പത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ മഴവില്ല് എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....
യൂറ്റ്യൂബ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.