പസിലുകൾ ശാസ്ത്ര പഠനത്തിൽ വലിയാരു സ്ഥാനം വഹിക്കുന്നുണ്ട്. ഉത്തരം കണ്ടെത്താനുള്ള ജിജ്ഞാസ വളർത്തി അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രശ്നങ്ങളാണ് പസിലുകൾ.
ശാസ്ത്ര സിദ്ധാന്തങ്ങളും ആശയങ്ങളും എളുപ്പത്തിൽ രസകരമായി മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാര കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായകമാകുന്ന ചില പസിലുകൾ (Science Puzzle Book) തയ്യാറാക്കി പങ്കുവെക്കുകയാണ് നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ശ്രീ സുരേഷ്.