Thursday, 15 December 2022

QUESTION PAPERS AND ANSWER KEYS - SECOND TERMINAL EXAM 2022-23


2022-23 അധ്യയന വർഷത്തെ അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ലഭ്യമാകുന്ന മുറക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഉത്തരസൂചിക തയ്യാറാക്കുന്ന അധ്യാപകർ അവ spandanam.tss@gmail.com എന്ന അഡ്രസിലേക്ക് mail ആയോ 8606 51 54 96 ലേക്ക് Whatsapp മെസേജായോ അയക്കുക.

Class 10
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By M A Rasack Vellila & Noushadali , TSS Vadakkangara)
Answer Key (by Anil Kumar, AVHSS Ponnani)
Hindi 
Social Science MM ||| Social Science EM
Physics MM ||| Physics EM
Chemistry MM ||| Chemistry EM
Biology MM ||| Biology EMAnswer Key (By Abdurahiman E, TSS Vadakkangara)
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)
Answer Key (by Binoyi Philip GHSS Kottodi)





            

Class 9
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By  Noushadali , TSS Vadakkangara)
Hindi 
Social Science MM ||| Social Science EMAnswer Key (by Pradeep, GHSS Puthoor)
Physics MM ||| Physics EM
Chemistry MM ||| Chemistry EM
Biology MM ||| Biology EM
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)

Health_Art_Physical Education MM  ||| Health_Art_Physical Education EM 


            

Class 8
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By Abdul Jaleel K, TSS Vadakakngara)
Answer Key (by Anil Kumar, AVHSS Ponnani)
Hindi 
Social Science MM ||| Social Science EM
Basic Science
Mathematics MM ||| Mathematics EM
Health_Art_Physical Education MM ||| Health_Art_Physical Education EM


            

Sunday, 28 August 2022

NOTES FOR FIRST TERM - SSLC PHYSICS - BY Jabir K K

Jabir K K
IUHSS Parappur
എസ്.എസ്.എൽ.സി ഫിസിക്സ് പാദവാർഷിക പരിക്ഷക്കുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ ജാബിർ. കെ. കെ തയ്യാറാക്കിയ നോട്ടുകളാണ് ഇവിടെ പങ്കുവെക്കുന്നത്. 

ജാബിർ സാറിനു നന്ദി...





Questions and Answers - Mathematics - Kerala - Std 9 - Portion for First Terminal Evaluation - By Sarath A S

Sarath A S
VMC GHSS
Wandoor
 ഒൻപതാം ക്ലാസ്സിലെ ഗണിതശാസ്ത്രം പാദവാർഷികപ്പരീക്ഷക്കുള്ള പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട 45 ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് വണ്ടൂർ VMC GHS സ്കൂളിലെ അധ്യാപകൻ ശ്രീ ശരത് എ എസ്.

ശരത് സാറിനു നന്ദി...


Thursday, 25 August 2022

FIRST TERMINAL EVALUATION QUESTION PAPERS AND ANSWER KEYS - 2022-23

2022-23 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ലഭ്യമാകുന്ന മുറക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഉത്തരസൂചിക തയ്യാറാക്കുന്ന അധ്യാപകർ അവ spandanam.tss@gmail.com എന്ന അഡ്രസിലേക്ക് mail ആയോ 8606 51 54 96 ലേക്ക് Whatsapp മെസേജായോ അയക്കുക.

