Wednesday, 30 June 2021

Work sheets - English Unit 1 - Std 10 - by Team English KHMHSS ALATHIYUR

 Here are some work sheets in connection with the first unit of Kerala English Reader Class 10, which have been prepared by Team English of KHMHSS Alathiyur.
Links to additional resources have been included in the work sheet so that students can easily understand the lessons.

Teachers in the Team:

    Jisha k  |||     Ayisha Beegum    |||     Soniya 

    Amina  |||    Rameesa                |||    Siddequl Akbar wafi   |||     Muhsina


Thanks to the team.


The Work Sheets can be downloaded from the links below



Monday, 28 June 2021

VICTERS ONLINE CLASS NOTES & WORK SHEET (1) -STD 9 MATHS - By Sarath A S

 22/6/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന ഒൻപതാം ക്ലാസ് ഗണിതത്തിന്റെ  വർക്ക് ഷീറ്റ് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.






Text book questions with answers - STD X MATHS first chapter - ARITHMETIC SEQUENCES - by Sarath A S

 പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES ) ലെ ആദ്യത്തെ 2 Exercise കളുടെ വിശദമായ ഉത്തരങ്ങൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു  മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.


VICTERS ONLINE CLASS NOTES & WORK SHEET (1.2) -STD X MATHS - ARITHMETIC SEQUENCES - By Sarath A S

24/6/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ Chapter 1 (സമാന്തരശ്രേണികൾ ARITHMETIC SEQUENCES ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.



Work sheet 1.2 - EM ||| Answers

Note 1.2 - EM

Work sheet 1.2 - MM ||| Answers

Note 1.2 - MM


Wednesday, 23 June 2021

പാഠം പഠിക്കാം പാട്ടിലൂടെ.. Social Science Lessons through Songs

കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളിലൂടെ സോഷ്യൽ സയൻസ് പാഠഭാഗങ്ങൾ ഹൃദ്യമായി അവതരിപ്പിക്കുകയാണ് പരപ്പനങ്ങാടി SNMHSS ലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ഷക്കീല യൂസുഫ്. 

വിദ്യാർത്ഥികൾ ഈ വീഡിയോകൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഭ്രമണം പരിക്രമണം|rotation & revoluation

RussianRevolution|റഷ്യൻവിപ്ലവം

        

https://youtu.be/CCdJgjcOObM

More >>>

മധ്യകാലലോകം അധികാര കേന്ദ്രങ്ങൾ|Medieval World,  Roman Empire
https://youtu.be/M5yCwux4yZA

ലാറ്റിൻഅമേരിക്കൻ വിപ്ലവം | Latin American Revolution
https://youtu.be/Pn_T-0AtWQY

മർദ്ധ മേഖലകളും കാറ്റുകളും
https://youtu.be/54A--YseWqc

French revolution
https://youtu.be/mIRBe_0cwUw

American revolution അമേരിക്കൻ വിപ്ലവം
https://youtu.be/gYXAGx-fav0


VICTERS ONLINE CLASS NOTES & WORK SHEET -STD X MATHS - ARITHMETIC SEQUENCES - By Sarath A S

 21/6/2021 ന് വിക്ടേഴ്സ് ചാനലിൽ നടന്ന പത്താം ക്ലാസ് ഗണിതത്തിന്റെ Chapter 1 (സമാന്തരശ്രേണികൾ ARITHMETIC SEQUENCES ) നോട്ടും വർക്ക് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.




Work sheet 1.1 - EM ||| Answers

Note 1.1 - EM

Work sheet 1.1 - MM ||| Answers

Note 1.1 - MM

STD X MATHS CHAPTER 1 WORK SHEET 1.1 - by Sarath A S

 പത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിൽ നിന്നുള്ള വർക്ക് ഷീറ്റ് 1.1 ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHSS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.

