- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Thursday, 7 June 2018
Wednesday, 6 June 2018
ICT Video Tutorials
പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിംങ്ങിന്റെ ലോകത്തേയ്ക്ക് എന്ന ഭാഗത്തിന്റെ ചില വീഡിയോടൂട്ടോറിയലുകളാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ ശ്രീ സുശീല്‍ കുമാര്‍ സർ ഇവിടെ പങ്കു വെക്കുന്നത്.
1. INKSCAPE TUTORIAL - PART 1https://www.youtube.com/watch?
2. INKSCAPE TUTORIAL - PART 2https://www.youtube.com/watch?
3. INKSCAPE TUTORIAL - PART 3https://www.youtube.com/watch?
4. INKSCAPE TUTORIAL - PART 4https://www.youtube.com/watch?
5. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?
6. INKSCAPE TUTORIAL - PART 6 https://www.youtube.com/watch?
7. INKSCAPE LOGO
https://www.youtube.com/watch?
8. INKSCAPE TWO ROUNDShttps://www.youtube.com/watch?
9. INKSCAPE MODEL QUESTION 2018 MOUSEhttps://www.youtube.com/watch?
10. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPShttps://www.youtube.com/watch?
11. SSLC ICT MODEL QUESTION, INKSCAPE U TURNhttps://www.youtube.com/watch?
12. INKSCAPE MODEL QUESTION 2018 FIRST AIDhttps://www.youtube.com/watch?
Sunday, 3 June 2018
Environment Day Quiz
പരിസ്ഥിതി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് ആണ് പ്രസൻറേഷൻ ഫയൽ രൂപത്തിൽകോഴിക്കോട് കക്കോടി എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി ഇവിടെ പങ്കുവെക്കുന്നത്.
മലയാളം, അറബിക്ക് ഭാഷകളില്‍ ഉള്ള ചോദ്യോത്തരങ്ങളാണ് ഈ മൂന്നു ഫയലുകളിലായി നൽകിയിട്ടുള്ളത്. ഷാജൽ സാറിനു നന്ദി....
Thursday, 10 May 2018
DHSE Exam Result
VHSE FIRST YEAR EXAM RESULTS - 2018
Announced on 29.05.2018
DHSE FIRST YEAR EXAM RESULTS - 2018
Announced on 28.05.2018
DHSE EXAM (Second Year) RESULTS - 2018
Announced on 10.05.2018.
VHSE EXAM (Second Year) RESULTS - 2018
Announced on 10.05.2018.
Announced on 29.05.2018
DHSE FIRST YEAR EXAM RESULTS - 2018
Announced on 28.05.2018
DHSE EXAM (Second Year) RESULTS - 2018
Announced on 10.05.2018.
VHSE EXAM (Second Year) RESULTS - 2018
Announced on 10.05.2018.
Tuesday, 1 May 2018
GamFgallery (GUI for fgallery)
by
M N Pramod Moorthy
ഇത്തവണത്തെ ICT പരിശീലനത്തിന്റെ ഭാഗമായി fgallery എന്ന command line tool ഉപയോഗിച്ച് സമഗ്രയിലേക്ക് അപ്‌ലോഡ് ചെയ്യുവാനുള്ള ഫോട്ടോഗാലറി തയ്യാറാക്കുവാന്‍ പരിശീലനം ലഭിച്ചിരുന്നു. വളരെ സൗകര്യപ്രദമായ ഒരു സോഫ്റ്റ് വെയറാണ് fgallery. പക്ഷെ command line ആയതുകൊണ്ട് സാധാരണക്കാര്‍ക്ക് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. കൂടാതെ ചിത്രങ്ങളുടെ തലക്കെട്ട് (വിവരണം) ഉള്‍പ്പെടുത്താന്‍ ഓരോ txt file കള്‍ പ്രത്യേകം തയ്യാറാക്കേണ്ടതായും വരുന്നു. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കുവാനുള്ള ഉപായത്തെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ഇതിന് ഒരു user friendly ആയ GUI എങ്ങിനെയുണ്ടാക്കാമെന്ന് ആലോചിച്ചത്. അങ്ങിനെ തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്‌വെയര്‍.
Click Here To Download fgamgallery_0.0-1_all.deb
(system ത്തില്‍ fgallery നേരത്തെ തന്നെ install ചെയ്തിട്ടുണ്ടായിരിക്കണം. പരിശീലന സമയത്ത് ലഭിക്കുന്ന Updation file ഇന്‍സ്റ്റാള്‍ ചെയ്താല്‍ fgallery യും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും)
Application - Graphics - fgamgallery
എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.
ഇതില്‍ Try IT ല്‍ ക്ലിക്കുക

അപ്പോള്‍ തുറന്നുവരുന്ന ഈ ജാലകത്തിലെ
"ചിത്രമുള്ള ഫോള്‍ഡര്‍ തുറക്കുക" എന്നത്ല്‍ ക്ലിക്കുക.