Class 10
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By M A Rasack Vellila  TSS Vadakkangara, Malappuram)
Answer Key (By Mahmud K Pukayoor)
Hindi 
Social Science MM ||| Social Science EM
Physics MM ||| Physics EM
Chemistry MM ||| Chemistry EM
Biology MM ||| Biology EMAnswer Key MM |||| Answer Key EM (By Rasheed Odakakl, GHSS Kondotty)
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)





            

Class 9
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By Noushadali A  TSS Vadakkangara, Malappuram)
Hindi 
Social Science MM ||| Social Science EM
Physics MM ||| Physics EM
Chemistry MM ||| Chemistry EM
Biology MM ||| Biology EM
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)

Health_Art_Physical Education MM  ||| Health_Art_Physical Education EM 


            

Class 8
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By Abdul Jaleel K, TSS Vadakkangara, Malappuram)
Hindi 
Social Science MM ||| Social Science EM
Basic Science
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM (By Sarath AS, VMC GHS Wandoor)
Health_Art_Physical Education MM ||| Health_Art_Physical Education EM


            

Tuesday, 9 August 2022

Simple notes - Biology Chapter 1: Sensations and responses (EM) - by Muhammed Umer

Muhammed Umer
 Al Huda E M High school,
Vattapparamba

 പത്താം ക്ലാസ് ജീവശാസ്ത്രം ആദ്യ അധ്യായവുമായി ബന്ധപ്പെട്ട English Medium നോട്ടാണ് വട്ടപ്പറമ്പ അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഉമർ ഇവിടെ പങ്കുവെക്കുന്നത്. മുഹമ്മദ് ഉമർ സാറിനു നന്ദി..

ഫയൽ ചുവടെ നിന്ന് Download ചെയ്യാം


Download Simple notes - Biology Chapter 1: Sensations and responses (EM)




Monday, 8 August 2022

Biology Notes up to the First terminal Evaluation - By Rasheed Odakkal

Rasheed Odakkal
GVHSS Kondotty
 8, 9, 10 ക്ലാസുകളിലെ ജീവശാസ്ത്രം പാദവാർഷിക പരീക്ഷക്ക് ഉൾകൊള്ളുന്ന പാഠഭാഗങ്ങളുടെ നോട്ടുകളാണ് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കു വെക്കുന്നത്.
റഷീദ് സാറിനു നന്ദി..

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം


Monday, 1 August 2022

CLASS 9 MATHS - CHAPTER 1 - AREA (പരപ്പളവ്)- IMPORTANT QUESTIONS WITH ANSWERS -EM & M M

Sarath A S
VMC GHSS Wandoor
 ഒമ്പതാം ക്ലാസ് ഗണിതത്തിലെ AREA (പരപ്പളവ്) എന്ന ആദ്യ പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ (മലയാളം ഇംഗ്ലീഷ് മീഡിയം) ചോദ്യോത്തരങ്ങളാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി....


Download Questions ( EM & MM)

Download Answers (EM)

Download Answers (MM)

SSLC MATHS - CHAPTER 1 - ARITHMETIC SEQUENCES - IMPORTANT QUESTIONS WITH ANSWERS -EM & M M - By Sarath

 Sarath A S
VMC GHSS Wandoor
പത്താം തരം ഗണിതം  സമാന്തരശ്രേണികൾ (ARITHMETIC SEQUENCES) എന്ന ആദ്യ പാഠത്തിലെ പ്രധാന ആശയങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ (മലയാളം ഇംഗ്ലീഷ് മീഡിയം) ചോദ്യോത്തരങ്ങളാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി.... 




Tuesday, 26 July 2022

Elegant Module - Class 8 English - Poem in Unit 1 - The Taj Mahal - By Ashraf VVN

Here, Sri Ashraf VVN, DGHSS Tanur is sharing with us an Elegant Module on the poem 'The Taj Mahal' in Kerala English Reader Std 8. Thanks to Ashraf sir

Click Here To Download

Notes_ Physics Class 10 Unit 2 - MAGNETIC EFFECT OF ELECTRIC CURRENT - By Ebrahim V A

Ebrahim V A
 പത്താം തരത്തിലെ ഫിസിക്സ് രണ്ടാമത്തെ യൂണിറ്റുമായി ബന്ധപ്പെട്ട (MAGNETIC EFFECT OF ELECTRIC CURRENT) നോട്ടുകളും പരിശീലന ചോദ്യങ്ങളും ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ഇബ്രാഹീം വി എ.

ഇബ്രാഹീം സാറിനു നന്ദി....


