സ്കൂൾ ലൈബ്രറികളിൽ വളരെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു Database സോഫ്റ്റ് വെയറാണ് MARVel's Library Runner V 11.0.
Microsoft Office Access 2007 അല്ലെങ്കിൽ ഉയർന്ന വേർഷനുകളിൽ ഇതു പ്രവർത്തിപ്പിക്കാം.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിച്ചു വരുന്ന ഈ സോഫ്റ്റ് വെയർ ഉപയോക്താക്കളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കനുസൃതമായി പരിഷ്കരിച്ച പതിപ്പാണ് MARVel's Library Runner V 11.0.
ഇത്തരത്തിലുള്ള ഒരു സോഫ്റ്റ് വെയർ നമ്മുടെ ലൈബ്രറികളിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ തീർച്ചയായും കൂടുതൽ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരുവാൻ സാധിക്കുമെന്ന അനുഭം നൽകിയ ഊർജ്ജമാണ് ഈ സോഫ്റ്റ് വെയർ കൂടുതൽ മെച്ചപ്പെടുത്തി ഇവിടെ share ചെയ്യാൻ പ്രേരണയായത്.
നിങ്ങളും ഇത് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സോഫ്റ്റ് വെയറും ഉപയോഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകളും ചുവടെ...
MARVel's Library Runner.Zip എന്ന ഫയൽ Download ചെയ്ത ശേഷം Extract ചെയ്ത് ലഭിക്കുന്ന ഫയൽ ഒരു ഫോൾഡറിൽ സൂക്ഷിച്ചാണ് ഉപയോഗിക്കുന്നത്.
ഉപയോഗക്രമം പരിചയപ്പെടുത്തുന്ന വീഡിയോകള്:
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും comment ആയി കുറിക്കുകയോ marasackvellila@gmail.com എന്ന വിലാസത്തിലേക്ക് അയക്കുകയോ ചെയ്യണം.

- Help Video PART I - Managing Member details and stock
- Help Video PART II - Managing issue and return