പിന്നോക്കക്കാർക്കും ശരാശരിക്കാർക്കും ഉന്നതനിലവാരക്കാർക്കും പ്രയോജനപ്പെടുന്ന പഠനതന്ത്രങ്ങൾ സരളമായി പ്രതിപാദിച്ച് ഉറുദു പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠനവിഭവങ്ങൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ചാലിശ്ശേരി ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ഫൈസൽ വഫ.
ഫൈസൽ സാറിനു നന്ദി...