9-ാം ക്ലാസിലെ ഗണിതത്തിൽ നിന്നും പുതിയ ചോദ്യ പാറ്റേൺ മനസിലാക്കുന്നതിനും അധിക പ്രവർത്തനത്തിനുമായി ഓരോ ദിവസവും ഒരു ചോദ്യവുമായി Question of the day എന്ന പേരിൽ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി പങ്കുവെക്കുകയാണ് റ്റിപ്പുറം GHSS ലെ അധ്യാപകൻ ശ്രീ ശരത് . ശരത് സാറിനു സ്പന്ദനത്തിൻറെ നന്ദി....
posted by M A Rasack Vellila