Download Notes and Practice Questions on MAGNETIC EFFECT OF ELECTRIC CURRENT

Monday, 25 July 2022

Unit Test Paper - class 8,9 & 10 Mathmatics chapter 1 - by Sarath AS

Sarath A S
VMC GHSS Wandoor
 8, 9,10 ക്ലാസുകളിലെ ഗണിതശാസ്ത്രം ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ന് അനിയോജ്യമായ ചോദ്യപേപ്പറുകളാണ് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ് ഇവിടെ പങ്കു വെക്കുന്നത് . ശരത്ത് സാറിനു നന്ദി....


Download Maths Unit Test Paper - Class 10 - Mal

Download Maths Unit Test Paper - Class 10 - Eng

Download Maths Unit Test Paper - Class 9 - Mal

Download Maths Unit Test Paper - Class 9 - Eng

Download Maths Unit Test Paper - Class 8 - Mal

Download Maths Unit Test Paper - Class 8 - Eng


Notes on 'Construction' - Mathematics - Std 9 - By Sarath A S

Sarath A S
VMC GHSS Wandoor
ഒൻപതാം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവ് ( AREA ) - ലെ എല്ലാ നിർമിതികളും (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്. ശരത്ത് സാറിനു നന്ദി....


Download നിർമിതികൾ Part 1

Download Construction Part 1



Tuesday, 5 July 2022

Notes - Mathematics Class 10 - By Sarath

പത്താം ക്ലാസിലെ ഗണിതവുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് വണ്ടൂർ VMC GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്. ശരത്ത് സാറിനു നന്ദി....


 ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ ( ARITHMETIC SEQUENCE ) - ലെ സംഖ്യാക്രമങ്ങളുടെ ( Number Patterns ) വിശദമായ നോട്ട് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ



രണ്ടാമത്തെ പാഠമായ വൃത്തങ്ങൾ ( CIRCLES ) - ലെ എല്ലാ നിർമിതികളും (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു. എല്ലാ കുട്ടികൾക്കും മനസിലാകുന്നതിനാൽ ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല.


SSLC 2022 Revaluation and Scrutiny Result

 

Wednesday, 22 June 2022

Elegant Module on 'LEARNING THEGAME' Std 9 English - by Ashraf VVN

Here Sri Ashraf VVN of Devathar Govt HSS Tanur is sharing with us a module related to the story 'Learning the Game' which is included in the first unit of Kerala English Reader Std 9.

Thanks to Ashraf Sir

Download Elegant Module on "LEARNING THE GAME"

Tuesday, 14 June 2022

MARVel's SSLC Result Analyser V - 4.0 - By M A Rasack Vellila




SSLC Result Analyser 

സ്കൂളിൻറെ SSLC പരീക്ഷ ഫലം കൃത്യമായി അപഗ്രഥിക്കാൻ പ്രയോജനപ്പെടുത്താവുന്ന ഒരു MS Office Access Database ആണ് ഇവിടെയുള്ളത്. 

10 വിഷയങ്ങളിൽ / 9 വിഷയങ്ങളിൽ / 8 വിഷയങ്ങളിൽ......... എന്നിങ്ങനെ A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ ലിസ്റ്റ്, സ്കൂളിൻറെ വിജയശതമാനം, NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ, ഓരോ വിഷയത്തിലും 10, 9, 8 തുടങ്ങി 0 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ Seperate list, സ്കൂൾ തലത്തിലും ക്ലാസ് തലത്തിലുമുള്ള ഗ്രേഡ് അനാലിസിസ് തുടങ്ങിയ വിവിധ അനാലിസിസ് ഉൾപെടുത്തിയിട്ടുള്ള ഈ സോഫ്റ്റ് വെയർ അധ്യാപകർക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Microsoft Access ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഈ സോഫ്റ്റ് വെയർ M S Access ലാണ് പ്രവർത്തിക്കുക.