Work sheet 1.1 (EM)

Work sheet 1.1 (MM)

Thursday, 17 June 2021

Bridge Materials _ Mathematics _ Class 9 - By Sarath A S

 2021-22 അധ്യയനവർഷത്തെ ഒൻപതാം ക്ലാസിലെ ഗണിതപഠനത്തിന് സഹായകരമാകുന്ന 8 വരെയുള്ള ക്ലാസ്സുകളിൽ പഠിച്ചതും ഒൻപതാംക്ലാസിലേക്ക് ആവശ്യമായതുമായ എല്ലാ ആശയങ്ങളും ചേർത്ത് ഒരു Bridge material മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്.



Sunday, 13 June 2021

വായനയെക്കുറിച്ച് ഇവർ _ വായന ദിന സന്ദേശങ്ങൾ - Reading Day


Suresh Kattilangadi
GHSS Kattilangadi
ജൂൺ 19 മുതൽ 25 വരെ ആചരിക്കുന്ന  വായനാ വാരത്തിൻ്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മഹത് വ്യക്തികൾ വായന, പുസ്തകം എന്നിവയെക്കുറിച്ച് പറഞ്ഞ വാക്കുകൾ അവരുടെ  ചിത്ര സഹിതം അവതരിപ്പിക്കുകയാണ് 


മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി  ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ 
 ശ്രീ.സുരേഷ് കാട്ടിലങ്ങാടി.

തൻറെ കലാ നൈപുണിയുടെ കരുത്തിൽ 
വ്യത്യസ്തമായ രീതികളിലൂടെ  അറിവു പകർന്ന് നൽകുന്ന സുരേഷ് സാറിനു നന്ദി...


Download വായന ദിന സന്ദേശങ്ങൾ



Thursday, 10 June 2021

Learn English Pronunciation with Naina | malayalam Video

 ഏതൊരു ഭാഷ പഠിക്കുമ്പോഴും അതിലെ വാക്കുകളുടെ ഉച്ചാരണ രീതി അറിഞ്ഞിരിക്കുക എന്നത് ഏറെ പ്രധാനമാണ്. English Pronunciation പാഠങ്ങൾ ലളിതമായി ഈ വീഡിയോയിലൂടെ അവതരിപ്പിക്കുകയാണ് പരപ്പനങ്ങാടി SNMHSS ലെ  നൈന ഫാതിൻ. എ. പി എന്ന കൊച്ചു മിടുക്കി. 
നൈനക്ക് അഭിനന്ദനങ്ങൾ..




Wednesday, 9 June 2021

Basic Mathematics for High School Classes - by Linto

ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രധാന പരാതിയാണ് കണക്ക് പരീക്ഷക്ക് മാർക്ക് കുറവ് എന്നത്.

U.P ക്ലാസുകളിൽ പഠിക്കുന്ന അടിസ്ഥാന ഗണിത പാഠങ്ങൾ ആവർത്തിച്ച് പരിശീലിക്കാത്തത് ഇതിന് ഒരു കാരണമാണ്.

8, 9, 10 ക്ലാസുകളിലേക്ക് ഏറ്റവും അത്യാവശ്യമായ 12 അടിസ്ഥാന കാര്യങ്ങൾ  ഉൾപെടുത്തി കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി തയ്യാറാക്കിയ വീഡിയോ ക്ലാസ് ആണ് ചുവടെ.

അവ പരിശീലിക്കുന്നതിനുള്ള വർക്ക് ഷീറ്റുകളും ഇതോടൊപ്പം ഉണ്ട്.


by Linto A Vengassery, s Puliyaparamb HSS, Kodunthirapully,Palakkad.

Bridge Materials for Mathematics Class 10 - By Sarath A S

 2021-22 അധ്യയനവർഷത്തെ പത്താം ക്ലാസിലെ ഗണിതപഠനത്തിന് സഹായകരമാകുന്നതും 8, 9 ക്ലാസ്സുകളിൽ പഠിച്ചതുമായ പ്രധാന ആശയങ്ങളെ ചേർത്ത് ഒരു Bridge material മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവിടി GHS ലെ അധ്യാപകൻ ശ്രീ ശരത്ത് എ എസ്. 
ഈ ഉദ്യമത്തിനായി സമയം കണ്ടെത്തിയ ശരത്ത് സാറിനു നന്ദി...