- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Friday, 18 January 2019
Saturday, 15 December 2018
SSLC English Made Easy
Sri Mahmud sir is sharing with us A complete but concise guideline for dealing with various types of questions in the SSLC English examination. It is revised to smart-class friendly.
Thanks to Mahmud sir for this effort....
____________________________
Wednesday, 12 December 2018
Second Terminal Evaluation 2018 December - Question Papers And Answer Keys

രണ്ടാം പാദവാർഷിക പരീക്ഷയുടെ ചോദ്യങ്ങളും ഉത്തര സൂചികകളുമാണ് ലഭ്യമാകുന്ന മുറക്ക് ഈ പോസ്റ്റിൽ നൽകുന്നത്.
ഉത്തരസൂചികകൾ ഈ പോസ്റ്റിൽ നൽകുന്നതിന് അവ തയ്യാറാക്കിയവർ spandanam.tss@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക...
പരീക്ഷകൾ കഴിയുന്ന മുറക്ക് തന്നെ ചോദ്യ പേപ്പറുകൾ സ്കാൻ ചെയ്ത് അയച്ചു തരുന്നത് ടി എസ് എസ്സിലെ അനധ്യാപക ജീവനക്കാരനായ ശ്രീ ശഫീഖ് ആണ്. അദ്ദേഹത്തോടും ഉത്തരസൂചികകൾ തയ്യാറാക്കി അയച്ചുതരുന്ന അധ്യാപകരോടും നന്ദി അറിയിക്കുന്നു.
പരീക്ഷകൾ കഴിയുന്ന മുറക്ക് തന്നെ ചോദ്യ പേപ്പറുകൾ സ്കാൻ ചെയ്ത് അയച്ചു തരുന്നത് ടി എസ് എസ്സിലെ അനധ്യാപക ജീവനക്കാരനായ ശ്രീ ശഫീഖ് ആണ്. അദ്ദേഹത്തോടും ഉത്തരസൂചികകൾ തയ്യാറാക്കി അയച്ചുതരുന്ന അധ്യാപകരോടും നന്ദി അറിയിക്കുന്നു.
Tuesday, 11 December 2018
Templates of Various Discourses

Here are templates of various Discourses like
- Letters- formal and informal
- Speech
- Diary entry
- Narrative
- Write-up
- Notice making
- News report
- Review
Click Here To Download
Monday, 10 December 2018
SSLC HISTORY CAPSULE

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ചരിത്രപാഠഭാഗങ്ങളുടെ ആശയങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വിധം തയ്യാറാക്കിയ നോട്ടുകളാണ് (ഇംഗ്ലീഷ് മീഡിയം) ശ്രീമതി ഹസീന എം, വൈരങ്കോട് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത്തരം ഒരു ഉദ്യമത്തിന് തയ്യാറായ ശ്രീമതി ഹസീനക്ക് നന്ദി...
______________________
More resources related to Social Science
Sunday, 9 December 2018
Presentation on "the blanket of the earth " english medium
Smt.Sandhya R, HST, GHSS Palayamkunnu, Thiruvanathapuram is sharing with us a presentation based on the lesson "Blanket of the Earth" (Unit 10) in the Social Science I Text Book of Standard 8.
Team Spandanam is grateful to her for this venture.
__________________________________
Hindi Model Question Papers for Class 10 Second Terminal Exam
രണ്ടാം പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവും വിധം പത്താം ക്ലാസ് ഹിന്ദി മാതൃകാ ചോദ്യ പേപ്പർ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ശ്രീ ശിഹാബുദ്ദീൻ, ശ്രീ അരുൺദാസ് എന്നീ അധ്യാപകർ. ഈ ഉദ്യമത്തിനു തയ്യാറായ ഇരുവർക്കും നന്ദി...
- Question Paper 1 Prepared by SHIHABUDDEEN, KHMHSS VALAKKULAM
- Question Paper 2 Prepared by ARUNDAS.R HSA Hindi , GHS Pattancheri
Character Sketch of 10 important characters - English - Class 10
Sri. Mahmud K Pukayoor
Al Falah English School, Peringadi, Mahe is sharing with us a valuable study material that contains 10 Character Sketch of 10 important characters in 10th Standard Kerala English Reader. Team Spandanam is grateful to him for this venture.
__________________
More Resources from Sri MahmudMore Related to English
Sunday, 2 December 2018
Class 8 Biology all units Malayalam and English medium Simplified notes by Rasheed Odakkal

എട്ടാം ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ Simplified Notes ഇവിടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദി....
Social Science Study Materials

8,9,10 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രത്തിലെ ചില പഠനവിഭവങ്ങള്‍ ഇവിടെ പങ്കുവെയ്ക്കകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ അബ്ദുള്‍ വാഹിദ് സാര്‍.
ശ്രീ വാഹിദ് സാറിന് സ്പന്ദനം ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
Social Science 10
SS I- Civic Conciousness ( പൗരധർമ്മം)
SS II- India Land of diversities (വൈവിധ്യങ്ങളുടെ ഇന്ത്യ)
Social Science 9
- Election and Democracy ( തെരഞ്ഞെടുപ്പും ജനാധിപത്യവും )
- Economic Growth and Economic Development ( സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും.)
Video>>>>
More from Sri UC Vahid
More related to Social Science
Subscribe to:
Posts (Atom)