Download MARVel's SSLC Result Analyser V-4.0_ (64 bit)

(Works with Microsoft Office Access 2013 or above)


  • Download ചെയ്ത് ഒരു ഫോൾഡറിൽ സൂക്ഷിക്കുക.
  • Right Click ചെയ്ത് Extact ചെയ്ത ഫയൽ ഉപയോഗിക്കുക


_______________________________________

Download MARVel's SSLC Result Analyser V-30
How to use - Help Video
https://youtu.be/h3nn6B3NZyo



എഴുത്തുകാരിൽ ചിലർ -സചിത്ര വിവരണം - by സുരേഷ് കാട്ടിലങ്ങാടി

Suresh Kattilangadi
GHSS Kattilangadi

 വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ 

ശ്രീ. പി. എൻ പണിക്കരുടെ ചരമ  ദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു വരികയാണല്ലോ.

19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി കേരളത്തിലെ ചില പ്രമുഖ  എഴുത്തുകാരെ കുറിച്ചുള്ള വിവരണം അവരുടെ ചിത്രങ്ങൾ സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ  ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

Download - About the Writers in Kerala

Saturday, 26 March 2022

ANNUAL EXAMINATION 2022 - QUESTION PAPERS AND ANSWER KEYS - CLASS 8, 9

   Class 9                                         
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
EnglishAnswer Key (By Noushadali A, TSS Vadakkangara)
Hindi 
Social Science MM ||| Social Science EM
Physics MM ||| Physics EM
Chemistry MM ||| Chemistry EM
Biology MM ||| Biology EM
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM
(By Sarath A S, VMC GHSS Wandoor)
Health, Physical Edn, Arts MM ||| Health, Physical Edn, Arts EM
        Answer Key (By Suresh Kattilangadi)    


Class 8                                        
Question PaperAnswer Key
Arabic
Malayalam
Urdu
Malayalam II
English
Hindi 
Social Science MM ||| Social Science EM
Basic Science MM ||| Basic Science EM
Mathematics MM ||| Mathematics EMAnswer Key MM |||| Answer Key EM
(By Sarath A S, VMC GHSS Wandoor)
Health, Physical Edn, Arts MM ||| Health, Physical Edn, Arts EM


            

Thursday, 17 March 2022

SSLC MODEL EXAMINATION 2022 - QUESTION PAPERS AND ANSWER KEYS

Question PaperAnswer Key
Arabic
Malayalam
UrduAnswer Key (By Faisal Vafa, GHSS Chalisseri, Palakkad)
Malayalam II
EnglishAnswer Key (By M A Rasack Vellila & Noushadali A, TSS Vadakkangara, Malappuram)
Hindi Answer Key (Shanil Paral, AMHSS Vengoor)
Social Science MM ||| Social Science EM
Physics MM ||| Physics EMAnswer Key (By Ubaidulla Anees, TSS Vadakkanagara)
Chemistry MM ||| Chemistry EM
Biology MM ||| Biology EM
Mathematics MM ||| Mathematics EMAnswer Key (By Sameerali Pilathottathil, GHSS Thirurangadi)
Answer Key  (by Prathap S M, GHSS & VHSS Kottarkkara)

Answer Key MM |||| Answer Key EM
(By Sarath A S, VMC GHSS Wandoor)




            

Unit Test Question Papers for Physics and Chemistry - Class 8 & 9 - By Ebrahim V A

 8, 9 ക്ലാസുകളിലെ ഫിസിക്സ് കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഏതാനും യൂണിറ്റ് ടെസ്റ്റ് പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് സൌത്ത് എഴിപ്പുറം ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ വി എ ഇബ്രാഹീം.

ഇബ്രഹീം സാറിനു നന്ദി...



