Sunday, 30 June 2024

Class 10 Biology - Unit 2 - Windows of Knowledge (അധ്യായം2 അറിവിന്റെ വാതായനങ്ങൾ) - by Rasheed Odakakl



പത്താം തരം ജീവശാസ്ത്രത്തിലെ രണ്ടാമത്തെ അധ്യായമായ അറിവിന്റെ വാതായനങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ശ്രീ റഷീദ് ഓടക്കൽ തയ്യാക്കിയ പഠനസഹായികളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 Unit 2 -  Windows of Knowledge (അധ്യായം2 അറിവിന്റെ വാതായനങ്ങൾ) 


QUESTION OF THE DAY 2024-25 (Mathematics) By Wandoor Ganitham



ഗണിതശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ QUESTION OF THE DAY ആണ് ശ്രീ ശരത് എ എസ് ഇവിടെ പങ്കു വെക്കുന്നത്. 

ഒരോ ദിവസവും പുതിയ ചോദ്യങ്ങൾ ഇവിടെ Update ചെയ്യുന്നതാണ്.

Class 10



Class 9


First posted on 09 June 2024 - Updated on 30 June 2024 

Friday, 14 June 2024

60 Comprehension Questions for 'Half A Day' - English Class9

M A Rasack Vellila
Here are some questions and answers related to the story 'Half A Day' by Naguib Mahfouz. These questions will surely help the students to understand and analyse the story. 


Download 


Notes_ Physics Class 10 Unit 1 - EFFECTS OF ELECTRIC CURRENT - By Ebrahim V A

Ebrahim V A
പത്താം തരത്തിലെ ഫിസിക്സ് ഒന്നാമത്തെ യൂണിറ്റുമായി ബന്ധപ്പെട്ട (EFFECTS OF ELECTRIC CURRENT) നോട്ടുകളും പരിശീലന ചോദ്യങ്ങളും ഇവിടെ പങ്കുവെക്കുകയാണ് ശ്രീ ഇബ്രാഹീം വി എ.

Download Notes_ Physics Class 10 Unit 1 - EFFECTS OF ELECTRIC CURRENT

Thursday, 13 June 2024

Class 9 Biology_Unit 1_Resourses_by Rasheed Odakkal

Rasheed Odakkal
ഒൻപതാം ക്ലാസ് ബയോളജി ആദ്യ അധ്യായവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ ഏതാനും സ്ലൈഡുകളും ഓഡിയോ ക്ലാസുകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

Friday, 7 June 2024

Teacher's Text (Draft) - class 1, 3, 5, 7, 9

1.3. 5, 7, 9 ക്ലാസുകളിലെ ടീച്ചർ ടെക്സ്റ്റിന്റെ (Hand Book) കരട് SCERT സൈറ്റിൽ ലഭ്യമാണ്.  
https://scert.kerala.gov.in/hand-book/

Tuesday, 4 June 2024

+1 Allotment

പ്ലസ്സ് വൺ ഏകജാലക പ്രവേശനത്തിന്റെ അലോട്ട്മെന്റ് റിസൾട്ട് പൊതുവിദ്യാഭ്യാസ വകുപ്പിൻെറ അഡ്‌മിഷൻ ഗേറ്റ്‌വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ "Click for Higher Secondary Admission" എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്‌മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്.