- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Wednesday, 13 May 2015
Tuesday, 21 April 2015
Congratulations...!!!
Click here to see the Result of TSS Vadakkangara
Click here to see the stars of TSS in the previous years
Wednesday, 28 January 2015
Easy IT Calculator_V14_01 (ഒരു പ്രൊപ്പറേറ്ററി ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍ - പുതിയ പതിപ്പ് )
മലപ്പുറം
ജില്ലയിലെ പന്തല്ലൂര്‍
ഹയര്‍ സെക്കന്ററി സ്കൂളിലെ
ഗണിതശാസ്ത്ര അധ്യാപകനും
ജോയിന്റ SITC
യുമായ
സ്പന്ദനത്തിന്റെ നല്ല സുഹൃത്ത്
ശ്രി പി ബാബുരാജ്
സര്
കഴിഞ്ഞ
വര്‍ഷം
Easy
IT Calculator എന്ന
ഉബുണ്ടു 10.04
ഓപ്പറേറ്റിങ്ങ്
സിസ്റ്റം അടിസ്ഥാനമാക്കി
പ്രവര്‍ത്തിക്കുന്ന ഒരു
ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍
പരിചയപ്പെടുത്തിയിരുന്നു. ചില തിരുത്തുകളോടെയും മാറ്റങ്ങളോടെയും Easy IT Calculator V_14_01ന്റെ പരിഷ്ക്കരിച്ച പുതിയ പതിപ്പ് Easy IT Calculator V_14_02 അവതരിപ്പിക്കുകയാണ്.
Saturday, 20 December 2014
A Slide Presentation on HUMAN RIGHTS & ONLY ONE EARTH
![]() |
| Prepared by
UC Abdul Vahid
SIHSS Ummathoor
Vadakara
|
പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ മനുഷ്യാവകാശങ്ങള്‍, ഒരൊറ്റ ഭൂമി എന്നീ പാഠഭാഗഭങ്ങളുമായി ബന്ധപ്പെട്ട് വടകര ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ അധ്യാപകനായ യു.സി അബ്ദുല്‍ വാഹിദ് സാര്‍ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷന് ചുവടെയുള്ള ലിങ്കില്‍ നിന്നും Download ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ പഠന സഹായി സ്പന്ദനം വഴി ഷെയര്‍ ചെയ്യുവാന്‍ മുന്നോട്ടു വന്ന സാറിനു നന്ദി...
Wednesday, 10 December 2014
Civil Service Orientation Programme - Vijayabheri - Malappuram District Panchayat
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സിവില്‍ സര്‍വ്വീസ് ഓറിയെന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പഞ്ചായത്ത് തല ക്യാമ്പിലേക്ക് വടക്കാങ്ങര തങ്ങള്‍സ് സെക്കന്ററി സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ താഴെ നല്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജയഭേരി കണ്‍വീനറെ സമീപിക്കാവുന്നതാണ്.
Monday, 10 November 2014
Plus One Model Question Papers
Higher Secondary (Plus One) Model Questions by SCERT are now available. You can download the questions from the following links
Latin
Syriac
Sunday, 15 June 2014
Tuesday, 10 December 2013
Thursday, 14 November 2013
Thursday, 10 October 2013
Standard 8 - Malayalam | English | Kannada | Tamil
Standard 9 - Malayalam | English | Kannada | Tamil
Standard 10 - Malayalam | English | Kannada | Tamil
Standard 8 - Malayalam | English | Kannada | Tamil
Standard 9 - Malayalam | English | Kannada | Tamil
Standard 10 - Malayalam | English | Kannada | Tamil
Subscribe to:
Posts (Atom)





