Wednesday, 8 January 2025

ഇനി ലളിതം ജീവശാസ്ത്രം



പത്താം ക്ലാസിലെ പഠനപിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ച് കൊണ്ട് ലളിതമായി തയ്യാറാക്കിയ നോട്ടുകൾ ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ  ശ്രീ റഷീദ് ഓടക്കൽ.



Biology Class 9 - Unit 5 Notes - Reproductive Health

 

ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ 5-ാമത്തെ യൂണിറ്റ് Reproductive Health (പ്രത്യുൽപോദന ആരോഗ്യം) ൻറെ നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ  ശ്രീ റഷീദ് ഓടക്കൽ.


Class 9 Biology - Unit 5 - Notes (EM)

Class 9 Biology - Unit 5 - Notes (MM)