- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Monday, 31 July 2017
Saturday, 29 July 2017
YouTube Videos for Class 10 English - Kerala Syllabus
Here are some links of the YouTube videos which are related to the chapters in Kerala English Reader, Std 10. See whether they are helpful to transact the idea of the lessons.
- Vanka by Anton Chekov
Sunday, 23 July 2017
A Power Point Presentation on 'The story of a shipwrecked sailor' - Std 8 English unit 2
Here is a A PowerPoint presentation to teach The story of a shipwrecked sailor from Std 8 English unit 2. This Presentation has been prepared by Mrs. Leena V, H S A, GHSS Kodungallur. Team Spandanam is grateful to her for this great venture.
Thursday, 20 July 2017
Presentation on the poem 'Mother to Son' - std 10
Mr. Nidhiesh Sebastian from St Joseph's HSS, Trivandrum is hereby sharing a presentation on the poem 'Mother to Son' which is included in the Kerala English Reader for Class 10.
This file works in Open Office / Libre Office
Click here to Download the Presentation File
Friday, 14 July 2017
Notes on 'World in the 20th Century" (ലോകം ഇരുപതാം നൂറ്റാണ്ടിൽ) (Malayalam version)
പത്താം തരം ഹിസ്റ്ററിയിലെ ലോകം ഇരുപതാം നൂറ്റാണ്ടില്‍ എന്ന പാഠഭാഗത്തിന്‍റെ നോട്ടുകളാണ് ശ്രീ എ ജംഷീര്‍ സര്‍ ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സാറിനു നന്ദി..
ഫയല്‍ ചുവടെയുള്ള ലിങ്കില്‍ നിന്ന് Download ചെയ്യാം.
Wednesday, 12 July 2017
Worksheet for Reported Speech - Std X
Here are the worksheets for practicing Reported Speech based on the different units of Std X English. These worksheets are prepared and forwarded by Mrs. Leena V ,HSA English GHSS Kodungallur. Team Spandanam expresses the wholehearted gratitude to her for this great effort.
You can download the files from the links below...
മലയാളം ടൈപ്പിംങ്ങ് - MALAYALAM TYPING
8, 9, 10 ക്ലാസുകളില്‍ മലയാളം ടൈപ്പിംങ്ങ് ഇന്ന് ഉപയോഗിക്കേണ്ടതായിവരുന്നുണ്ട്. മാത്രമല്ല സമ്പൂര്‍ണ്ണ, സ്ക്കൂള്‍ വിക്കി തുടങ്ങിയ കാര്യങ്ങളിലും ഇത് ഒരാവശ്യമായി കഴിഞ്ഞു. മലായാളം ടൈപ്പിംഗ് തനിയെ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളുടെ ലിങ്കുകളാണ് ശ്രീ സുഷീല്‍കുമാര്‍ സര്‍ പങ്കു വെക്കുന്നത്. സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
വീഡിയോ ടൂട്ടോറിയല്‍ ഇന്‍സ്‌ക്രിപ്റ്റ് കീബോര്‍ഡ് ലേഔട്ട്, അതിനനുസരിച്ചുള്ള അക്ഷരങ്ങളുടെ പട്ടിക, എന്നിവയാണ് ഉള്ളത്. വളരെ വലിയ പ്രിന്റെടുത്താലും വ്യക്തത ലഭിക്കുന്ന വിധം 9998 x 7065,.... 7804 x 2796 റെസലൂഷനിലുള്ള ലേഔട്ടുകളാണിവ.കൂട്ടക്ഷരങ്ങള്‍ പ്രത്യകം പഠിക്കേണ്ടതില്ലെങ്കിലും ഇതില്‍ അതിന്റെയും കീകളുടെ ഉദാഹരണങ്ങള്‍ നല്‍കിയിരിക്കുന്നത് കൂടുതല്‍ സംശയമുള്ളവര്‍ക്ക് മോഡല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്
- മലയാളം ടൈപ്പിംങ്ങ് വീഡിയോ ടൂട്ടോറിയല്‍
Study notes on the poem 'Mother to Son' by Langston Hughes - Std 10
In this post Sri Jamsheed Sir shares with us the notes of the poem 'Mother to Son'. Team Spandanam expresses the wholehearted gratitude to him. The file can be downloaded from the following link
Friday, 7 July 2017
Biology Simplified Notes (Mal & Eng media)
ജീവശാസ്ത്ര അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പരിചിതനായ കൊണ്ടോട്ടി GVHS സ്കൂളിലെ ജീവശാസ്ത്രം അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് സര്‍ ഈ പോസ്റ്റിലൂടെ ഒന്‍പതാം ക്ലാസ് ജീവശാസ്ത്രത്തിലെ 1, 2, 3 അധ്യായങ്ങളുടെ ഹ്രസ്വവും ലളിതവുമായ മലയാളം ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് പങ്ക് വെക്കുന്നത്. സ്പന്ദനം ടീം അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും ഇവ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നോട്ടുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...
Class X Biology Simplified notes All units
കൊണ്ടോട്ടി GVHS സ്കൂളിലെ ജീവശാസ്ത്രം അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് സര്‍ ജീവശാസ്ത്ര അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പരിചിതനാണല്ലോ. അദ്ദേഹത്തിന്‍റെ നോട്ടുകളും മറ്റു പഠന സഹായികളുമല്ലാം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞ വര്‍ഷം ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്. മെസേജിലൂടെയും മെയിലിലൂടെയും നിരവധി പേര്‍ അക്കാര്യം സ്പന്ദനം ടീമിനെ അറിയിച്ചിരുന്നു എന്ന സന്തോഷം ഇവിടെ പങ്കു വെക്കട്ടെ..
ഈ പോസ്റ്റിലൂടെ ശ്രീ റഷീദ് സര്‍ പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും ഹ്രസ്വവും ലളിതവുമായ മലയാളം ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് പങ്ക് വെക്കുന്നത്. സ്പന്ദനം ടീം അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും ഇവ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നോട്ടുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...
Tuesday, 4 July 2017
Hindi Study Materials - for Highschool Classes - Worksheets for class 8,9,and 10
ഹൈസ്കൂൾ ഹിന്ദി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകളാണ് ആലപ്പുഴ പെരുമ്പാലം ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിലെ അധ്യാപകൻ ശ്രീ എൻ എ അശോക് കുമാർ സർ തയ്യാറാക്കി ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകൾ ചുവടെ ലിങ്കിൽ നിന്നും Download ചെയ്യാം...
Subscribe to:
Posts (Atom)