Tuesday, 26 July 2022

Elegant Module - Class 8 English - Poem in Unit 1 - The Taj Mahal - By Ashraf VVN

Here, Sri Ashraf VVN, DGHSS Tanur is sharing with us an Elegant Module on the poem 'The Taj Mahal' in Kerala English Reader Std 8. Thanks to Ashraf sir

Click Here To Download

Notes_ Physics Class 10 Unit 2 - MAGNETIC EFFECT OF ELECTRIC CURRENT - By Ebrahim V A

Ebrahim V A
 പത്താം തരത്തിലെ ഫിസിക്സ് രണ്ടാമത്തെ യൂണിറ്റുമായി ബന്ധപ്പെട്ട (MAGNETIC EFFECT OF ELECTRIC CURRENT) നോട്ടുകളും പരിശീലന ചോദ്യങ്ങളും ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ഇബ്രാഹീം വി എ.

ഇബ്രാഹീം സാറിനു നന്ദി....


Download Notes and Practice Questions on MAGNETIC EFFECT OF ELECTRIC CURRENT

Monday, 25 July 2022

Unit Test Paper - class 8,9 & 10 Mathmatics chapter 1 - by Sarath AS

Sarath A S
VMC GHSS Wandoor
 8, 9,10 ക്ലാസുകളിലെ ഗണിതശാസ്ത്രം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ന് അനിയോജ്യമായ ചോദ്യപേപ്പറുകളാണ് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി....


Download Maths Unit Test Paper - Class 10 - Mal

Download Maths Unit Test Paper - Class 10 - Eng

Download Maths Unit Test Paper - Class 9 - Mal

Download Maths Unit Test Paper - Class 9 - Eng

Download Maths Unit Test Paper - Class 8 - Mal

Download Maths Unit Test Paper - Class 8 - Eng


Notes on 'Construction' - Mathematics - Std 9 - By Sarath A S

Sarath A S
VMC GHSS Wandoor
ഒൻപതാം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവ് ( AREA ) - ലെ എല്ലാ നിർമിതികളും (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്. ശരത്ത് സാറിനു നന്ദി....


Download നിർമിതികൾ Part 1

Download Construction Part 1



Tuesday, 5 July 2022

Notes - Mathematics Class 10 - By Sarath

പത്താം ക്ലാസിലെ ഗണിതവുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്. ശരത്ത് സാറിനു നന്ദി....


 ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ ( ARITHMETIC SEQUENCE ) - ലെ സംഖ്യാക്രമങ്ങളുടെ ( Number Patterns ) വിശദമായ നോട്ട് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ



രണ്ടാമത്തെ പാഠമായ വൃത്തങ്ങൾ ( CIRCLES ) - ലെ എല്ലാ നിർമിതികളും (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു. എല്ലാ കുട്ടികൾക്കും മനസിലാകുന്നതിനാൽ ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല.


SSLC 2022 Revaluation and Scrutiny Result