SCERT സൈറ്റിലേക്ക് നൽകിയ ലിങ്കുകൾ ചുവടെ
- Home
- All Posts
- Downloads
- School Codes
- Important Links
- Department of General Educaton Kerala
- Sampoornna
- Samagra
- iExaMs
- KITE
- Mid Day Meal Monitoring
- National Scholarship portal
- Scholarship portal (i t school)
- SPARK
- GainPF - website of KASEPF
- DHSE
- Pareeksha Bhavan
- SCERT
- Official website of the Govt. of Kerala
- Kerala State Bharat Scouts and Guides
- School Sasthrolsavam
- More
- Question Papers & Answer Keys
- Text Books
- Teacher Texts
- Study Materials
- Videos
- Results
- spandanam e-paper
- About
- Contact
- Gallery
- Softwares
- YouTube Channel
Friday, 31 May 2024
New Text Books
SCERT സൈറ്റിലേക്ക് നൽകിയ ലിങ്കുകൾ ചുവടെ
Tuesday, 28 May 2024
Simplified Notes - Biology Class 9 - By Rasheed Odakkal
Rasheed Odakkal |
ശ്രീ റഷീദ് ഓടക്കൽ തയ്യാറാക്കിയ നോട്ടുകളാണ് ചുവടെയുള്ളത് ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലായി കളർ / ബ്ലാക്ക് & വൈറ്റ് നോട്ടുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. റഷീദ് സാറിനു നന്ദി...
Notes
(colour) |
Notes (B&W) |
Notes - Half a Day - Class 9 English
Here is the Summary of the story 'Half a Day' and the Character Sketch of the protagonist
Monday, 27 May 2024
Sunday, 12 May 2024
List Of Phrasal Verbs We Commonly Use
Listing all phrasal verbs would be an immense task, as there are thousands of them in the English language. However, here is a comprehensive list of commonly used phrasal verbs compiled by M A Rasack Vellila, TSS Vadakkangara.
Thursday, 9 May 2024
SSLC 2024 Revaluation, Scrutiny, Photocopy
2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്കൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗികവെബ്സൈറ്റായ https://sslcexam.kerala.gov.in 09.05.2024 മുതൽ 15.05.2024 വൈകുന്നേരം 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ നമ്പറും, ജനനതീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരി ശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിൻ്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 15-ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. പ്രസ്‌തുത അപേക്ഷകൾ 16.05.2024 2024 മെയ് 18) വൈകുന്നേരം 5 മണിക്കുമുമ്പ് പ്രഥമാദ്ധ്യാപകൻ Confirmation പൂർത്തീകരിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/-രൂപ, ഫോട്ടോകോപ്പിക്ക് 200/-രൂപ സ്ക്രൂട്ടിനിക്ക് 50/-രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിനിക്ക് വേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല.
പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിൻ്റൗട്ട് ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്. 15.05.2024-ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ സ്വീകരിക്കുന്നതല്ല.
Wednesday, 8 May 2024
SSLC RESULT 2024
ഫല പ്രഖ്യാപനം നടന്നാലുടൻ എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി / വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും'റിസൾട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 'Saphalam 2024' എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.
------------------------------------------------------------
SSLC (HI)
http://sslchiexam.kera la.gov.in
THSLC
http://thslcexam.kerala.gov.in
THSLC (HI)
http://thslchiexam.kerala.gov.in
AHSLC
http://ahslcexam.kerala.gov.in
______________________________________________
MARVel's SSLC Result Analyser V-4.0
Search School Codes |||| School Code List
Sunday, 5 May 2024
Basic Idea of Mathematics
ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ജിഎച്ച്എസ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത്ത് എ എസ് തയ്യാറാക്കിയ പഠന സഹായികളാണ് ഇവിടെ നൽകുന്നത്.
ഗണിത ശാസ്ത്ര അധ്യാപന മേഖലയിൽ ഇത്തരം സേവനങ്ങൾ കൊണ്ട് ശ്രദ്ധേയനായ ശരത് സാറിന് ഹൃദയം നിറഞ്ഞ നന്ദി...
Maths Basic Idea Of The Day 1 - EM - Answer
Maths Basic Idea Of The Day 1 - MM - Answer
Maths Basic Idea Of The Day 2 - EM - Answer
Maths Basic Idea Of The Day 2 - MM - Answer
Maths Basic Idea Of The Day 3 - EM - Answer
Maths Basic Idea Of The Day 3 - MM - Answer
Maths Basic Idea Of The Day 4 - EM - Answer
Maths Basic Idea Of The Day 4 - MM - Answer
Maths Basic Idea Of The Day 5 - EM - Answer
Maths Basic Idea Of The Day 5 - MM - Answer
Maths Basic Idea Of The Day 6 - EM - Answer
Maths Basic Idea Of The Day 6 - MM - Answer