published on 4 March 2019
വിദ്യാർത്ഥികൾ ഈ വർഷത്തെ ഐ സി റ്റി മോഡൽ പരീക്ഷ അഭിമുഖീകരിക്കുമ്പോൾ മുൻ വർഷത്തെ ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്പെടും. 2018-19 അധ്യയന വർഷത്തെ എസ് എസ് എൽ സി ഐ സി റ്റി മോഡൽ പരീക്ഷക്ക് വന്ന ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോകളാണ് ഇവിടെ നൽകുന്നത്.
ചെയ്തു പരിശീലിക്കാന്‍ ആവശ്യമായ ഫയലുകളും ചുവടെ നല്‍കിയിട്ടുണ്ട്.
- ശ്വാസകോശത്തിനുണ്ടാകുന്ന വികാസ സങ്കോചങ്ങളുടെ ആനിമേഷന്‍ ചെയ്യുന്ന രീതി
- Libre office Writer ല്‍ പുതിയ ഹെഡിംഗ് സ്റ്റൈല്‍ തയ്യാറാക്കുന്നത്
- Cascading style എഡിറ്റ് ചെയ്ത് വെബ് പേജിന്‍റെ ഡിസൈന്‍ മാറ്റം വരുത്തുന്നത്
- Sunclock software ഉപയോഗിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍
- Python Programmes
- QGIS Map ല്‍ പുതിയ ഒരു റോഡ് ലെയര്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം
- Inkscape ഉപയോഗിച്ച് DVD സ്റ്റിക്കര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം
- പന്ത് ഭിത്തിയില്‍ തട്ടി തെറിക്കുന്നതിന്‍റെ ആനിമേഷന്‍ Synfig Studio ഉപയോഗിച്ച് തയ്യാറാക്കുന്നത്.