Wednesday, 11 December 2024

Second Terminal Evaluation 2024-25 - Question Papers & Answer Keys

 
അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും ലഭ്യമായ ഉത്തര സൂചികകളും ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നു. ഉത്തര സൂചികകൾ തയ്യാറാക്കുന്ന അധ്യാപകർ അവ spnadanam.tss@gmail.com ലേക്ക് mail ചെയ്യുകയോ 8606515496 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുകയോ ആണെങ്കിൽ വിദ്യാർത്ഥികൾക്കും മറ്റു അധ്യാപകർക്കും സഹായകമാവും വിധം എല്ലാ ഉത്തര സൂചികകളും അവരിലേക്ക് എത്തിക്കാൻ നമുക്കാവും.


Class 10
Question PapersAnswer Keys

   Malayalam ii            
    English   
    Hindi
            
  • Social Science (EM)
  • Social Science (MM)
             Answer Key (EM) (By Biju K K, GHS Tuvvur)      
  •   Physics (EM)
  •   Physics (MM)
            
  •  Chemistry (EM)
  •  Chemistry (MM)
         Answer Key   (By Ravi, HS Peringode)

Class 9
Question PapersAnswer Keys
  • Malayalam
  • Arabic  
  • Urdu  

   Malayalam ii            
    English   
    Hindi
            
            
  •   Physics (EM)
  •   Physics (MM)
            
  •  Chemistry (EM)
  •  Chemistry (MM)
  • Biology (EM)
  • Biology (MM)
           
                                                                                    
   Art Education Answer Key (By Suresh Kattilangadi)                                                                                 

Class 8
Question PapersAnswer Keys
                                                                            
   Malayalam ii            
    English   
  Answer Key (By Noushadali A, TSS Vadakkangara)
    Hindi
            
  Answer Key (EM) (By Biju K K, GHS Tuvvur)          
  • Basic Science (EM)
  • Basic Science (MM)
            
  • Mathematics (EM)
  • Mathematics (MM)
    
Art Education Answer Key (By Suresh Kattilangadi)           
 
            

Wednesday, 4 December 2024

Model Question Paper - English - Class 10 - term 2


രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് മാതൃകാ ചോദ്യപേപ്പർ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പെരുവള്ളൂർ GHSS ലെ അധ്യാപകൻ ശ്രീ ശഫീഖ് അഹമ്മദ്.



Click Here To Download - Model QP - English - Std 10


SMILE - Supporting Modules for SSLC Students

 


എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനപിന്തുണ നൽകുന്നതിന് കണ്ണൂർ ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് തയ്യാറാക്കിയ SMILE പഠനപിന്തുണ സഹായികളാണ് ഇവിടെ പങ്കുവെക്കുന്നത്.

Chemistry Notes


 

9, 10 ക്ലാസുകളിലെ കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചില നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ രവി പെരിങ്ങോട്.

Chemistry - Class 9 Chapter 4 (EM)

Chemistry - Class 9 Chapter 5 (EM)

Chemistry - Class 9 Chapter 5 (MM)

Chemistry - Class 10 Chapter 5 (EM)

Chemistry - Class 10 Chapter 5 (MM)

Tuesday, 3 December 2024

Model Question Papers by Samgra

 

രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ മാതൃക ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും..

Malayalm

Malayalam II

English

Hindi

Social Science

Physics

Chemistry

Biology

Mathematics


All Question Papers in One File

Presentation File Class - IX Social Science - II Lesson - 7 Through the Sandy Expanse (English Medium)



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ Through the Sandy Expanse   എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ (ഇംഗ്ലീഷ് മീഡിയം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.

Click To Download