Here, Sri Mahmud K Pukayoor is sharing with us some study materials that help to learn Affirmative and Negative Sentences, Question Tags etc. It will surely be helpful. Team Spandanam is grateful to him for this great venture.
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Saturday, 30 June 2018
Friday, 29 June 2018
ICT Video Tutorials - Class 9 - Unit 1
In this post we are sharing with you some video tutorials that can be helpful for teaching and learning ICT in class 9. More Videos will be available soon.
- Using Paths Tool to select a picture | Blurring a Picture in GIMP
YouTube Link
- Making a poster Using GIMP Image Editor (Malayalam Medium)
- Making a poster Using GIMP Image Editor (English Medium)
Thursday, 28 June 2018
Study Materials Social Science -8,9 & 10
ഹൈസ്കൂള്‍ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളുടെ പഠന സഹായികളാണ് ഉമ്മത്തൂര് എസ് ഐ എച്ച് എസ് എസ്സിലെ അധ്യാപകന് ശ്രീ യു സി വാഹിദ് സര് ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി.....
ഫയലുകള് ചുവടെ നിന്ന് Download ചെയ്യാം
Class 8 - Unit 1
Unit 1 - Class 9 - SS II
- ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ The revolutions that influenced the world (ZIP File)
- ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ The revolutions that influenced the world PDF File
Unit 1 - Class 10 - SS II .
- ഋതുഭേദങ്ങളും സമയവും Seasons and Time Presentation File
- ഋതുഭേദങ്ങളും സമയവും Seasons and Time PDF File
Sunday, 24 June 2018
Notes on 'SEASONS AND TIME'
Notes based on the topic “Seasons and Time” of Kerala Syllabus Standard X Text book (English Medium) . These notes were prepared by Sri Mahaboob M, CHMHSS Pookolathur, Manjeri, Malappuram. It will be helpful to students and teachers.
Team Spandanam is grateful to him for his great effort.
Team Spandanam is grateful to him for his great effort.
Friday, 22 June 2018
Presentation on SEASONS AND TIME - English Medium
Here is a presentation file that can be used to teach learn Seasons and Time in Social Science. This valuable material has been prepared by Sri Sudheesh Kumar K, GVHSS Meppayur. Team Spandanam is obliged to him for this great effort.
Thursday, 21 June 2018
Summary of The Story 'Vanka' Through Illustrations
പത്താംതരം ഇംഗ്ലീഷ്
പാoപുസ്തകത്തിലെ
"വാങ്ക " എന്ന കഥ
( ആന്റൺ ചെക്കോവ് ) ചിത്രസൂചനകളിലൂടെ അവതരിപ്പിക്കുകയാണ്
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ
സുരേഷ് കാട്ടിലങ്ങാടി. ഈ വലിയ ഉദ്യമത്തിന് സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
- ചിത്ര ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Click Here To Download
- കഥയുടെ Summary ഉള്‍പടുത്തിക്കൊണ്ടുള്ള വീഡിയോ കാണാം....
Sunday, 17 June 2018
Vayana Dinam Quiz 2018
വായനാദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് പ്രസൻറേഷൻ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കക്കോടി എം ഐ എൽ പി സ്കൂളിലെ അധ്യാപകൻ ശ്രീ ഷാജൽ കക്കോടി.
Presentations on Social Science Lessons - Std 8
എട്ടാം തരം സാമൂഹ്യശാസ്ത്രത്തിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ തയ്യാറാക്കി ഇവിടെ പങ്കു വയ്ക്കുകയാണ് തിരുവനന്തപുരം പാളയംകുന്ന് ജി എച്ച് എസ് എസ്സിലെ ശ്രീമതി സന്ധ്യ ആർ. ഈ പഠന സഹായികൾ തയ്യാറാക്കിയ ടീച്ചർക്ക് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.
