ഗുണനക്രിയ രസകരമാക്കുവാനുള്ള വെനീഷ്യൻ ചതുരങ്ങളുപയോഗിച്ചുള്ള ഒരു പഠിപ്പിക്കൽ വീഡിയോ കാണാനിടയായപ്പോൾ
അതിനെ അടിസ്ഥാനമാക്കി കുണ്ടൂർകുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ ഒരു സോഫ്റ്റ്‌വെയർ ആണു ചുവടെ നൽകിയിട്ടുള്ളത്.
- .tar ഫയൽ Download ചെയ്ത് നിങ്ങളുടെ Desktop ലേക്ക് Extract ചെയ്യുക.
- .sh ഫയലിൽ ക്ലിക്ക് ചെയ്ത് Run in terminal വഴി ഇന്സ്റ്റാൾ ചെയ്യുക.
- ഇൻസ്റ്റലേഷനു ശേഷം Application - Accessories - easy_multiplication എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കാം...
- ഈ ഫയൽ ubuntu വിൻറെ എല്ലാ വേർഷനിലും പ്രവർത്തിക്കും
അഭിപ്രായങ്ങൾ comment ചെയ്യുമല്ലോ....
Lattice Multiplication നെ കുറിച്ച് കൂടുതൽ അറിയാൻ ചുവടെയുള്ള ലിങ്ക് നോക്കുക
https://en.wikipedia.org/wiki/Lattice_multiplication
Lattice Multiplication ൻറെ വീഡിയോ കാണാം
Video of Lattice Multiplication
No comments:
Post a Comment
Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...