എട്ട്, ഒമ്പത് ക്ലാസുകളിലെ 2019-20 അധ്യയനവർഷത്തെ വർഷാന്ത്യ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| വാർഷിക പരീക്ഷ ടൈം ടേബിൾ Downloads പേജിൽ |||| പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| SSLC Notification in Downloads ... Click Here |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Thursday, 25 February 2016

A startup application for ubuntu

A software which is intended to create start up application for ubuntu by Sri. Pramod Moorthy,  TSNMHS Kundoorkunnu  . 

This is the first start up application created by him using .sh and .desktop files .


steps 
1. download the .tar file (plz choose ur version 10.04 or 14.04 ) 
 2.extract it to the Desktop of ur computer 
 3.open the extracted folder and rgt clk the mnp.sh file and give it the execute permission 
 4. dbl clk this file and choose "Open in Terminal" 
 5.in the opened Terminal window give ur sudo password 
 6. after installation RESTART ur computer..... 

Please try it and comment your opinions and suggestions


ന്യന സംഖ്യകള്‍- ഗണിത പ്രവര്‍ത്തന സഹായി ക്ലാസ് 8എട്ടാം ക്ലാസിലെ ന്യൂനസംഖ്യകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പഠനപ്രവര്‍ത്തനമാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇത്തവണ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത്.  Ubuntu 10.04 , Ubuntu 14.04 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ത ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഡൗണ്‍ലോഡ് ചെയ്ത ഫയലിനെ Extract ചെയ്താന്‍ സോഫ്ട് വെയര്‍ പ്രവര്‍ത്തന സജ്ജമായി. പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം അറിയിക്കുമല്ലോ..ഷേണി സ്കൂള്‍ ബ്ലോഗിന് വേണ്ടി ഇവ തയ്യാറാക്കി അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി. 

Tuesday, 9 February 2016

Easy IT Calculator 2015-16_V-01


ഒരു പ്രൊപ്പറേറ്ററി ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍ - പരിഷ്ക്കരിച്ച പുതിയ പതിപ്പ്
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായിപരിചയപ്പെടുത്തിയ Easy IT Calculator എന്ന ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ വീണ്ടും ചില മാറ്റങ്ങളോടെയും പുതുമകളോടെയും ഈ വര്‍ഷവും 'EasyITCalculator 2015-16_V-01'എന്ന പേരില്‍ അവതരിപ്പിക്കുകയാണ്ഇതിലും മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളൊന്നും ചേര്‍ക്കപ്പെട്ടിട്ടില്ലമുന്‍ വര്‍ഷത്തേതു പോലെ തന്നെ വളരെ കുറഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെകൂടി മനസ്സില്‍ കണ്ടു കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കത്തക്ക രീതിയിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്കഴിഞ്ഞ വര്‍ഷത്തേതു പോലെ ഷീറ്റില്‍ Details & IT Sections എന്ന ടാബ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്ഇതില്‍ വരുമാനത്തില്‍ നിന്നും നേരിട്ട് കുറക്കാവുന്ന കിഴിവുകളെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണവും , 2015-16ധനകാര്യവര്‍ഷത്തെ ഇന്‍കം ടാക്സ് നിരക്കും 80G കിഴിവിന്റെ വിശദാംശങ്ങളും , rounding off രീതികളും പഴയ  പതിപ്പിലേതു   പോലെ   നല്‍കിയിട്ടുണ്ട്.  കൂടാതെ ഈ യൂട്ടിലിറ്റിയുടെ  ആകെ  പ്രവര്‍ത്തനം  വിശദീകരിക്കുന്ന  Help ,  Data Entryഎളുപ്പമാക്കാനുള്ള     Data collection Sample എന്നിങ്ങനെ പുതിയ രണ്ടു ടാബുകള്‍ കൂടി  ഷീറ്റില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്.
                                                                                                       കഴിഞ്ഞ വര്‍ഷം ( FY 2014-15)അനുവദനീയമായിരുന്ന 2000 രൂപയുടെ U/s 87A Rebate ( Total Income 500000 രൂപയില്‍ കവിയാതിരുന്നാല്‍ ഈ വര്‍ഷവും (FY 2015-16) ലഭ്യമായിരിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ ആ റിബേറ്റും കൂടി ഉള്‍പ്പെടുത്തിയാണ് അടവാക്കേണ്ട ടാക്സ് ഈ യൂട്ടിലിറ്റിയിലും കണക്കാക്കപ്പെടുന്നത്ഈ കിഴിവിന് അര്‍ഹതയുണ്ടോ എന്ന് Data Entry സമയത്തും Statement -ലും Form 16_new-വിലും കാണാവുന്നതാണ്.
                                                                                             ഇക്കാലത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍ വിരളമാണല്ലോഅവരുടെ HRA സങ്കീര്‍ണ്ണങ്ങളായ ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കണക്കാക്കുന്നത്എങ്കിലും Data Entry എന്ന ടാബില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ HRA ചേര്‍ക്കാനുള്ള ഫീല്‍ഡുകള്‍,സൗകര്യാര്‍ത്ഥം ഒരു പ്രത്യേക ബോക്സിനകത്താക്കി തന്നെ നല്‍കിയിട്ടുണ്ട്HRAചേര്‍ക്കുന്നതിനു മുമ്പ് ആ വിഭാഗത്തില്‍പ്പെട്ട ഉപയോക്താക്കള്‍ ഇന്‍കം ടാക്സ് നിയമത്തിലെ ഈ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിച്ചു മനസ്സിലാക്കേണ്ടതാണ്പഴയ പതിപ്പു പോലെ കുറെ അധ്യാപകരുടെ ഇന്‍കം ടാക്സ് കണക്കാക്കിനോക്കി തൃപ്തികരമെന്ന അവരുടെ അഭിപ്രായത്തിന്റെ പിന്‍ബലത്തിലാണ് ഈ യൂട്ടിലിറ്റിയും മറ്റ് അധ്യാപക സുഹൃത്തുക്കള്‍ക്കു കൂടി പ്രയോജനപ്പെടുത്താനായി അയച്ചു തരുന്നത്സ്വാഗതാര്‍ഹമായ തിരുത്തലുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് ഇതും അവരിലെത്തിക്കുന്നത്ഇതേ വസ്തുത കണക്കിലെടുത്തു കൊണ്ടു തന്നെ ഒരു Disclaimer കൂടി ഈ യൂട്ടിലിറ്റിയില്‍ ചേര്‍ത്തിട്ടുമുണ്ട്ഇത് 100% ആധികാരികമായ ഒരു ഇന്‍കം ടാക്സ് കാല്‍ക്കുലേറ്ററായി പരിഗണിക്കരുതെന്ന് മാന്യ ഉപയോക്താക്കളോട് വീണ്ടും അപേക്ഷിക്കുന്നു.

ശ്രദ്ധിക്കുക : DataEntry സൗകര്യപ്രദമാക്കുന്നതിന് Data collection Sample എന്ന ടാബില്‍ ക്ളിക്ക് ചെയ്താല്‍ കിട്ടുന്ന Form-ന്റെ പ്രിന്റെടുത്ത് പൂരിപ്പിച്ചു വച്ചാല്‍ DataEntryടാബിലെ field കളിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ടൈപ്പു ചെയ്യാവുന്നതാണ്.


ഉപയോഗിക്കേണ്ട വിധം