Wednesday, 6 January 2021

SSLC 2021 -MATHS REVISION MATERIALS - ARITHMETIC SEQUENCES - BASED ON FOCUS AREA - By Sarath

 

Sarath A S
2021 ലെ SSLC പരീക്ഷക്ക് ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ (ARITHMETIC SEQUENCES ) ലെ ഊന്നൽ നൽകേണ്ട ആശയങ്ങൾ, മാതൃകാ ചോദ്യങ്ങൾ എന്നിവ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ലെ അധ്യപകൻ ശ്രീ ശരത്. എ .എസ്. 
ശരത് സാറിനു നന്ദി..


Download Notes (Malayalam Medium)

Download Notes (English Medium)

Download Model Questions (Malayalam Medium)

Download Model Questions(English Medium)

Saturday, 2 January 2021

SSLC Social Science Module Based on FOCUS AREA - by UC Vahid

U C Vahid Ummathur
എസ് എസ് എൽ സി സോഷ്യൽ സയൻസ് റിവിഷനു സഹായകമാകുന്ന വിധത്തിൽ, ഊന്നൽ നൽകേണ്ട ഭാ​ഗങ്ങളെ (Focus Area) അടിസ്ഥാനമാക്കി തയ്യാറാക്കിയ മൊഡ്യൂളുകളാണ് (English Medium) ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ യു സി അബുള്‍ വാഹിദ് സർ ഇവിടെ പങ്കു വക്കുന്നത്. സാറിനു നന്ദി
 


Video Classes - Refraction of light പ്രകാശത്തിന്റെ അപവർത്തനം - By Azeezurahman

 10th Physics Chapter 5 പ്രകാശത്തിന്റെ പ്രതിപതനം എന്ന അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസകൾ ഇവിടെ പങ്കുവെക്കുകയാണ് അടക്കാകുണ്ട് CHSS ലെ അധ്യാപകൻ ശ്രീ അസീസുറഹ്മാൻ.


ക്ലാസുകൾ ചുവടെയുള്ള ലിങ്കിൽ


Important Questions and Answers - Periodic Table and Electronic Configuration - by Harikrishnan

 പരിയോഡിക് ടേബിളും ഇലക്ട്ട്രോണ്‍ വിന്യാസവും എന്ന അദ്ധ്യായത്തിലെ പരീക്ഷയ്ക്ക് ചോദിച്ചതും ചോദിക്കാവുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈ വീഡിയോയിലൂടെ പങ്കു വെക്കുകയാണ് മലപ്പുറം കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ഹരികൃഷ്ണൻ.



https://youtu.be/1jfKoP7hEGg