Monday, 14 March 2022

SSLC English Study Notes - By Sheena Bastian

Sheena Bastian

GHSS Medical 

College Campus

Kozhikode

 2022 വർഷത്തിലെ  SSLC പരീക്ഷയിൽ  സർക്കാർ പുറത്തിറക്കിയ പുതിയ ചോദ്യ മാതൃക അനുസരിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ജി എച്ച് എസ് എസ്സിലെ അധ്യാപിക ശ്രീമതി ഷീന ബാസ്റ്റ്യൻ തയ്യാറാക്കിയ  ഇംഗ്ലീഷ് മാതൃകാ ചോദ്യങ്ങൾ, ഉത്തരങ്ങൾ, പാഠങ്ങളുടെ സംഗ്രഹം എന്നിവ ചുവടെയുള്ള ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.

ഷീന ടീച്ചർക്ക് നന്ദി...


Download SSLC English Study Notes Based on Focus Area



Wednesday, 9 March 2022

SSLC PHYSICS C+ MODULE - By Jabir

Jabir K K
SSLC ഫിസിക്സ് പരീക്ഷയിൽ  C+ ഗ്രേഡ് എങ്കിലും നേടാൻ സഹായിക്കുന്ന തരത്തിൽ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിലെ ശ്രീ ജാബിർ.കെ.കെ  തയ്യാറാക്കിയ നോട്ടുകളാണ് ഇവിടെ പങ്കു വെക്കുന്നത്.

Download 

ICT Model Questions by KITE and Hints to their Answers - By Rasheed Odakkal

 SSLC IT പരീക്ഷക്കുള്ള 20 മാതൃക ചോദ്യങ്ങളും അവയുടെ പ്രവർത്തന രീതിയും ചുരുങ്ങിയ വാക്കുകളിൽ 4 പേജുകളിലായി ക്രമീകരിച്ച് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ pdf ഫയൽ ചുവടെ നിന്ന് Download ചെയ്യാം.

Download


__________________________________________________________

Video Tutorial         


Thursday, 24 February 2022

SSLC 2022 March - ICT Model Questions - By KITE

KITE പ്രസിദ്ധീകരിച്ച SSLC ICT മാതൃകാ ചോദ്യങ്ങളും അവ ചെയ്തു പരിശീലിക്കാൻ ആവശ്യമായ Resource ഉം ഇവിടെ പങ്കുവെക്കുന്നു.


Wednesday, 23 February 2022

SSLC Question Bank - by DIET and District Panchayat , Malappuram

 മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി മലപ്പുറം ഡയറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  രണ്ട് സെറ്റ് മോഡൽ ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 

 ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ചോദ്യങ്ങൾ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്.


ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും സ്പന്ദനത്തിൽ ഇവ പ്രസിദ്ധീകരിക്കാനായി അയച്ചു തന്ന ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ടി പി ഹാരിസിനും നന്ദി...


Set 1 Malayalam  Medium
Set 1 English Medium

Set 2 Malayalam  Medium
Set 2 English Medium

Tuesday, 15 February 2022

SSLC SPRINTER MODULE for c plus students by ASHRAF VVN

 Sri Ashraf VVN of DGHSS Tanur is sharing with us a module for SSLC students that will help students secure  C+ and above in English.

Thanks to Ashraf sir.

Download File

Tuesday, 8 February 2022

Gulistan - SSLC URDU Study Materials - By Faisal Wafa

 പിന്നോക്കക്കാർക്കും ശരാശരിക്കാർക്കും ഉന്നതനിലവാരക്കാർക്കും  പ്രയോജനപ്പെടുന്ന പഠനതന്ത്രങ്ങൾ സരളമായി പ്രതിപാദിച്ച് ഉറുദു പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനവിഭവങ്ങൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ചാലിശ്ശേരി ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ഫൈസൽ വഫ


ഫൈസൽ സാറിനു നന്ദി...

Download File


Above D+ _ Social Science - by Pradeep

 SSLC സോഷ്യൽ സയൻസ് പരീക്ഷയിൽ വിജയം ഉറപ്പിക്കാൻ സഹായകമാകുന്ന ലളിതമായ നോട്ട് (ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പുത്തൂർ ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്.

പ്രദീപ് സാറിനു നന്ദി..

Click Here to Download