Friday, 3 November 2017

Class X Biology Easy notes and Presentations in pdf

 പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ 4, 5 അധ്യായങ്ങളുടെ നോട്ടുകളും   6, 7 അധ്യായങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന പ്രസന്‍റേഷനുകളുമാണ് ഈ പോസ്റ്റിലൂടെ കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ പങ്കു വെക്കുന്നത്. റഷീദ് സാറിനു നന്ദി....

ഫയലുകള്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Thursday, 2 November 2017

Instructions on Study Tour

സ്കൂളുകളിൽ അധ്യയന യാത്രയുടെ സമയമായി തുടങ്ങി.  ചിട്ടയോടെയുള്ള ഒരുക്കങ്ങളിലൂടെ ഇത്തരം സന്ദർഭങ്ങൾ ഒരനുഭവമാക്കാം. സ്കൂളിന്റെ ഉത്തരവാദിത്വത്തിൽ നടത്തപ്പെടുന്ന പഠനയാത്രകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി GHSS ലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.....


Wednesday, 1 November 2017

Presentation File and Videos on PRODUCTION OF METALS

   പത്താം ക്ലാസ് രസതന്ത്രം അഞ്ചാം അധ്യായത്തിലെ ലോഹനിർമാണം എന്ന പാട ഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി ഫയലുകള്‍ ആണ് ശ്രീ രവി സര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....

Monday, 30 October 2017

Video Tutorial - Std 10 - Physics chapter 6-- Rainbow



പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ മഴവില്ല് എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലാണ്   കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സ‍ര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....
 യൂറ്റ്യൂബ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.

Sunday, 29 October 2017

A news report on 'Rosa Park Sat Still'


In This post Sri Arun Kumar A R of GHSS Puthoor shares with us a news report based on the lesson 'Rosa Park Sat Still' This video was created by 'News 17 GHSS Puthoor'..
Let's Watch....


Manjeri Sub District ( Malappuram District ) Sasthrolsavam-2017_All Fairs_All Result_IOHS Edavanna

മഞ്ചേരി ഉപജില്ലാ (മലപ്പുറം ജില്ല) ശാസ്ത്രോല്‍സവം-2017 ലെ ശാസ്ത്രമേള (Science Fair) , ഗണിതമേള (Mathematics Fair) , സാമൂഹ്യശാസ്ത്രമേള ( Social Science Fair) , പ്രവൃത്തി പരിചയമേള – ഓണ്‍ ദ സ്പോട്ട് (Work Expo – On the spot) , പ്രവൃത്തി പരിചയമേള - പ്രദര്‍ശനം (Work Expo –Exhibition) , ഐ.ടി മേള (IT Fair) എന്നിവയിലെ മുഴുവന്‍ ഫലങ്ങളും , ഓവറോള്‍ ഫലങ്ങളും ഒരൊറ്റ പി.ഡി.എഫ് ഫയലാക്കി ഇവിടെ പ്രസിദ്ധീകരിയ്ക്കുകയാണ്

Presentation file on Evaporatin and Vaporization



താപം എന്ന പാഠഭാഗത്തിലെ ബാഷ്പനവും ബാഷ്പീകരണവും പഠിക്കാന്‍ സാഹായകമാകുന്ന പ്രസന്‍റേഷന്‍ ഫയലും വീഡിയോയുമാണ് പെരിങ്ങോട് സ്കൂളിലെ ശ്രീ രവി സര്‍ പങ്കു വെക്കുന്നത്. സാറിനു നന്ദി...

Friday, 27 October 2017

A poem based on the theme of the story ' Maternity'.

Sheeba Elgin,  Vimala Hridaya GHSS, Kollam is sharing with us a poem written by her based on the theme of the story ' Maternity'. This poem will be helpful for understanding  the main idea conveyed through the story.
Team Spandanam is grateful to her for this great attempt...

Click Here To Download

Sunday, 22 October 2017

A panel Discussion on 'Agriculture for Survival'


Sri Arun Kumar A R, GHSS Puthoor is sharing a video of the panel discussion on the topic 'agriculture for survival' based on the lesson   'A letter from an uncle' in Class 9 . Team Spandanam Expresses heartfelt gratitude to him..

Saturday, 21 October 2017

Biology Instant Notes - Class IX


9ാം ക്ലാസ്സ് ജിവശാസ്ത്രത്തിലെ പാഠങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ടുകൾ ഇവിടെ പങ്ക്‌വെക്കുകയാണ് മലപ്പുറം ജില്ലയിലെ പറപ്പൂര്‍ IUHS സ്കൂളിലെ അധ്യാപകന്‍ ശ്രീ മിന്‍ഹാദ് എം മുഹിയുദ്ദീന്‍ സര്‍. ഹയര്‍ സെക്കന്‍ററി പഠനകാലം തൊട്ടു തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി വരുന്ന സാറിനു സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു. 
നോട്ടുകൾ ചുവടെയുള്ള ലിങ്കിൽ നിന്ന് Download ചെയ്യാം...