ഇപ്പോള്‍ ആ ഫോള്‍ഡറിലെ ചിത്രങ്ങളുടെ file names ഒരു നീലക്കള്ളിയില്‍ ദൃശ്യമാകും.
ഈ filename ല്‍ ക്ലിക്കിയാല്‍ ആ ചിത്രത്തിന്റെ തലക്കട്ട്/വിവരണം എന്നിവ ചേര്‍ക്കുവാനുള്ള വെള്ളക്കള്ളി ലഭിക്കും.

അതില്‍ ആവശ്യമായകാര്യം ടൈപ്പി (copy-paste ഉം ഉപയോഗിക്കാം), താഴെയുള്ള "തലക്കെട്ട്/വിവരണം" എന്ന ബട്ടണില്‍ ക്ലിക്കുക.
ഇങ്ങിനെ ആവശ്യമായ ചിത്രങ്ങള്‍ക്കെല്ലാം ചെയ്യുക.
തുടര്‍ന്ന്

ജാലകത്തിന്റെ അടിയിലെ
"ഗാലറി തയ്യാറാക്കാം" എന്ന ബട്ടണില്‍ ക്ലിക്കുക.
Terminal Process കഴിഞ്ഞ് HTML ഫയല്‍ തുറന്നുവരുന്നതുവരെ കാത്തിരിക്കുക
If it is useful plz share ......
send suggestions....
Saturday, 21 April 2018
English Self Study Module For SSLC Students
This is a self study module for SSLC students, prepared and presented by Mahmud K Pukayoor, comprised of passage-wise glossarial support, analytical questions and answers, solutions to textual activities, additional activities and solutions pertaining to the language elements and various discourses- all specially focused on examinations.
It is expected that the teachers and the students will equally benefit from these materials. Your valuable suggestions, comments and remarks are always welcome.
Unit 1 - Hues of Life
Thursday, 29 March 2018
Answer Keys - SSLC Examination -March 2018
Updated on 29.03.18

- English (prepared by Mahmud K, IAEHSS, Kottakkal, Vatakara)
- English (prepared by Prasanth P G, GHSS Kottodi)
- English (prepared by Anil Kumar P, A V H S S Ponnani, Malappuram)
- Social Science (MM) (prepared by Bindumol PR, GGHSS Vaikom & Deepu VS, HSS&VHSS Brahmamangalam)
- Social Science (prepared by Biju M GHSS Parappa Kasargode & Coline Jose E, Dr AMMRHSS Kattela Trivandrum)
- Social Science (EM) (prepared by U C Vahid, SIHSS Ummathoor)
- Mathematics - Questions and answers English Version (prepred by Dr. V S Raveendranath)
- Mathematics (prepared by Binoyi Philip, GHSS Kottodi)
- Mathematics (prepared by BaburajP, PHSS Pandallur)
- Biology (prepred by Rasheed Odakkal, GHSS Kondotty)
- Chemistry (prepred by Ravi, HS Peringode)
- Hindi (prepared by Ashok Kumar N A, GHSS Perumpalam)
- Urdu (Prepared by Faisal Wafa, GHSS Chalisseri, Palakkad)
Monday, 26 March 2018
Preparing for SSLC 2018 English Examination - 111 Questions & Answers on Using Language Elements

Here is a questionnaire comprised of 111 questions on various elements of the English language, prepared for the SSLC students in order to provide them with extra practice before their English examination. Students can attempt answering on their own and evaluate their answers with the answer key provided herewith.
Click Here To Download
Click here for more resources from Sri Mahmud Sir
Tuesday, 20 March 2018
Preparing for SSLC 2018 English Examination- A Brush-up Course
This is a humble effort from Sri Mahmud K IAEHSS, Kottakkal, Vatakara, to equip the SSLC students with the required resources to face the English examination effectively and help them score the maximum. Students are guided to answering rightly various questions and handling effectively different tasks such as analytical questions, various discourses, language elements etc.
As a last moment brush-up course, it is highly expected, going through these notes will definitely be beneficial to the students.
Saturday, 17 March 2018
Annual Examination 2018 March - Answer Keys Class 8, 9
Class 8
- Urdu (Prepared by Faisal Wafa, GHSS Chalisseri, Palakkad)
- English (prepred by Anil Kumar P, A V H S S Ponnani, Malappuram)
- Hindi (prepred by Ashok Kumar N A, GHSS Perumpalam, Alappuzha)
- Physics (prepred by Abdul Latheef, KMIC HS Theyyottuchira)
- Chemistry (prepred by Ravi, HS Peringode)
- Mathematics - Questions and answers (prepred by Dr. V S Raveendranath)
- Social Science (prepared by Biju M GHSS Parappa Kasargode & Coline Jose E, Dr AMMRHSS Kattela Trivandrum)
Class 9
Subscribe to:
Posts (Atom)




