Friday, 25 July 2025

Class 10 Physics Notes

 

 എസ് എസ് എൽ സി ഫിസിക്സ്,  പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ  അധ്യാപകൻ ശ്രീ ജാബിർ.കെ.കെ 





Wednesday, 23 July 2025

Class 10 Mathematics Worksheets - Question Of The Day




പത്താം തരം ഗണിതശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ / വര്‍ക്ക്ഷീറ്റുകൾ Question of the Day എന്ന പേരിൽ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ശരത് എ എസ്

Malayalam Medium English Medium
Worksheet 1 Worksheet 1
Worksheet 2 Worksheet 2
Worksheet 3 Worksheet 3
Worksheet 4 Worksheet 4
Worksheet 5 Worksheet 5
Worksheet 6 Worksheet 6
Worksheet 7 Worksheet 7


________________

Monday, 14 July 2025

Class 10 Social Science Notes

 

പത്താം തരം സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നോട്ടുകളാണ് താനൂര്‍ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ശ്രീ ബൈജു ഇവിടെ പങ്കുവെക്കുന്നത്

 

1.STD X SOCIAL SCIENCE II CHAPTER 1ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും (22.06.25)

2. Std X സോഷ്യൽ സയൻസ് 2  Unit 2   കാലാവസ്ഥാ മേഖലകളും കാലാവസ്ഥാ മാറ്റവും  (14.07.25)

3.Std X സോഷ്യൽ സയൻസ് 2 - Unit 4 - ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും  (Consumer_Rights and Protection)

4. Std X സോഷ്യൽ സയൻസ് I Unit 3 സാമൂഹിക വിശകലനം സമൂഹശാസ്ത്ര സങ്കൽപ്പത്തിലൂടെ 

5. Std X  സോഷ്യൽ സയൻസ് I Unit 2 - സ്വാതന്ത്ര്യം സമത്വം സാഹോദര്യം

--------------------------------

More Related to Social Science

Sunday, 13 July 2025

Simplified Notes- Slides - Biology Class 9 - By Rasheed Odakkal

Rasheed Odakkal
 ഒൻപതാം ക്ലാസ് ജീവശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ
ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ നോട്ടുകളാണ് ചുവടെയുള്ളത് ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കളർ / ബ്ലാക്ക് & വൈറ്റ് നോട്ടുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. റഷീദ് സാറിനു നന്ദി...

colour

B&W

Unit 1 -To Life Processes

To Life Processes

Unit 1 -ജീവൽപ്രക്രിയകളിലേക്ക്

ജീവൽപ്രക്രിയകളിലേക്ക്

Unit 2 - Digestion And Transport of Nutrients

Unit 2 - Digestion And Transport of Nutrients

Unit 2 - Notes - ദഹനവും പോഷക സംവഹനവും

Slides - Part 1
Slides - Part 2

Unit 2 - ദഹനവും പോഷക സംവഹനവും 

Tuesday, 1 July 2025

Short biographical sketch of Vaikom Muhammed Basheer



ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ  ജൂലായ് 5 ൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിൻ്റെ  ലഘു ജീവചരിത്രക്കുറിപ്പ് ചിത്ര സഹിതം അവതരിപ്പിക്കുകയാണ് തിരൂർ ടി. ഐ.സി സെക്കൻ്ററി സ്കൂളിലെ  ചിത്രകലാധ്യാപകൻ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.

Click Here To Download