Saturday, 16 June 2018
Presentation on ' Revolutions That Influenced The World' - chapter 1-History - Std 10
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ Revolutions That Influenced The World എന്ന പാഠഭാഗത്തിൻറെ പ്രസൻറേഷൻ ഫയൽ തയ്യാറാക്കി ഇവിടെ പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം പാളയംകുന്ന് ജി എച്ച് എസ് എസ്സിലെ ശ്രീമതി സന്ധ്യ ആർ. പാഠഭാഗത്തെ അനായാസം മനസ്സിലാക്കാൻ ഉപകരിക്കുന്ന ഈ പഠന സഹായി തയ്യാറാക്കിയ ടീച്ചർക്ക് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...
Saturday, 9 June 2018
Hindi Teaching Manuals Based on Samagra
പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍ തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ ഹിന്ദി പാഠങ്ങളുടെ ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റില്. ഹൈടെക്ക് ക്ലാസ് മുറികളില്‍ പാഠഭാഗത്തെ വിനിമയം ചെയ്യുവാന്‍ ഉപകാരപ്രദമായ തരത്തില് ഇവ തയ്യാറാക്കിയ അശോക് കുമാര്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദി...
Friday, 8 June 2018
ICT based evaluation tool for physics 1st chapter - Class 10
പുതിയ ഐ സി ടി രീതിയിലുള്ള പഠനത്തിന് അനുയോജ്യമായ രീതിയിൽ പത്താം ക്ലാസ്സിലെ ഫിസിക്സ് ഒന്നാം പാഠത്തിലെ അനുപ്രസ്ഥ തരംഗവുമായി ബന്ധപ്പെട്ട ഒരു ഇവാലുവേഷൻ ടൂൾ ആണ് ശ്രീ രവി പെരിങ്ങോട് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
Thursday, 7 June 2018
Wednesday, 6 June 2018
ICT Video Tutorials
പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിംങ്ങിന്റെ ലോകത്തേയ്ക്ക് എന്ന ഭാഗത്തിന്റെ ചില വീഡിയോടൂട്ടോറിയലുകളാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ ശ്രീ സുശീല്‍ കുമാര്‍ സർ ഇവിടെ പങ്കു വെക്കുന്നത്.
1. INKSCAPE TUTORIAL - PART 1https://www.youtube.com/watch?
2. INKSCAPE TUTORIAL - PART 2https://www.youtube.com/watch?
3. INKSCAPE TUTORIAL - PART 3https://www.youtube.com/watch?
4. INKSCAPE TUTORIAL - PART 4https://www.youtube.com/watch?
5. INKSCAPE TUTORIAL - PART 5
https://www.youtube.com/watch?
6. INKSCAPE TUTORIAL - PART 6 https://www.youtube.com/watch?
7. INKSCAPE LOGO
https://www.youtube.com/watch?
8. INKSCAPE TWO ROUNDShttps://www.youtube.com/watch?
9. INKSCAPE MODEL QUESTION 2018 MOUSEhttps://www.youtube.com/watch?
10. INKSCAPE - MODEL QUESTION 2018 NATIONAL GREEN CORPShttps://www.youtube.com/watch?
11. SSLC ICT MODEL QUESTION, INKSCAPE U TURNhttps://www.youtube.com/watch?
12. INKSCAPE MODEL QUESTION 2018 FIRST AIDhttps://www.youtube.com/watch?
Sunday, 3 June 2018
Environment Day Quiz
പരിസ്ഥിതി ദിനത്തിൽ ഉപയോഗപ്പെടുത്താവുന്ന ക്വിസ് ആണ് പ്രസൻറേഷൻ ഫയൽ രൂപത്തിൽകോഴിക്കോട് കക്കോടി എം.ഐ.എല്‍. പി. സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി ഇവിടെ പങ്കുവെക്കുന്നത്.
മലയാളം, അറബിക്ക് ഭാഷകളില്‍ ഉള്ള ചോദ്യോത്തരങ്ങളാണ് ഈ മൂന്നു ഫയലുകളിലായി നൽകിയിട്ടുള്ളത്. ഷാജൽ സാറിനു നന്ദി....
Subscribe to:
Posts (Atom)