Here Sri Ashraf VVN of Devathar Govt HSS Tanur is sharing with us a module related to the story 'Learning the Game' which is included in the first unit of Kerala English Reader Std 9.
Thanks to Ashraf Sir
Here Sri Ashraf VVN of Devathar Govt HSS Tanur is sharing with us a module related to the story 'Learning the Game' which is included in the first unit of Kerala English Reader Std 9.
Thanks to Ashraf Sir
സ്കൂളിൻറെ SSLC പരീക്ഷ ഫലം കൃത്യമായി അപഗ്രഥിക്കാൻ പ്രയോജനപ്പെടുത്താവുന്ന ഒരു MS Office Access Database ആണ് ഇവിടെയുള്ളത്.
10 വിഷയങ്ങളിൽ / 9 വിഷയങ്ങളിൽ / 8 വിഷയങ്ങളിൽ......... എന്നിങ്ങനെ A+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ ലിസ്റ്റ്, സ്കൂളിൻറെ വിജയശതമാനം, NHS / EHS വ്യത്യസ്ത ലിസ്റ്റുകൾ, ഓരോ വിഷയത്തിലും 10, 9, 8 തുടങ്ങി 0 വരെ A+ മുതൽ E വരെയുള്ള ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ Seperate list, സ്കൂൾ തലത്തിലും ക്ലാസ് തലത്തിലുമുള്ള ഗ്രേഡ് അനാലിസിസ് തുടങ്ങിയ വിവിധ അനാലിസിസ് ഉൾപെടുത്തിയിട്ടുള്ള ഈ സോഫ്റ്റ് വെയർ അധ്യാപകർക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Microsoft Access ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഈ സോഫ്റ്റ് വെയർ M S Access ലാണ് പ്രവർത്തിക്കുക.
Download MARVel's SSLC Result Analyser V-4.0_ (64 bit)
(Works with Microsoft Office Access 2013 or above)
Suresh Kattilangadi GHSS Kattilangadi |
വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ
ശ്രീ. പി. എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു വരികയാണല്ലോ.19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി കേരളത്തിലെ ചില പ്രമുഖ എഴുത്തുകാരെ കുറിച്ചുള്ള വിവരണം അവരുടെ ചിത്രങ്ങൾ സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി