ഇവിടെ പങ്കുവെക്കുകയാണ് ഈ സ്കൂളിലെ അധ്യാപകന്‍ ശ്രീ ശിഹാബ്. ഈ ഉദ്യമത്തിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദി.. ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

Malayalam
Hindi
English
Physics
Chemistry
Mathematics

+1 Physics Sample Question Paper 2020


ഒന്നാം വർഷ ഹയർസെക്കൻഡറി ഫിസിക്സ് മാതൃകാ ചോദ്യപേപ്പർ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം.

Download

Thursday, 6 February 2020

SSLC Social Science Model Question paper


സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് പ്രഖ്യാപിക്കപ്പെട്ട ഈ വർഷത്തെ പുതിയ മാർക്ക്‌ നിബന്ധനകൾ പാലിച്ചു GVHSS കല്പകഞ്ചേരിയിലെ അബ്ദുസ്സലാം സാർ തയ്യാറാക്കിയ മലയാളം, ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ. സാറിനു നന്ദി...

Click Here To Download

Monday, 3 February 2020

Marking Maps - Social Science Video Lesson


പത്താം ക്ലാസ് പരീക്ഷയ്ക്ക് സാമൂഹ്യശാസ്ത്ര വിഷയത്തിൽ ചോദിക്കുന്ന ഭൂപടം രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അടങ്ങിയ വീഡിയോ ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്.

Sunday, 2 February 2020

SSLC Physics & Chemistry Model Question Papers



എസ് എസ് എൽ സി ഫിസിക്സ്, കെമിസ്ട്രി മാത‌ൃകാ ചോദ്യപേപ്പ‍‌‍റുകൾ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കുവയ്ക്കുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് എഴിപ്പുറം ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഫിസിക്സ്‌ അധ്യാപകൻ ശ്രീ ഇബ്രാഹിം.

ഈ ഉദ്യമത്തിനു സമയം ചെലവഴിച്ച സാറിനു നന്ദി..


SSLC Social Science Memory Charts


  SSLC സാമൂഹ്യ ശാസ്ത്ര  പാഠ ഭാഗങ്ങളുടെ  ആശയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മറി ചാർട്ടുകളാണ് മലപ്പുറം  വേങ്ങൂർ എ. എം.എച്ച് എസ്എസ് ലെ അധ്യാപകൻ ശ്രീ റിയസ്‌മോൻ ബി ഇവിടെ പങ്കു വക്കുന്നത്. റിയാസ് സാറിനു നന്ദി....




  • പൊതുഭരണം (posted on 17/1/20)
  • ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപുകളും (posted on 17/1/20)
  • സംസ്കാരവും ദേശീയതയും (posted on 22/1/20)
  • സമരവും സ്വാതന്ത്ര്യവും (posted on 22/1/20)
  • സ്വതന്ത്ര്യാനന്തര ഇന്ത്യ (posted on 02/02/20)
  • കേരളം ആധുനികതയിലേക്ക്  (posted on 02/02/20)
  • രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും  (posted on 02/02/20)
  • പൗരബോധം  (posted on 02/02/20)
  • സമൂഹശാസ്ത്രം എന്ത്? എന്തിന്?  (posted on 02/02/20)
  • Saturday, 1 February 2020

    How To Face Exam? - Exam Tips by Ravi


    പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പെരിങ്ങോട് എച്ച് എസ്സിലെ അധ്യാപകൻ ശ്രീ രവി ഇവിടെ പങ്കുവെക്കുന്നത്. അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള ചില കാര്യങ്ങളാണ് ഇവിടെപ്രതിപാദിക്കുന്നത്. രവി സാറിനു നന്ദി...


    Click Here To See